LDF വലിയശാല വാർഡ്

LDF വലിയശാല വാർഡ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF വലിയശാല വാർഡ്, Social service, വലിയശാല, Thiruvananthapuram.

"സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ്. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക."സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്ക...
20/08/2026

"സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ്. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക."
സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ വഞ്ചിയൂര്‍ വില്ലേജ് ഓഫീസിന് മുന്നിൽ പെൻഷൻ ഗുണഭോക്താക്കൾ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ CPIM ജില്ലാ സെക്രട്ടറി സ.വി.ജോയി MLA ഉദ്ഘാടനം ചെയ്തു .

19/08/2026

സഖാക്കളുടെ സഖാവ് — പി. കൃഷ്ണപ്പിള്ള

കേരളത്തിന്റെ കർഷക-തൊഴിലാളി പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ വിപ്ലവകാരി.
അനീതിക്കെതിരെ ഉറച്ചുനിന്നും സാധാരണക്കാരന്റെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ചും മുന്നേറിയ നേതാവ്.

ആഡംബരമില്ലാത്ത ജീവിതം, അടങ്ങാത്ത പോരാട്ടവീര്യം, ജനങ്ങളോടുള്ള അഗാധമായ സ്നേഹം — അതായിരുന്നു പി. കൃഷ്ണപ്പിള്ള.

1948 ഓഗസ്റ്റ് 19-ന് അന്ത്യം സംഭവിച്ചെങ്കിലും, അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങളും പോരാട്ടത്തിന്റെ ഓർമ്മകളും ഇന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജീവിക്കുന്നു.

“സഖാക്കളുടെ സഖാവ്” — പി. കൃഷ്ണപ്പിള്ള.
ഓർമ്മകൾക്ക് മരണമില്ല. ✊🚩

15/08/2026

Happy Independence Day ❤️

DYFI തിരുവനന്തപുരം ജില്ല കമ്മിറ്റി... ഇനി ഇവർ നയിക്കും.അഭിവാദ്യങ്ങൾ ❤️
29/07/2026

DYFI തിരുവനന്തപുരം ജില്ല കമ്മിറ്റി... ഇനി ഇവർ നയിക്കും.
അഭിവാദ്യങ്ങൾ ❤️

സ.വിഎസ് അനുസ്മരണം✊🏻CPIM ചെന്തിട്ട ലോക്കല്‍ കമ്മിറ്റി  സംഘടിപ്പിച്ച  അനുസ്മരണയോഗത്തില്‍ (23/07/2026) CPIM ചെന്തിട്ട ലോക്ക...
23/07/2026

സ.വിഎസ് അനുസ്മരണം✊🏻
CPIM ചെന്തിട്ട ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ (23/07/2026) CPIM ചെന്തിട്ട ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ CPIM ചാല ഏര്യാ കമ്മിറ്റി അംഗം സ.എസ് . ജ്യോതികുമാര്‍ പതാക ഉയര്‍ത്തി .
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ.സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ.എസ്.ജയമോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

SFI വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കുക🔥
22/07/2026

SFI വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കുക🔥

10 വർഷത്തിനു ശേഷം കേരളം ഇരുട്ടിലേക്ക് സംസ്ഥാനത്ത് വീണ്ടും പവർകട്ട്...
17/06/2026

10 വർഷത്തിനു ശേഷം കേരളം ഇരുട്ടിലേക്ക് സംസ്ഥാനത്ത് വീണ്ടും പവർകട്ട്...

2026 ഫിഫ വേൾഡ് കപ്പിന്റെ ഉദ്ഘാടന മത്സരം ⚽
11/06/2026

2026 ഫിഫ വേൾഡ് കപ്പിന്റെ ഉദ്ഘാടന മത്സരം ⚽


വിശപ്പിന് മുന്നിൽ രാഷ്ട്രീയം ഇല്ല… അവിടെ ഹൃദയപൂർവ്വം മാത്രം ❤️DYFI ചെന്തിട്ട മേഖല കമ്മിറ്റി. ❤️Date- 2026 June 02
27/05/2026

വിശപ്പിന് മുന്നിൽ രാഷ്ട്രീയം ഇല്ല… അവിടെ ഹൃദയപൂർവ്വം മാത്രം ❤️
DYFI ചെന്തിട്ട മേഖല കമ്മിറ്റി. ❤️
Date- 2026 June 02

“ജനങ്ങളാണ് എന്റെ ശക്തി.രാഷ്ട്രീയം അധികാരത്തിനല്ല, ജനസേവനത്തിനാണ്പാവങ്ങളുടെ കണ്ണീരാണ് ഭരണകൂടത്തിന്റെ യഥാർത്ഥ പരീക്ഷ.സാധാര...
19/05/2026

“ജനങ്ങളാണ് എന്റെ ശക്തി.രാഷ്ട്രീയം അധികാരത്തിനല്ല, ജനസേവനത്തിനാണ്
പാവങ്ങളുടെ കണ്ണീരാണ് ഭരണകൂടത്തിന്റെ യഥാർത്ഥ പരീക്ഷ.സാധാരണക്കാരന്റെ വാതിൽ തട്ടുന്ന ഭരണമാണ് നല്ല ഭരണം.
ഞാൻ നേതാവല്ല, ജനങ്ങളുടെ കൂട്ടാളിയാണ്."
~സഖാവ് E K നായനാർ.~
കേരളം മറക്കാത്ത ഒരു ചിരി… ഒരു പേര്… പ്രിയ സഖാവ് E K നായനാർ.

Address

വലിയശാല
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when LDF വലിയശാല വാർഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category