Fraternity Movement Kerala

Fraternity Movement Kerala Fraternity Movement Kerala State Committee- Official page Fraternity Movement – The New Designation for Students and Youth.

Fraternity Movement shall strive to reach out to the students and youth with the messages of democracy, social justice and fraternity. It will ensure the representation and active participation of every historically marginalized sections of our society to fight against injustice and inequality. The movement will formulate an ethical framework to sustain the organizational development and to mainta

in straightforwardness in every action. It is the need of hour to find larger platforms of unity, solidarity and fraternity among the whole population to contemplate over existing challenges to the above mentioned themes and to sort out possible methods of socio-political empowerment. We hope your active participation and cooperation in this path of redefining and restructuring narratives of democracy, social justice and fraternity.

LEAD UP All district campus secratriate meetAugust 8 saturday 9:30 am Thrissur
02/08/2026

LEAD UP
All district campus secratriate meet
August 8 saturday 9:30 am Thrissur

നിയമന നിരോധനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ 23 ദിവസമായി രണ്ടാംഘട്ട സമരം നടത്തുന്ന പി.എസ്.സി എൽ.പി സ്കൂൾ ടീച്ചേഴ്‌സ...
31/07/2026

നിയമന നിരോധനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ 23 ദിവസമായി രണ്ടാംഘട്ട സമരം നടത്തുന്ന പി.എസ്.സി എൽ.പി സ്കൂൾ ടീച്ചേഴ്‌സ് ഉദ്യോഗാർത്ഥികളെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ ഗോപു തോന്നക്കൽ, സെക്രട്ടറിമാരായ രഞ്ജിത ജയരാജ്‌, ഷിബിൻ റഹ്മാൻ എന്നിവർ സന്ദർശിച്ചു

ഫ്രറ്റേണിറ്റി മൂവ്മെന്റ്

സാങ്കേതിക ന്യായം പറഞ്ഞ് വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലപിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പ...
30/07/2026

സാങ്കേതിക ന്യായം പറഞ്ഞ് വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാമെന്ന് യുഡിഎഫ് കരുതരുത്

ഫെഡറൽ തത്ത്വങ്ങൾ ലംഘിച്ച് സംസ്ഥാന വിഹിതം തടയുന്ന മോദി സർക്കാർ നീക്കം ജനകീയമായും നിയമപരമായും ചെറുക്കുക

മുസ്‌ലിം മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 50% സീറ്റുകൾ വരെ മുസ്‌ലിം വിഭാഗത...
29/07/2026

മുസ്‌ലിം മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 50% സീറ്റുകൾ വരെ മുസ്‌ലിം വിഭാഗത്തിന് ഉറപ്പുനൽകുന്ന ഭരണഘടനാ അവകാശവും കോടതിവിധിയും നിലനിൽക്കെ, ഈ സംവരണം നിഷേധിക്കുന്ന സ്ഥാപനങ്ങളുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്.

തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ്, കോഴിക്കോട് കെ.എം.സി.ടി (KMCT) മെഡിക്കൽ കോളേജ്, പാലക്കാട് കരുണ മെഡിക്കൽ കോളേജ് തുടങ്ങിയ മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങൾ നടത്തുന്ന അവകാശ നിഷേധം ഒരിക്കലും അംഗീകരിക്കാനാവില്ല.

സംസ്ഥാനത്തെ മറ്റു സാമുദായിക ന്യൂനപക്ഷ മാനേജ്‌മെന്റുകൾ തങ്ങളുടെ സ്ഥാപനങ്ങളിൽ അതാത് സമുദായങ്ങൾക്ക് അർഹതപ്പെട്ട 50% സീറ്റുകൾ കൃത്യമായി നീക്കിവെച്ച് പ്രവേശനം ഉറപ്പാക്കുമ്പോഴാണ്, ചില മുസ്ലിം മാനേജ്‌മെന്റുകൾ മാത്രം സ്വന്തം സമുദായത്തിലെ വിദ്യാർത്ഥികളോട് ഈ അനാസ്ഥ കാണിക്കുന്നത്.

അർഹരായ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ലഭിക്കേണ്ട 50% സീറ്റുകൾ പൂർണ്ണമായി നൽകാൻ തയ്യാറാകാതെ ഒളിച്ചുകളി നടത്തുന്ന മാനേജ്‌മെന്റുകളുടെ സമീപനം ന്യൂനപക്ഷ വിരുദ്ധവും സാമൂഹ്യനീതിയുടെ ലംഘനവുമാണ്...

ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും, എന്നാൽ അതിനുപകരമായി സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അർഹമായ അവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അവസരം പൂർണ്ണമായി ലഭ്യമാക്കാൻ കോളേജ് മാനേജ്‌മെന്റുകൾ അടിയന്തരമായി തയ്യാറാകണം. അല്ലാത്തപക്ഷം, ശക്തമായ നിയമപോരാട്ടങ്ങൾക്കും ജനാധിപത്യപരമായ ബഹുജന പ്രക്ഷോഭങ്ങൾക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകും.

രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്...
23/07/2026

രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്തിനും ഭരണകൂട അനാസ്ഥക്കുമെതിരെ

സംസ്ഥാന വ്യാപക
വിദ്യാഭ്യാസ ബന്ദ്

2026 ജൂലൈ 24 വെള്ളി

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമെന്ത്ര പ്രധാൻ രാജിവ...
23/07/2026

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമെന്ത്ര പ്രധാൻ രാജിവെക്കുക

ജില്ല കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ

22/07/2026

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരതയെ ചെറുക്കുക
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമെന്ദ്ര പ്രധാൻ രാജിവെക്കുക

ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തിയ ലോക്ഭവൻ മാർച്ച്‌



ഡൽഹി ജന്ദർ മന്തരിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ  ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ നേതാ...
21/07/2026

ഡൽഹി ജന്ദർ മന്തരിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ നേതാക്കൾ ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നു.

Address

TC 24/25, PANAVILA Jn. , THYCAUDE POST, TRIVANDRUM/14
Thiruvananthapuram

Alerts

Be the first to know and let us send you an email when Fraternity Movement Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Fraternity Movement Kerala:

Shortcuts

Share