P.D.P കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി

P.D.P  കഠിനംകുളം പഞ്ചായത്ത്  കമ്മിറ്റി പിഡിപി കഠിനംകുളം കമ്മിറ്റിയുടെ ഇലക്ഷന് മുന്നോടിയായിട്ടുള്ള വർക്കുകൾ തുടങ്ങി

31/07/2026
30/07/2026

ഭരണകൂട വിമര്‍ശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്
ഫാസിസ്റ്റ് കാഴ്ചപ്പാട് - പിഡിപി

ഭരണകൂട വിമര്‍ശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് ചിന്താഗതിയാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പറഞ്ഞു. ആലപ്പുഴയില്‍ പവര്‍കട്ടിനെതിരെ പ്രതിഷേധം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളിന്റെ ഫോണ്‍ പോലീസ് പിടിച്ചു വച്ചത് നിയമലംഘനവും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവുമാണ്.
ജനവിരുദ്ധ ഭരണകൂടത്തിനെതിരെ ജനാധിപത്യ പ്രതിഷേധം നടത്തുന്നവരെ കേന്ദ്രഭരണകൂടം വേട്ടയാടുന്നത് പോലെ ജനാധിപത്യ കേരളത്തില്‍ ഭരണകൂട ഫാസിസം നടപ്പിലാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പോലീസിനെ നിയന്ത്രിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Address

Kadinamkulam
Thiruvananthapuram
965303

Telephone

50665092

Website

Alerts

Be the first to know and let us send you an email when P.D.P കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share