SFI Al Azhar Poly Thodupuzha

SFI Al Azhar Poly Thodupuzha സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കിൽ പോര?

16/10/2021

പ്രിയപ്പെട്ട വിദ്യാർത്ഥികളെ...

കോളേജ് ഹോസ്റ്റലുകളിൽലോ സമീപ ഹോസ്റ്റലുകളിലും ഉള്ള വിദ്യാർഥികൾക്ക് അടിയന്തര ഘട്ടത്തിൽ ഭക്ഷണത്തിനോ മറ്റു ഏതാവശ്യത്തിനും ഈ നമ്പറുകളിൽ ബന്ധപ്പെടാം

ഫാസിൽ
7559932530
ബിൻസ്
8921293518
SFI AL-AZHAR POLY UNIT

അധ്യാപകരുടെ നിരന്തരമായുള്ള മാറ്റം അവസാനിപ്പിക്കണമെന്നും കോളേജിന് മുൻവശത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്...
12/10/2021

അധ്യാപകരുടെ നിരന്തരമായുള്ള മാറ്റം അവസാനിപ്പിക്കണമെന്നും കോളേജിന് മുൻവശത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്നും
SFI AL-AZHAR POLY പ്രിൻസിപ്പാൾക്ക് പരാതി സമർപ്പിച്ചു

29/09/2021

SFI തൊടുപുഴ ഏരിയ കമ്മിറ്റി സങ്കടിപ്പിച്ച സേവ് ഇന്ത്യ മാർച്ചിന് അൽ അസ്ഹർ പോളി യൂണിറ്റ് കമ്മിറ്റി അഭിവാദ്യങ്ങൾ നേരുന്നു

27/09/2021

ഇന്ന് നടന്ന ഭാരത് ബന്ദ് മൂലം ഭക്ഷണത്തിനായി ബുദ്ധിമുട്ടിയ വിദ്യാർഥികൾക്കു SFI ഉച്ചഭക്ഷണം നൽകി ❤️.
'വരു നമുക്കൊരുമിച്ചുണ്ണാം'
SFIALAZHARPOLY

ആർപ്പുവിളികളും ആരവങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും പ്രണയവും സൗഹൃദവും ഇവയെല്ലാം ഒരു ക്യാമ്പസിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവ...
15/08/2021

ആർപ്പുവിളികളും ആരവങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും പ്രണയവും സൗഹൃദവും ഇവയെല്ലാം ഒരു ക്യാമ്പസിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവകള് . ആദ്യമായി സ്കൂൾ ജീവിതം കഴിഞ്ഞ് നമ്മൾ ക്യാമ്പസ് ജീവിതത്തിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും ഒന്നുമല്ലെങ്കിലും. മടങ്ങുമ്പോൾ എല്ലാവർക്കും ഒന്നേ പറയാൻ ഉണ്ടാവു ഒരിക്കൽക്കൂടി ഇക്കഴിഞ്ഞ വസന്തകാലം എനിക്ക് തിരികെ തരാമോ . കോവിഡ് മഹാമാരി കാരണം നാലു ചുമരുകൾക്കുള്ളിൽ ആറിഞ്ച് സ്ക്രീനിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്തു മടങ്ങുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വസന്തകാലം നഷ്ടമായി കൊണ്ടിരിക്കുകയാണ് . എന്നാൽ ഈ ഓണക്കാലം നമുക്ക് പറ്റുന്നതുപോലെ ആഘോഷമാക്കാൻ പുതിയ സൗഹൃദങ്ങൾ നേടുവാൻ നമ്മുടെ കഴിവുകൾ തെളിയിക്കുവാൻ ഇനിയും കെട്ടണയാത്ത പ്രതീക്ഷകൾക്കയി , ഒരു പുതു വസന്തകാലം നമുക്ക് മുമ്പിലുണ്ട് .AL AZHAR CARNIVAL 2021 അൽ അസ്ഹർ മാതൃകം പോളി യൂണിറ്റ് കമ്മിറ്റി ഓഗസ്റ്റ് 18-19 ദിവസങ്ങളിൽ നടത്തുന്ന ഈ പരിപാടി നമ്മുക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കട്ടെ എന്ന് സുപ്രതീക്ഷയോടെ നമ്മുക്ക് ഈ ഓണക്കാലം ഒരുമിച്ച് ആഘോഷിക്കാം പുതിയ സൗഹൃദങ്ങൾക്ക് തുടക്കം ഇടാം...

More Details Coming Soon💥
08/08/2021

More Details Coming Soon💥

05/08/2021
41 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ. ❤️ഗോൾപോസ്റ്റിൽ വൻമതിൽ തീർത്ത്...
05/08/2021

41 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ. ❤️

ഗോൾപോസ്റ്റിൽ വൻമതിൽ തീർത്ത് ശ്രീജേഷ്.

അഭിനന്ദനങ്ങൾ ടീം ഇന്ത്യ.

Diploma Lateral Entry(2nd Year ലേക്ക് നേരിട്ട് പ്രവേശനം) www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ 04/07/2021 മുതൽ 14/...
04/08/2021

Diploma Lateral Entry
(2nd Year ലേക്ക് നേരിട്ട് പ്രവേശനം)

www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ 04/07/2021 മുതൽ 14/08/2021 വരെ ഓൺലൈൻ ആയി അപേക്ഷിക്കുക...

ഓൺലൈൻ ആയി അപേക്ഷിക്കുന്നതോടൊപ്പം 350 രൂപ ഫീസ് ഓൺലൈൻ ആയി തന്നെ അടക്കേണ്ടതാണ്.(SC/ST - 150)

+2 Science/VHSE പഠിച്ച് Phy,Che,Maths,English എന്നീ വിഷയങ്ങളിൽ മൊത്തത്തിൽ 50% il കൂടുതൽ മാർക്ക്‌ ഉള്ളവർക്കും ITI/NCVT/SCVT/KGCE എന്നിവയിൽ 2 വർഷ കോഴ്സ് 50% മാർകോട് കൂടി പൂർത്തിയാക്കിയവർക്കും മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
(+2/VHSE Total - Phy+Chem+Maths+Eng 50% മതി)

പരീക്ഷ ആദ്യ അവസരത്തിൽ പാസ്സ് ആയവർ ആയിരിക്കണം.2nd ചാൻസ് എഴുതി കിട്ടിയവർക്ക് പറ്റില്ല(Say/Improment എഴുതി പാസ്സ് ആയവർ 2nd ചാൻസ് അല്ല)

ITI പൂർത്തിയാക്കി സിർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ കഴിയില്ല.കാരണം അഡ്മിഷൻ സമയത്ത് മുഴുവൻ രേഖകളും ഹാജരാക്കണം.

ITI/KGCE പഠിച്ചവർക്ക് അതാത് Subject ഉം ആയി ബന്ധപ്പെട്ട കോഴ്സിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു

Lateral Entry വഴി അഡ്മിഷൻ എടുക്കുന്നവർ എഞ്ചിനീയറിംഗ് 2 ആം വർഷത്തിലേക്ക് ആയിരിക്കും കയറുക.ഒന്നാം വർഷത്തിലെ ചില വിഷയങ്ങൾ അവർ എഴുതി എടുക്കേണ്ടി വരും.

ഒന്നാം വർഷ അഡ്മിഷൻ അപേക്ഷിച്ചവർക്കും ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാവുന്നതാണ്.

🚩 SFI AL AZHAR POLY🚩

SFI പോളിടെക്‌നിക് സംസ്ഥാന കൺവെൻഷൻ 2021 august 5 രാവിലെ 11 മണിക്ക്.
02/08/2021

SFI പോളിടെക്‌നിക് സംസ്ഥാന കൺവെൻഷൻ 2021 august 5 രാവിലെ 11 മണിക്ക്.

പോളിടെക്‌നിക് അഡ്മിഷൻ ഹെൽപ് ഡസ്ക് 2021www.polyadmission.org
01/08/2021

പോളിടെക്‌നിക് അഡ്മിഷൻ ഹെൽപ് ഡസ്ക് 2021

www.polyadmission.org

Al Azhar Polytechnic college Thodupuzha Admission Help Desk       അഡ്മിഷൻ  ഉടൻ ആരംഭിക്കാൻ പോകുന്നുഅഡ്മിഷൻ സംബന്ധമായ സംശയ...
29/07/2021

Al Azhar Polytechnic college Thodupuzha

Admission Help Desk

അഡ്മിഷൻ ഉടൻ ആരംഭിക്കാൻ പോകുന്നു
അഡ്മിഷൻ സംബന്ധമായ സംശയ നിവാരണത്തിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക❗

▫️കോളേജ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്ന കോളേജ് യൂണിറ്റ് ഭാരവാഹികൾ അടങ്ങിയ അഡ്മിൻ പാനൽ

Group - 1🚩
https://chat.whatsapp.com/IH0XnPNmJQ74HyByyTioZd

♦️കോഴ്സുകൾ♦️

*🔸Civil Engineering*
*🔸Mechanical Engineering*
*🔸Computer Engineering*
*🔸Automobile Engineering*
*🔸Electronics & Communication*
*🔸Electrical & Electronics Engineering*

⭕ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ മികച്ച അധ്യാപകർ

⭕ ഉന്നത നിലവാരത്തിലുള്ള കമ്പനികളുടെ ക്യാമ്പസ് പ്ലേസ്മെന്റ്

▫️General library
▫️Physical Education
▫️Parent Teacher Association
▫️Alumni Association
▫️Fitness Center
▫️Canteen

Help Desk
Saheer :6238622713
Sreekutty :95673 77025
Bince :75608 82797
Fazil :75599 32530
Amitha :86068 34774

SFI AlAzharPoly🚩

Group -1🚩
https://chat.whatsapp.com/IH0XnPNmJQ74HyByyTioZd

Address

Perumpillichira
Thodupuzha

Alerts

Be the first to know and let us send you an email when SFI Al Azhar Poly Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Al Azhar Poly Thodupuzha:

Share