DYFI Peroor

DYFI Peroor ഇതു മനുഷ്യരുടെ കൂട്ടമാണ്

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ നഗരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാട്ടുചന്ത - വ...
07/03/2025

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ നഗരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാട്ടുചന്ത - വെള്ളല്ലൂർ - വട്ടകൈത റോഡ് നവീകരണത്തിന് 2കോടി 40 ലക്ഷം രൂപ അനുവദിച്ചു......

#നഗരൂർ

05/03/2024
19/01/2024

Dyfi

SFI കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ആയി തെരഞ്ഞെടുത്ത പ്രിയ്യ സഖാവിന് അഭിവാദ്യങ്ങൾ
03/04/2022

SFI കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ആയി തെരഞ്ഞെടുത്ത പ്രിയ്യ സഖാവിന് അഭിവാദ്യങ്ങൾ

നൂറുചുവപ്പൻ അഭിവാദ്യങ്ങൾ
04/03/2022

നൂറുചുവപ്പൻ അഭിവാദ്യങ്ങൾ

ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനംഏപ്രിൽ 27, 28,29,30 തീയ്യതികളിൽപത്തനംതിട്ടയിൽ
23/02/2022

ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനം
ഏപ്രിൽ 27, 28,29,30 തീയ്യതികളിൽ
പത്തനംതിട്ടയിൽ

അഭിനയ ലോകത്തെ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. അരങ്ങി...
22/02/2022

അഭിനയ ലോകത്തെ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. അരങ്ങിലും അഭ്രപാളിയിലും മലയാളികൾക്ക് ഉജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ച അഭിനയത്രിയാണ് വിടവാങ്ങിയത്. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ അഭിനയ വിസ്മയം അറന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സിനിമാ ലോകത്തെ പ്രതിഭാധരന്മായ അഭിനേതാക്കളിൽ ഒരാളായ കെ പിഎസി ലളിതയുടെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണെന്നും ഡിവൈഎഫ്ഐ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Address

Dyfi Office Peroor
Thiruvananthapuram
695601

Telephone

+919645318145

Website

Alerts

Be the first to know and let us send you an email when DYFI Peroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share