CPI M Thodupuzha East AC

CPI M Thodupuzha East AC CPI(M) Thodupuzha East AC

Secretary: Linu Jose (95266 90998)

Office: 9188955331,9188955332

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ: സുമ ജോയ്ക്ക്  അഭിവാദ്യങ്ങൾ♥️✊🏻
21/08/2026

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ: സുമ ജോയ്ക്ക് അഭിവാദ്യങ്ങൾ♥️✊🏻

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ: അൽത്താഫ് കെ.എം ന്  അഭിവാദ്യങ്ങൾ♥️✊🏻
21/08/2026

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ: അൽത്താഫ് കെ.എം ന് അഭിവാദ്യങ്ങൾ♥️✊🏻

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ: ബിൻസി അലിക്ക്  അഭിവാദ്യങ്ങൾ♥️✊🏻
21/08/2026

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ: ബിൻസി അലിക്ക് അഭിവാദ്യങ്ങൾ♥️✊🏻

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ:കെ എം ഹാരിസിന് അഭിവാദ്യങ്ങൾ♥️✊🏻
21/08/2026

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ:കെ എം ഹാരിസിന് അഭിവാദ്യങ്ങൾ♥️✊🏻

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ:കെ കെ ഷിംനാസിന് അഭിവാദ്യങ്ങൾ♥️✊🏻Shimnas Dyfi
21/08/2026

CPIM തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട സ:കെ കെ ഷിംനാസിന് അഭിവാദ്യങ്ങൾ♥️✊🏻
Shimnas Dyfi

21/08/2026

ദേവപ്രിയ ഷൈബു - House Warming Ceremony
സഖാവ് പിണറായി വിജയൻ താക്കോൽ ദാനം നിർവഹിക്കുന്നു

20/08/2026

AIKS DIST CONFERENCE

19/08/2026

വെടിയെന്നുപറഞ്ഞാൽ ചറ പറ വെടി 😂😂😂😂





19/08/2026

കേരളീയരുടെ ഇഷ്ട ഭക്ഷണമായ ബിരിയാണിക്കും പൊറോട്ടക്കും പരസ്യ മോഡലായി പി. കെ ബഷീർ...🤣🤣🤣

മൂരികൾക്ക് ആകപ്പാടെ അറിയുന്ന പണി ഇതൊക്കെയാണ്.. എല്ലാം സമുദായത്തിന് നഷ്ട്ടപ്പെട്ട പത്തു വർഷത്തിന് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോഴാണ്....🤣🐮

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും...
19/08/2026

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ആഗസ്റ്റ് 21ന് പകല്‍ 11.30ന് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പ്രതിപക്ഷ നേതാവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ. പിണറായി വിജയന്‍ കുടുംബത്തിന് താക്കോല്‍ കൈമാറും. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ ചെലവഴിച്ച്‌ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പൂര്‍ത്തീകരിച്ചത്.

രണ്ട് കിടപ്പുമുറി മാത്രമുള്ള പഴയവീട്ടില്‍ മൂന്നുകുട്ടികളും അച്ഛനും അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേരാണ് കഴിഞ്ഞിരുന്നത്. കായികമേളകളില്‍ വാരിക്കൂട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ വാസയോഗ്യമായ വീടില്ലാതിരുന്ന ദേവപ്രിയയെയും കുടുംബത്തേയും സിപിഐ എം ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിച്ചു. നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക്ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ വീട്ടില്‍ ആഹ്‌ളാദം അലയടിക്കുകയാണ്. കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സ. സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന്, സ്‌കൂള്‍ ഒളിമ്പിക്സില്‍നിന്ന് ദേവപ്രിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ 2025 ഒക്‌ടോബര്‍ 29ന് തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപന ചടങ്ങ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. സ. എം എം മണി തറക്കല്ലിടുകയും ചെയ്തു.

Address

Com. Kodiyeri Balakrishnan Smaraka Mandiram
Thodupuzha
685585

Alerts

Be the first to know and let us send you an email when CPI M Thodupuzha East AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI M Thodupuzha East AC:

Shortcuts

Share