NSL Koduvally

NSL Koduvally NATIONAL STUDENTS LEAGUE SSU KERALA

05/12/2025
IMCC ലീഡർ ബഷീർ സാഹിബിന്റെ മകനും NSL കോഴിക്കോട് ജില്ല ട്രഷററുമായ സലാഹുദ്ദീന്റെ നിക്കാഹ് ചടങ്ങിൽ NYL, NSL മുൻസിപ്പൽ കമ്മറ്...
27/07/2025

IMCC ലീഡർ ബഷീർ സാഹിബിന്റെ മകനും NSL കോഴിക്കോട് ജില്ല ട്രഷററുമായ സലാഹുദ്ദീന്റെ നിക്കാഹ് ചടങ്ങിൽ NYL, NSL മുൻസിപ്പൽ കമ്മറ്റി ഉപഹാരം കൈമാറി

കൊടുവള്ളിയിൽ അപകട ഭീക്ഷണി നിലനിക്കുന്ന കെട്ടിടങ്ങൾക്ക് പകരം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബദൽ സംവിധാനം ഒരുക്കണം എൻ വൈ ...
12/07/2025

കൊടുവള്ളിയിൽ അപകട ഭീക്ഷണി നിലനിക്കുന്ന കെട്ടിടങ്ങൾക്ക് പകരം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബദൽ സംവിധാനം ഒരുക്കണം എൻ വൈ എൽ

കൊടുവള്ളി : ബസ്റ്റാൻ്റ് കെട്ടിടവും മുൻ വില്ലേജ് ഓഫീസ് അടക്കമുള്ള കെട്ടിടം എപ്പോൾ വേണമെങ്കിലും നിലംപൊത്താൻ ആയിട്ടുണ്ട് എന്ന മുന്നറിപ്പ് കൊടുവള്ളി മുൻസിപ്പാലിറ്റി തന്നെ നൽകിയ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും പ്രായമായവരും അടക്കമുള്ള ജനങ്ങൾ ഉപയോഗിക്കുന്ന അപകട ഭീക്ഷണിയുള്ള കെട്ടിടങ്ങൾക്ക് പകരം ബസ് കാത്തിരിക്കാനും മറ്റും സൗകര്യപ്രദമായ ബദൽ മാർഗങ്ങൾ ഉണ്ടാകണമെന്ന് നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു

കൊടുവള്ളിയിൽ എത്തി ചേരുന്ന യാത്രക്കാർക്കും മറ്റും
ബദൽ സംവിധാനം ഒരുക്കാതെ ബസ്റ്റാൻ്റിൽ വരുന്ന മനുഷ്യജീവന് വിലക്കൽപ്പിക്കാതെ മുനിസിപ്പൽ ചെയർമാനും
MLA യും വെച്ച് പുലർത്തുന്ന നിസംഗത
അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കമ്മറ്റി അറിയിച്ചു.

റഷീദ് തട്ടങ്ങൽ അധ്യക്ഷത വഹിച്ചു

കെ കെ ഇബ്നു ഉദ്ഘാടനം ചെയ്യ്തു.

മുജീബ് പട്ടിണിക്കര, സിദ്ദീക്ക് കാരാട്ടുപോയിൽ, ജസീർ മുക്കിലങ്ങാടി, അലി ഹംദാൻ ഇ സി, ജാബിർ വാവാട്, റഷീദ് നെച്ചുമണ്ണിൽ, നിസാർ വാവാട്, സലാഹുദീൻ, റഹീം പി പി, റിയാസ് കോതൂർ എന്നിവർ സംസാരിച്ചു.

NYL, NSL മുൻസിപ്പൽ ലീഡർ മുബഷിറിന്റെ സഹോദരിയും ഗഫൂർ പട്ടിണിക്കരയുടെ മകളുമായ ഹന്നയുടെ വിവാഹ ചടങ്ങിൽ NYL, NSL മുൻസിപ്പൽ കമ്...
12/04/2025

NYL, NSL മുൻസിപ്പൽ ലീഡർ മുബഷിറിന്റെ സഹോദരിയും ഗഫൂർ പട്ടിണിക്കരയുടെ മകളുമായ ഹന്നയുടെ വിവാഹ ചടങ്ങിൽ NYL, NSL മുൻസിപ്പൽ കമ്മറ്റി ഉപഹാരം കൈമാറി

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when NSL Koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share