Lalithambika N.S.S Karayogam - 2394 Mudavan mukal, Poojappura

Lalithambika N.S.S Karayogam - 2394 Mudavan mukal, Poojappura Social work

നമ്മുടെ കരയോഗ അംഗവും സമുദായ സ്നേഹിയുമായ ശ്രീ മോഹൻലാൽ അവർകളുടെ പ്രിയ മാതാവ് വിടപറഞ്ഞതിന്റെ പതിനാറടിയന്തിരമായിരുന്നു ഇന്ന്...
11/01/2026

നമ്മുടെ കരയോഗ അംഗവും സമുദായ സ്നേഹിയുമായ ശ്രീ മോഹൻലാൽ അവർകളുടെ പ്രിയ മാതാവ് വിടപറഞ്ഞതിന്റെ പതിനാറടിയന്തിരമായിരുന്നു ഇന്ന്.

മരണാനന്തര ചടങ്ങുകൾ ഭംഗിയായി ചെയ്തതിൽ അദ്ദേഹം വളരെ സന്തുഷ്ടി പ്രകടിപ്പിക്കുകയും കരയോഗ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു.

അപരക്രിയാസംഭാവനയി ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അദ്ദേഹം കരയോഗത്തിന് നൽകി ...

അദ്ദേഹത്തിന്റെ മാതാവിന്റെ വിയോഗത്തിൽ ഒരിക്കൽക്കൂടി ദു:ഖവും ആദരാഞ്ജലിയും രേഖപ്പെടുത്തിക്കൊള്ളുന്നു....🙏

ഭാരതകേസരി മന്നത്ത് പത്മനാഭൻ(1878-1970) ഇന്ന് 149-ാംമത് ജന്മദിനം, സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ച മഹ...
02/01/2026

ഭാരതകേസരി മന്നത്ത് പത്മനാഭൻ(1878-1970) ഇന്ന് 149-ാംമത് ജന്മദിനം, സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ച മഹാനായ ആചാര്യന്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു....

Address

Katturoad
Thiruvananthapuram
695012

Opening Hours

Monday 5:30pm - 7pm
Tuesday 5:30pm - 7pm
Wednesday 5:30pm - 7pm
Thursday 5:30pm - 7pm
Friday 5:30pm - 7pm
Saturday 5:30pm - 7pm
Sunday 5:30pm - 7pm

Telephone

9895249966

Website

Alerts

Be the first to know and let us send you an email when Lalithambika N.S.S Karayogam - 2394 Mudavan mukal, Poojappura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lalithambika N.S.S Karayogam - 2394 Mudavan mukal, Poojappura:

Shortcuts

Share

Category