KGOA Civil Station Area, Trivandrum

KGOA Civil Station Area, Trivandrum KGOA Civil Station Area, Thiruvananthapuram, formed in 2010 representing Gazetted Officers of Kerala State Civil Service.

22/03/2020
14/03/2019
11/01/2019

വ്യവസായ കായിക യുവജനകാര്യ വകുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ഈ പേജില്‍ ലഭ്യമാകും

Updates from the Industries and Sports Minister's Office, Kerala

09/11/2018

കായിക വകുപ്പിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത്‌ ആദ്യമായി സ്പോർട്സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍ 2018 ഡിസംബര്‍ 1 നു നടത്താൻ തീരുമാനിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇനി മുതൽ കായിക വകുപ്പിന്റെ വാർഷിക കലണ്ടറിൽ ട്രിവാൻഡ്രം മാരത്തോൺ ഇടം പിടിക്കുന്നതാണ്. ഇത് പതിവു മാരത്തോണല്ല. പ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് ഇത്തവണ മാരത്തോണ്‍ എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സുവർണ്ണ അവസരം കൂടിയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാണ് മാരത്തോണില്‍ പങ്കെടുക്കാനുള്ള നിങ്ങളുടെ ടിക്കറ്റ്. കൂടുതൽ വിവരങ്ങൾക്ക് www.trivandrummarathon.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഓടാന്‍ ഡിസംബര്‍ ഒന്നിന് മാനവീയം വീഥിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു..

29/09/2018
27/11/2017
01/03/2016
12/02/2016

Address

Thiruvananthapuram

Telephone

+914712330659

Website

Alerts

Be the first to know and let us send you an email when KGOA Civil Station Area, Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share