AACET NSS Unit:635

AACET NSS Unit:635 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AACET NSS Unit:635, Social service, Idukki Road, Thodupuzha.

15/08/2022
Hair For Hope
18/02/2022

Hair For Hope

Al Azhar joining together for Arya Suresh
01/02/2022

Al Azhar joining together for Arya Suresh

ഓരോ യാത്രകളും ഒരോ അനുഭവങ്ങളാകുന്നു. വിനോദവും അത്ഭുതങ്ങളുമെല്ലാം പകരുന്ന യാത്രകൾ ആരും ആഗ്രഹിച്ചുപോകും. ലോകം വളർന്നതും സംസ...
24/01/2022

ഓരോ യാത്രകളും ഒരോ അനുഭവങ്ങളാകുന്നു. വിനോദവും അത്ഭുതങ്ങളുമെല്ലാം പകരുന്ന യാത്രകൾ ആരും ആഗ്രഹിച്ചുപോകും. ലോകം വളർന്നതും സംസ്കാരങ്ങൾ പിറന്നതും യാത്രയിലൂടെയാണ്.
എ പി ജെ എ കെ റ്റി യു എൻ എസ് എസ് സെല്ലും അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി എൻ എസ് എസ് യൂണിറ്റ് 635 ഉം കൂടി ചേർന്നുകൊണ്ട് നാഷണൽ ടൂറിസം ഡേയോട് അനുബന്ധിച്ചു ഒരു ഇന്ററാക്ടിവ് സെഷൻ നടത്തുവാൻ തീരുമാനിച്ച വിവരം അറിയിച്ചുകൊള്ളുന്നു. റീജിയനിൽ ഉള്ള എല്ലാ കോളേജിലെയും എൻ എസ് എസ് വോളന്റീർസും പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

വിഷയം :ദേശിയ ബാലിക ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടി.  പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന...
22/01/2022

വിഷയം :ദേശിയ ബാലിക ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടി.

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തുന്നതിനുമാണ് ബാലിക ദിനം ആചാരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 1966 ജനുവരി 24 നു ചുമതല ഏറ്റത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ദേശിയ ബാലിക ദിനമായി ആചാരിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ 2008 മുതലാണ് ഇത് നിലവിൽ വന്നത്.
ഭാവി അവളുടേതാണ് അതിനാൽ ദേശിയ ബാലിക ദിനത്തോട് അനുബന്ധിച്ച് "മകൾക്കൊപ്പം" എന്ന ആമുഖത്തോടുകൂടി ഫോട്ടോ കോണ്ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.

APJ NSS KTU CELL ഉം AL AZHAR COLLEGE OF ENGINEERING AND TECHNOLOGY NSS UNIT 635 ഉം കൂടി ചേർന്നു കൊണ്ടു ആലപ്പുഴ, കോട്ടയം, ഇടുക്കി റീജിയണൽ ലെവൽ "മകൾക്കൊപ്പം" എന്ന പേരിൽ ഫോട്ടോഗ്രഫി കോണ്ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അതുമായി ബന്ധപെട്ടു റീജിയnil ഉള്ള എല്ലാ വോളന്റീർസും പരിപാടിയിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. പങ്കെടുക്കുന്ന വോളന്റീർസിനു 1 മണിക്കൂർ
കമ്മ്യൂണിറ്റി ആക്ടിവിറ്റി ഔർ കൊടുക്കാവുന്നതാണ്.

🚨🚨Rules 🚨🚨
👉Take photos with your family, parents or brothers.
👉More than one entries per person will be rejected.
👉No water mark is allowed.
👉Advanced edited entries will not be considered.
👉Entries after deadline will not be considered.
👉Last date for submission 25th January 11:59pm

Sent your entries on [email protected]

NSS interacting with freshers
19/12/2021

NSS interacting with freshers

Address

Idukki Road
Thodupuzha
685587

Telephone

+917510941546

Website

Alerts

Be the first to know and let us send you an email when AACET NSS Unit:635 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AACET NSS Unit:635:

Share

Category