Ajo Plakkoottathil

Ajo Plakkoottathil Politician

16/10/2022
ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു.നടു നിവർക്കനൊരു കുളിർ നിഴൽ നടുന്നു.പകലുറക്കത്തിനൊരു മലർവിരി നടന്നു.                     ...
05/06/2021

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു.
നടു നിവർക്കനൊരു കുളിർ നിഴൽ നടുന്നു.
പകലുറക്കത്തിനൊരു മലർവിരി നടന്നു.
- ഒ.എൻ.വി

ജൂൺ 5 ലേക പരിസ്ഥിതി ദിനം. നമുക്ക് ഭൂമിക്കായി ചാർത്താം പച്ചപ്പിൻ്റെ മുഖാവരണം. നല്ലൊരു നാളേയ്ക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം

29/10/2020

നമ്മുടെ തൊടുപുഴയുടെ വിസ്മയ കാഴ്ച്ചകൾ ♥️♥️😍😍💪💪💪

Our News on Indian Express Today.. Proud Moment🥰🥰👍💪💪💪
03/09/2020

Our News on Indian Express Today.. Proud Moment🥰🥰👍💪💪💪

15/08/2020

HAPPY INDEPENDENCE DAY...
🇮🇳🇮🇳

28/07/2020

St. Alphonsa, pray for us.....

*ഭക്ഷ്യ സുരക്ഷ മുൻ നിർത്തി മുട്ടം കെ.സി.വൈ.എൽ വാഴവിത്ത് വിതരണം നടത്തി* .മുട്ടം:കെ.സി.വൈ.എൽ മുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത...
19/07/2020

*ഭക്ഷ്യ സുരക്ഷ മുൻ നിർത്തി മുട്ടം കെ.സി.വൈ.എൽ വാഴവിത്ത് വിതരണം നടത്തി* .

മുട്ടം:കെ.സി.വൈ.എൽ മുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷ മുന്നിൽ കണ്ട് 19-07-2020 ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുർബാനയ്‌ക്ക് ശേഷം യുണിറ്റ് പ്രസിഡന്റ് ശ്രീ അജോ പ്ലാക്കൂട്ടത്തിൽ ന്റെ നേതൃത്വത്തിൽ വാഴവിത്ത് വിതരണം നടത്തി. ഇടവക വികാരി ഫാ.സൈമൺ പുല്ലാട്ട് ഇടവകയിലെ മുതിർന്ന കർഷകരിൽ ഒരാൾ ആയ ശ്രീ ജോയി ഇറപുറത്തിന് ആദ്യ വാഴവിത്ത് കൈമാറികൊണ്ട് ഭക്ഷ്യ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഇടവകയിലെ എല്ലാ കുടുംമ്പങ്ങൾക്കും യുവജനങ്ങളുടെ നേതൃത്വത്തിൽ വാഴവിത്ത് വിതരണം നടത്തി.

KCYL Muttom unit യുവജനദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയപ്പോൾ
05/07/2020

KCYL Muttom unit യുവജനദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയപ്പോൾ

ഇന്ന് രാവിലെ തൊടുപുഴയിലെ ജോസഫ് സാറിൻ്റെ വീട്ടിൽ വച്ച്,.  പ്രിയ നേതാവ് പി.ജെ ജോസഫ് സാറിൻ്റെ   ജന്മദിനം കേക്ക് മുറിച്ച് ആഘ...
28/06/2020

ഇന്ന് രാവിലെ തൊടുപുഴയിലെ ജോസഫ് സാറിൻ്റെ വീട്ടിൽ വച്ച്,. പ്രിയ നേതാവ് പി.ജെ ജോസഫ് സാറിൻ്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചപ്പോൾ....🍰🍰🎂🎉😍

28/06/2020

ജന്മദിനത്തിൽ തൊടുപുഴയിൽ നിന്ന് 24ന് വേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്ത് പി.ജെ ജോസഫ് സാർ...
https://youtu.be/0PRpCWSY7Cg

ഇടുക്കിയുടെ എല്ലാം എല്ലാമായ പ്രിയ നേതാവ് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.ക്ക് ജന്മദിനാശംസകൾ🎂
27/06/2020

ഇടുക്കിയുടെ എല്ലാം എല്ലാമായ പ്രിയ നേതാവ് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.ക്ക് ജന്മദിനാശംസകൾ🎂

Address

Thodupuzha

Telephone

+19496652004

Website

Alerts

Be the first to know and let us send you an email when Ajo Plakkoottathil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ajo Plakkoottathil:

Share

Category