Balasangham Trivandrum

Balasangham Trivandrum ബാലസംഘം തിരുവനന്തപുരം ഡി സി

കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്‌കാരിക പ്രസത്താനം...1938 ഡിസംബർ 28 ന് കണ്ണുർ ജില്ലയിലെ കല്യാശേരിയിൽ രൂപിക്രിതമായ ദേശാഭിമാനി ബാലസംഘം പ്രദമ പ്രസിഡന്റ്‌ ആയി ഇ.കെ. നായനാർ നെ തിരഞ്ഞെടുത്തു....."പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടിതുയര്തും ഭാരത മണ്ണിൽ സമത്വ സുന്ദര നവലോകം"ഏന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ പ്രവര്ത്തിക്കുന്ന ബാലസംഘം ഇന്ന് 75 വർഷം പിന്നിട്ടിരിക്കുന്നു...

പി വി കെ കടമ്പേരി അവാർഡ് തിരുവനന്തപുരം സ്വദേശി ദക്ഷിണ എസ് എൻ ന്അഭിവാദ്യങ്ങൾ ✊
29/07/2026

പി വി കെ കടമ്പേരി അവാർഡ് തിരുവനന്തപുരം സ്വദേശി ദക്ഷിണ എസ് എൻ ന്

അഭിവാദ്യങ്ങൾ ✊

ഞങ്ങൾക്ക് വേണ്ടത്ജീവിതംആഗസ്റ്റ് 6-9ഹിരോഷിമ-നാഗസാക്കി ദിനംയുദ്ധ വിരുദ്ധ റാലിയും, സ്നേഹ സംഗമവും,ജില്ലാ കേന്ദ്രങ്ങളിൽ
29/07/2026

ഞങ്ങൾക്ക് വേണ്ടത്
ജീവിതം

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം

യുദ്ധ വിരുദ്ധ റാലിയും, സ്നേഹ സംഗമവും,ജില്ലാ കേന്ദ്രങ്ങളിൽ

ജില്ലയിലെ ആദ്യ വില്ലേജ് സമ്മേളനം, പേരൂർക്കടയിൽ വാഴോട്ടുകോണം വില്ലേജിൽ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂട്ടുകാരൻ മുഹ...
26/07/2026

ജില്ലയിലെ ആദ്യ വില്ലേജ് സമ്മേളനം, പേരൂർക്കടയിൽ വാഴോട്ടുകോണം വില്ലേജിൽ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂട്ടുകാരൻ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.🤍

ജില്ലയിലെ വില്ലേജ് സമ്മേളനങ്ങൾക്ക് ആവേശത്തോടെ തുടക്കം.. 🤍
26/07/2026

ജില്ലയിലെ വില്ലേജ് സമ്മേളനങ്ങൾക്ക് ആവേശത്തോടെ തുടക്കം.. 🤍

ആഗസ്റ്റ് 3പി വി കെ കടമ്പേരി ദിനം.
25/07/2026

ആഗസ്റ്റ് 3
പി വി കെ കടമ്പേരി ദിനം.

 # save India # save our futureKIDS FROM KERALAM*🤍✊🏽ഡൽഹി സമരത്തിന്ഐക്യദാർഢ്യം
24/07/2026

# save India
# save our future

KIDS FROM KERALAM*🤍✊🏽

ഡൽഹി സമരത്തിന്
ഐക്യദാർഢ്യം

ജൂലൈ 21 ചാന്ദ്ര ദിനം
21/07/2026

ജൂലൈ 21
ചാന്ദ്ര ദിനം

ബാലസംഘം തിരുവനന്തപുരംജില്ലാ നേമം സോണൽ കൺവെൻഷൻ🤍
19/07/2026

ബാലസംഘം തിരുവനന്തപുരം
ജില്ലാ നേമം സോണൽ കൺവെൻഷൻ🤍

ഓർമ്മകളിൽ ആലിന്തറ🌹 ജി കൃഷ്ണപിള്ള സാർ അനുസ്മരണയോഗം.
19/07/2026

ഓർമ്മകളിൽ ആലിന്തറ🌹
ജി കൃഷ്ണപിള്ള സാർ അനുസ്മരണയോഗം.

Address

Kattayikonam Sreedhara Smarakam Mettukada Thycurd Trivandrum
Thiruvananthapuram

Telephone

+917592931114

Website

Alerts

Be the first to know and let us send you an email when Balasangham Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Balasangham Trivandrum:

Shortcuts

Share