Sahakar Bharathi Kerala

Sahakar Bharathi Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sahakar Bharathi Kerala, Aryasala, Thiruvananthapuram.

11/11/2020
https://www.youtube.com/channel/UCLcv0TVJDsPQ9i_0gfoUj7Aനമസ്ക്കാരം,സഹകാർഭാരതി കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു യൂട്യൂ...
11/11/2020

https://www.youtube.com/channel/UCLcv0TVJDsPQ9i_0gfoUj7A

നമസ്ക്കാരം,

സഹകാർഭാരതി കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു യൂട്യൂബ് ചാനലിന് തുടക്കമാകുകയാണ്.
ഈ കാലഘട്ടത്തിൽ
നമ്മുടെ സംഘടനയുടെ ആശയപ്രചാരണത്തിനും പ്രവർത്തകരുമായി സംവദിക്കുവാനും സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയേ മതിയാവൂ,

sahakar kerala എന്ന പേരിൽ ആരംഭിച്ചിട്ടുള്ള യൂട്യൂബ് ചാനൽ എല്ലാ സഹകാർ ഭാരതി, അക്ഷയശ്രീ, മഹിളാ സെൽ പ്രവർത്തകരും Subscribe ചെയ്യുകയും മറ്റുള്ളവരെ നമ്മുടെ ചാനൽ പരിചയപ്പെടുത്തുകയും വേണം.

സസ്നേഹം,

പി.സുധാകരൻ
സംസ്ഥാന പ്രസിഡണ്ട്
സഹകാർ ഭാരതി കേരളം

https://www.youtube.com/channel/UCLcv0TVJDsPQ9i_0gfoUj7A

ചാനൽ ലിങ്കിൽ വന്ന് 👆 Subscribe ചെയ്യുക

സംസ്ഥാന ഭാരവാഹിയോഗംഎറണാകുളം ഓഫീസ്  ഓൾ ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ.സഞ്ജയ്‌ജി,ദക്ഷിണ മേഖല ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ...
08/11/2020

സംസ്ഥാന ഭാരവാഹിയോഗം
എറണാകുളം ഓഫീസ്

ഓൾ ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ.സഞ്ജയ്‌ജി,ദക്ഷിണ മേഖല ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ.കൈലാസ് മണിജി,സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. പി. സുധാകർജി,ശ്രീ.എസ്.ബി.ജയരാജ്,ശ്രീ. കെ.ആർ.കണ്ണൻ,ശ്രീ. എസ്. മോഹനചന്ദ്രൻ,കാലടിശ്രീ.വിജയകുമാർ,അഡ്വ. സി. പ്രദീപ്കുമാർ,ശ്രീ. പി. പ്രദീപ് എന്നിവർ

01/09/2020

എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഷെയർ സമാഹരണം ചാലക്കുടി താലൂക്കിൽ നടന്ന ചടങ്ങിൽ സഹകാർ ഭാരതി താലൂക്ക് സെക്രട്ടറി സുഭാഷിന്റെയും തൃശ്ശൂർ ജില്ലാ സഹ സംഘടനാ സെക്രട്ടറി എ ആർ - അനിരുദ്ധന്റെയും സാന്നിദ്ധ്യത്തിൽ - അച്ചങ്ങാട്ടിൽ വിജയൻ ചേട്ടന്റെ കയ്യിൽ നിന്നും 50000 രൂപ അനിൽജി സ്വീകരിക്കുന്നു.

സഹകാർ ഭാരതി കോഴിക്കോട് ജില്ലാ മഹിള സെൽ ഭാരവാഹികളെ തെരഞ്ഞെടുത്തു..സഹകാർ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.സദാനന്ദൻ 11 അംഗ മഹി...
13/07/2020

സഹകാർ ഭാരതി കോഴിക്കോട് ജില്ലാ മഹിള സെൽ ഭാരവാഹികളെ തെരഞ്ഞെടുത്തു..
സഹകാർ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.സദാനന്ദൻ 11 അംഗ മഹിള സെൽ ജില്ലാ സമിതി പ്രഖ്യാപിച്ചു..
സഹകാർ ഭാരതി ജില്ലാ പ്രസിഡണ്ട് എം. കുഞ്ഞാപ്പു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരവാഹിയോഗത്തിൽ സംസ്ഥാന സമിതി അംഗം ടി.നന്ദൻ. അക്ഷയ ശ്രീ മിഷൻ ട്രസ്റ്റ് സമിതി അംഗം പി. സത്യൻ.ജില്ലാ സെക്രട്ടറി പി.രമേഷ് ബാബു.സംഘടന സെക്രട്ടറി പി.കെ ബാബുരാജൻ.ട്രഷറർ ഭാവന ടീച്ചർ.. ജോയന്റ് സെക്രട്ടറി പി.കെ ബിന്ദു എന്നിവർ പങ്കെടുത്തു...
*ഭാരവാഹികൾ*
റിജുല ദാസ് കുന്ദമംഗലം (ജില്ലാ പ്രമുഖ് )
ഷീബ ഭാസ്കരൻ ഉള്ളിയേരി
മഞ്ജുഷ ടീച്ചർ നെല്ലിക്കോട് ( ജില്ലാ സഹ പ്രമുഖമാർ)
ഷീബ മനോജ് പയ്യാനക്കൽ
പ്രജിത എം നെല്ലികാവ്
രജനി സി ഒളവണ്ണ
ബിലിഷ രമേഷ് കാക്കൂർ
സുശീല പ്രഭാകരൻ നൻമണ്ട
ഷീജ സോമൻ വടകര
കെ.രാധ കരുമല
പ്രിയ സി നിർമ്മല്ലൂർ
(ജില്ലാ സമിതി അംഗങ്ങൾ)

സങ്കല്പംകർമ്മപഥത്തിലൂടെ പ്രത്യേക പരിപാടിSahakar Bharathi Kerala FB പേജിൽ Live ഇന്ന് രാത്രി 8 മണിക്ക്
12/07/2020

സങ്കല്പം
കർമ്മപഥത്തിലൂടെ

പ്രത്യേക പരിപാടി

Sahakar Bharathi Kerala FB പേജിൽ Live ഇന്ന് രാത്രി 8 മണിക്ക്

സഹകാർഭാരതി സംസ്ഥാന മഹിളാ സെൽ ഭാരവാഹികളെ തെരഞ്ഞെടുത്തുസഹകാർഭാരതി സംസ്ഥാന അധ്യക്ഷൻ പി.സുധാകരൻ സംസ്ഥാന മഹിളാസെൽഭാരവാഹികളെ പ...
12/07/2020

സഹകാർഭാരതി സംസ്ഥാന മഹിളാ സെൽ ഭാരവാഹികളെ തെരഞ്ഞെടുത്തു

സഹകാർഭാരതി സംസ്ഥാന അധ്യക്ഷൻ പി.സുധാകരൻ സംസ്ഥാന മഹിളാസെൽഭാരവാഹികളെ പ്രഖ്യാപിച്ചു.

സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ മുഖ്യപ്രഭാഷണവും
സംസ്ഥാനജനറൽസെക്രട്ടറിഎസ്.ബി.ജയരാജ് ആമുഖ പ്രഭാഷണവും നടത്തി.

മഹിളാസെൽ സംസ്ഥാന
വെബിനാർ യോഗത്തിൽ
മഹിളാ സെൽ ദേശീയസമിതിയംഗം അജിതാ ഷാജി,സഹകാർ ഭാരതിസംസ്ഥാനസെക്രട്ടറിമാരായപി.കെ.മധുസൂതനൻ, പി.പ്രദീപ് എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ

മിനി ആർ മേനോൻ,എറണാകുളം (സംസ്ഥാന പ്രമുഖ),
സിന്ധു ഗോപൻ (തിരുവനന്തപുരം),
ഗീത ലക്ഷ്മി വി.(പത്തനംതിട്ട),
ശ്രീജ ഗിരീഷ് (ആലപ്പുഴ),
ഭാവനസുമേഷ് കോഴിക്കോട് (സംസ്ഥാന സഹ പ്രമുഖമാർ)

അജിതകുമാരി(തിരുവനന്തപുരം)രശ്മികെ(എറണാകുളം),സ്വപ്ന സുനിൽ(തൃശൂർ ),
കവിതശ്രീകാന്ത്(തൃശൂർ ),ബിന്ദു കെ.പി കോഴിക്കോട് (സംസ്ഥാന സമിതിയംഗങ്ങൾ)

സഹകാർഭാരതി സംസ്ഥാന മഹിളാ സെൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.സഹകാർഭാരതി സംസ്ഥാന അധ്യക്ഷൻ പി.സുധാകരൻ സംസ്ഥാന മഹിളാസെൽഭാരവാഹികളെ ...
11/07/2020

സഹകാർഭാരതി സംസ്ഥാന മഹിളാ സെൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സഹകാർഭാരതി സംസ്ഥാന അധ്യക്ഷൻ പി.സുധാകരൻ സംസ്ഥാന മഹിളാസെൽഭാരവാഹികളെ പ്രഖ്യാപിച്ചു.

സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ മുഖ്യപ്രഭാഷണവും
സംസ്ഥാനജനറൽസെക്രട്ടറിഎസ്.ബി.ജയരാജ് ആമുഖ പ്രഭാഷണവും നടത്തി.

മഹിളാസെൽ സംസ്ഥാന
വെബിനാർ യോഗത്തിൽ
മഹിളാ സെൽ ദേശീയസമിതിയംഗം അജിതാ ഷാജി,സഹകാർ ഭാരതിസംസ്ഥാനസെക്രട്ടറിമാരായപി.കെ.മധുസൂതനൻ, പി.പ്രദീപ് എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ

മിനി ആർ മേനോൻ,എറണാകുളം (സംസ്ഥാന പ്രമുഖ),
സിന്ധു ഗോപൻ (തിരുവനന്തപുരം),
ഗീത ലക്ഷ്മി വി.(പത്തനംതിട്ട),
ശ്രീജ ഗിരീഷ് (ആലപ്പുഴ),
ഭാവനസുമേഷ് കോഴിക്കോട് (സംസ്ഥാന സഹ പ്രമുഖമാർ)

അജിതകുമാരി(തിരുവനന്തപുരം)രശ്മികെ(എറണാകുളം),സ്വപ്ന സുനിൽ(തൃശൂർ ),
കവിതശ്രീകാന്ത്(തൃശൂർ ),ബിന്ദു കെ.പി കോഴിക്കോട് (സംസ്ഥാന സമിതിയംഗങ്ങൾ)

Hearty congratulations to Sree Udhay vasudeo Joshiji  National General Seceratary Sahakar Bharathy and Sree Jyothindra B...
09/07/2020

Hearty congratulations to Sree Udhay vasudeo Joshiji National General Seceratary Sahakar Bharathy and Sree Jyothindra Bhai Methaji Chief Patron Sahakar Bharathy For the Nomination of central government representatives to National Co Operative Development Corporation. Delhi. Jai Sahakar

Address

Aryasala
Thiruvananthapuram
695009

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm

Website

Alerts

Be the first to know and let us send you an email when Sahakar Bharathi Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sahakar Bharathi Kerala:

Share