CPIM Vanchiyoor Area Committee

CPIM Vanchiyoor Area Committee Official page of Communist Party Of India (Marxist) Vanchiyoor Area Committee
(2)

ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക്‌ സ്വാഗതം.......

സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു.
സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ലവമാണ്‌ സി.പി.ഐ(എ

ം) ലക്ഷ്യമാക്കുന്നത്‌. വര്‍ത്തമാന കാല ഇന്ത്യയിലെ മൂര്‍ത്തസാഹചര്യങ്ങളില്‍ മാര്‍ക്‌സിസം ലെനിനിസം മുര്‍ത്തമായി പ്രയോഗിക്കാനാണ്‌ പാര്‍ടി ശ്രമിക്കുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയപാര്‍ടിയുടെ മുന്നേറ്റത്തിന്റെ വഴിയില്‍ ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നൂറുകണക്കിനു പ്രവര്‍ത്തകരുണ്ട്‌. മതനിരപേക്ഷതക്കായി ഉറച്ച നിലപാട്‌ സ്വീകരിക്കുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ വര്‍ഗീയ വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്‌.......

സാക്ഷരത, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, കേരള മോഡല്‍ വികസനം എന്നിങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധാര്‍ഹമായ കേരളീയ സമൂഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്‌. ലോകത്ത്‌ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അധികാരത്തിലേറ്റിയതും കേരളത്തിലെ ജനങ്ങളാണ്‌. കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌) സി.പി.ഐ.(എം) വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്നി ബുക്ക്‌ പേജിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

27/10/2025

ചിലരുടെ ചരിത്രം

27/10/2025

ഒരു SHAKE HAND കൊടുത്താൽ SANITIZER കൊണ്ട്
നടക്കുന്ന ചിലർക്ക് പണി ഇവിടെ ഇല്ല…

Com. PA Mohammed Riyas

P A Muhammad Riyas


27/10/2025
The Real Kerala Story ❤️
27/10/2025

The Real Kerala Story ❤️

DYFI ❤️
27/10/2025

DYFI ❤️

പുന്നപ്ര വയലാറിൻ്റെ പോരാട്ട സ്മരണകൾക്ക് ഇന്ന് 79 വയസ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്വത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്...
27/10/2025

പുന്നപ്ര വയലാറിൻ്റെ പോരാട്ട സ്മരണകൾക്ക് ഇന്ന് 79 വയസ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്വത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമര കേരളം നല്‍കിയ കരുത്തുള്ള പ്രതിരോധത്തിന്റെ പേരാണ് പുന്നപ്ര-വയലാര്‍. അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുന്നപ്ര വയലാര്‍ ത്രസിപ്പിക്കുന്നതും ചോര കിനിയുന്നതുമായൊരേടാണ്. ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കുകളെ വാരിക്കുന്തവും നെഞ്ചുറപ്പുംകൊണ്ട് നേരിട്ടവരാണ് പുന്നപ്രയിലെയും വയലാറിലെയും പോരാളികള്‍.

ഇനിയൊരു നൂറു വര്‍ഷത്തേക്ക് ഈ മണ്ണില്‍ കമ്യൂണിസ്റ്റുകാരുണ്ടാവില്ലെന്ന് പുന്നപ്രയെയും വയലാറിനെയും കുരുതിക്കളമാക്കിക്കൊണ്ട് പ്രഖ്യാപിച്ച സര്‍ സിപിക്ക് കേരളം വിട്ട് പലായനം ചെയ്യേണ്ടിവന്നുവെന്നത് അമിതാധികാരത്തിന്റെ ഹുങ്കില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് കാലം കരുതിവച്ച മറുപടിയാണ്.

ഈ പോരാട്ടങ്ങളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിനുള്ള നയങ്ങളും നിലപാടുകളും രൂപീകരിക്കുന്നതില്‍ പുന്നപ്ര-വയലാര്‍ സമരം നിര്‍ണായക പങ്കുവഹിച്ചു.

പുന്നപ്ര-വയലാര്‍ സമരങ്ങളുടെ ചുവടുപറ്റി അധികാരത്തിലേറിയ 1957 ലെ ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരും അവയുടെ തുടര്‍ച്ചയായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരുകളും ജനക്ഷേമത്തിലും സുസ്ഥിര വികസനത്തിലും ഊന്നി കേരളത്തെ മുന്നോട്ട് നയിച്ചു. ചരിത്രത്തിലാദ്യമായി 2021 ല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടിയത് നമ്മുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്.

ഈ സര്‍ക്കാറിനെ താഴെയിറക്കാന്‍ വലതുപക്ഷവും അവര്‍ക്ക് ഒത്താശ ചെയ്യുന്ന മാധ്യമങ്ങളും എല്ലാ സാധ്യതകളും ഉപയോഗിച്ച് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളിലൂടെ കേരളത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. കേരളം മറ്റൊരു ഉപതെരഞ്ഞെടുപ്പിനെക്കൂടെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് നാം ഇത്തവണ പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനം ആചരിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ഓര്‍മകള്‍ നമുക്ക് കരുത്ത് പകരും.

27/10/2025

ഈ പ്രജകൾ എന്തൊക്കെ കാണണം 😂

26/10/2025

V Sivankutty❤️

Address

CPI(M) Vanchiyoor Area Committee
Thiruvananthapuram
695024

Telephone

+919400929203

Website

Alerts

Be the first to know and let us send you an email when CPIM Vanchiyoor Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Vanchiyoor Area Committee:

Share