MYBharat Idukki

MYBharat Idukki This is the Official page of Nehru Yuva Kendra Idukki under Ministry of Youth Affairs and S

District level neighbourhood youth parliament 2023
10/03/2023

District level neighbourhood youth parliament 2023

നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ  Training in youth leadership and community development (TYLCD ക്യാമ്പ്) ഫെബ്രുവരി 11...
24/02/2023

നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ Training in youth leadership and community development (TYLCD ക്യാമ്പ്) ഫെബ്രുവരി 11, 12, 13 തീയതികളിൽ നടന്നു ആദ്യ ദിവസമായ ഫെബ്രുവരി10 ശ്രീ സുജിത് എഡ്വിൻ പെരേര( ഡയറക്ടർ ആൻഡ് ലൈഫ് ഡിസൈനർ) ക്ലാസ് നയിച്ചു.Ice breaking, leadership concepts and skills team building and leadership എന്നീ വിഷയങ്ങളിൽ മൂന്ന് സെക്ഷൻ ആയിട്ടാണ് ക്ലാസ് നടന്നത്.രണ്ടാം ദിവസമായ ഫെബ്രുവരി 11 ആം തീയതി Dr. ജോസ് ജെയിംസ് (Assistant professor and reserves grade in chemistry) youth with confidence, effective personality, successful team strategy എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഫെബ്രുവരി 12 ആം തീയതി Impact of drug abuse role of youth എന്ന വിഷയത്തിൽ ശ്രീ ഗോപകുമാർ എം എസ് ക്ലാസ് നയിച്ചു.അന്നുതന്നെ വാട്ടർ കൺസർവേഷൻ എന്ന വിഷയത്തിൽ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ ശരത് ചന്ദ്രൻ ക്ലാസ് നയിച്ചു.മൂന്നാം സെക്ഷൻ ആയി ഡെവലപ്മെൻറ് സ്റ്റെബിലിറ്റി എന്ന വിഷയത്തിൽ ശ്രീ ബിനു കെ (എൻവിറോൺമെൻറ് ലിസ്റ്റ്,വൃക്ഷ വൈദ്യൻ വനമിത്ര,പ്രകൃതി മിത്രഅവാർഡ് വിന്നർ )ക്ലാസ് എടുത്തു.സമാപന സമ്മേളനത്തിൽ ആശംസകൾ അറിയിച് അധ്യക്ഷൻ ശ്രീ സച്ചിൻ (DYO Idukki) സംസാരിക്കുകയും മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

Congratulations 🎉🎉
06/02/2023

Congratulations 🎉🎉

29/12/2022

Quote of the Day!

We need to understand that God designed us for specific purposes- this helps strengthen our faith in ourselves. If we think that God created us by chance, then we cannot create faith on our own.



Ministry of Youth Affairs and Sports, Government of India Anurag Thakur Nisith Pramanik MyGovIndia Motivational Quotes Govt. of Karnataka NYKS Karnataka

കട്ടപ്പന ബ്ലോക്കിലെ  സ്പോർട്ട്സ് മീറ്റ്
28/12/2022

കട്ടപ്പന ബ്ലോക്കിലെ സ്പോർട്ട്സ് മീറ്റ്

28/12/2022

India's biggest youth event is going to start from 12th to 16th January 2023 at Hubballi-Dharwad, Karnataka.

We are excited, Are You?



Ministry of Youth Affairs and Sports, Government of India Anurag Thakur Nisith Pramanik MyGovIndia NYKS Karnataka Govt. of Karnataka Press Information Bureau - PIB, Government of India

28/12/2022

Keeping safe online and being Cyber Safe is easy if you follow these Cyber Safety Tips:




Ministry of Youth Affairs and Sports, Government of India Anurag Thakur Nisith Pramanik MyGovIndia Cyber Dost Cybersecurity and Infrastructure Security Agency Ministry of Electronics & Information Technology, Government of India

Thodupuzha Block Level Sports
28/12/2022

Thodupuzha Block Level Sports

ഇടുക്കി ബ്ലോക്ക്‌ കായികമേള
28/12/2022

ഇടുക്കി ബ്ലോക്ക്‌ കായികമേള

SEVA പ്രോഗ്രാമിന്റെ ഭാഗം ആയി തിരഞ്ഞെടുത്ത IVEP Volunteers ആയി സഹകരിച്ചു ആലക്കോട് പഞ്ചായത്തു ഗ്രൗണ്ടും പരിസരവും വൃത്തിയാക...
15/12/2022

SEVA പ്രോഗ്രാമിന്റെ ഭാഗം ആയി തിരഞ്ഞെടുത്ത IVEP Volunteers ആയി സഹകരിച്ചു ആലക്കോട് പഞ്ചായത്തു ഗ്രൗണ്ടും പരിസരവും വൃത്തിയാക്കി

Address

Nehru Yuva Kendra Sangathan, Municipal Building, Opp. Old Bus Stand , Thodupuzha, Pin :
Thodupuzha
685584

Alerts

Be the first to know and let us send you an email when MYBharat Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYBharat Idukki:

Share