DYFI Periyambra

DYFI Periyambra Democratic Youth Federation of India (DYFI) is a political organisation in India that is an associated youth wing of the Communist Party of India (Marxist).

It was founded in its inaugural conference held from 1–3 November 1980

17/02/2026

കോൺഗ്രസിനെ ഭരണം കിട്ടിയാൽ പല പദ്ധതികളും പ്ലാൻ ചെയ്യുമെന്ന്......
തറക്കല്ല് മാത്രം പണം കണ്ടെത്തിയാൽ മതിയല്ലോ 🤣🤣🤣

09/02/2026

ഇടതുപക്ഷത്തിന് തുടർഭരണം കിട്ടുമെന്ന് ഉറപ്പായപ്പോൾ ചില കുത്തിത്തിരിപ്പുകാരുടെ അവസാന പല്ലവിയുമായി( ഭരണത്തെക്കുറിച്ച് മോശം ഒന്നും പറയാനില്ലാഞ്ഞിട്ട് ) ഇറങ്ങിയിരിക്കുന്നു....പാർട്ടി തീർന്നു പോകുമെന്ന്.... സഖാക്കൾക്ക് അഹങ്കാരം ഉണ്ടാകുമെന്ന്
ഇത്തരക്കാരോട് ചിറ്റൂർ dyfiക്ക് പറയാനുള്ളത് ഒന്നേയുള്ളൂ... ""പോയി വല്ല പണിയും നോക്ക്"""

02/02/2026

നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ച് ബിജെപി നേതാക്കളുടെ പ്രതികരണം ഏതാണ്ട് ഇങ്ങനെയൊക്കെ...... (ആർക്കെങ്കിലും ഭ്രാന്ത് വന്നാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല ] തന്നെയായിരിക്കും🤣🤣🤣അവിടെ കൂട്ടിയപ്പോൾ ഇവിടെ കുറഞ്ഞു🤣🤣 ഇവിടെ കൂട്ടിയപ്പോൾ അവിടെ കുറഞ്ഞു😍😍😍 അവിടെ കൊടുത്തു ഇങ്ങോട്ട് കൊടുത്തിട്ട് ഇങ്ങോട്ട് കൊടുക്കുന്നില്ല🤣🤣🤣🤣 അവിടെ ഇവിടെയും കൊടുത്തിട്ടും മറ്റേടത്തെ കൊടുത്തില്ല😍😍 മറ്റേടത്തെ കൊടുത്തിട്ട് അപ്പുറത്ത് കൊടുത്തിട്ട് ആയില്ല 🤣🤣🤣ടോട്ടൽ നോക്കുമ്പോൾ അവിടെയും ഇവിടെയും😍 അവിടെയും😍 ഇവിടെയും😍 ഇവിടെയും അവിടെയും അറിയണം എന്ന് പറയുന്ന.... ഒത്തിരി കൊടുത്തുഎന്ന് കേൾക്കണമെങ്കിലും വൈകുന്നേരം മുതിർന്ന നേതാക്കളുടെ ചർച്ച കേൾക്കണം.....

കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നു.....? എയിംസ് എവിടെ മറ്റേ മോനെ
01/02/2026

കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നു.....? എയിംസ് എവിടെ മറ്റേ മോനെ

12/01/2026

കേരളത്തിലെ പല അനാചാരങ്ങള്ളും പൊളിച്ചു പുതു ചരിത്രം എഴുതും സിപിഎം

18/10/2025

ആട്ടി ഇറക്കി വിട്ടുകൊണ്ടല്ല ഒരു വിദ്യാർത്ഥിയെ മതചിഹ്നങ്ങൾ ഉപേക്ഷിപ്പിക്കേണ്ടത്.... മൂല്യമുള്ള വിദ്യാഭ്യാസം പകർന്നുകൊടുത്ത സ്വയം മാറ്റുമ്പോൾ ആണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത്.... വിദ്യാഭ്യാസ മന്ത്രി സഖാവ് ശിവൻകുട്ടി സാറിന് വിപ്ലവ അഭിവാദ്യങ്ങൾ........

39 ആമത് ഹൃദയപൂർവ്വം പൊതിച്ചോറ്  വിതരണം നാളെയാണ് 9/08/2025 തൊടുപുഴ താലൂക്ക് ഹോസ്പിറ്റലിൽ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുക...
08/08/2025

39 ആമത് ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണം നാളെയാണ് 9/08/2025 തൊടുപുഴ താലൂക്ക് ഹോസ്പിറ്റലിൽ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI അഭിമാനപൂർവ്വം നടപ്പിലാക്കുന്ന പദ്ധതി. നാടിന്റെ നാനാതുറയിലുള്ള മനുഷ്യർ ജാതിമത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി സ്നേഹത്തിൽ പൊതിഞ്ഞു കെട്ടിയ പൊതിച്ചോറുമായി ഡിവൈഎഫ്ഐ യോടൊപ്പം ചേർന്നു. ആശുപത്രിയിലെ കിടപ്പുരോഗികൾ അവരുടെ കൂട്ടിരിപ്പുകാർ രോഗത്താൽ വലയുമ്പോൾ മരുന്നുകളുമായി എത്തുന്ന ഡോക്ടർമാരും നേഴ്സുമാർക്കും അവർക്കൊപ്പം നാടിന്റെ അമ്മമാർ ഒത്തുചേർന്നു അവരുടെ വയറു വിശക്കാതിരിക്കാൻ... പൊതിച്ചോറിൽ സ്നേഹത്തിൽ പൊതിഞ്ഞ നോട്ടുകളും സ്നേഹക്കുറുപ്പുകളും അങ്ങനെ സ്നേഹത്തിന്റെ എണ്ണിയാൽ ഒടുങ്ങാത്ത കണക്കുകൾ..... ചിറ്റൂർ ഡിവൈഎഫ്ഐ 10500 ഓളം പൊതികളാണ് ഇതുവരെ കൊടുത്തത് അതിന് ഒപ്പം നിന്ന് മണക്കാട്ട് ഗ്രാമപഞ്ചായത്തിലെ അമ്മമാർക്കും പെങ്ങന്മാർക്കും കൂടപ്പിറപ്പുകൾക്കും ഒരായിരം അഭിവാദ്യങ്ങൾ.....🙏🙏🙏
നാളെ ഞങ്ങളോടൊപ്പം സഹകരിക്കുന്ന എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.....
DYFI ചിറ്റൂർ മേഖലാ കമ്മറ്റി

20/06/2025

വിദ്യാഭ്യാസ മന്ത്രി കാണിച്ചത് പ്രോട്ടോകോൾ ലംഘനം ആണെങ്കിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും പ്രോട്ടോകോൾ ലംഘനം നടത്താൻ തന്നെയാണ് തീരുമാനം..

05/06/2025

Address

Periyambra
Thodupuzha
685608

Telephone

+919567038814

Website

Alerts

Be the first to know and let us send you an email when DYFI Periyambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share