28/08/2026
വണ്ണപ്പുറം:സംയുക്ത
മഹല്ല് ജമാഅത്തിന്റെ നബിദിന റാലി
അൽ ഹിദായ മഹല്ല് ജമാഅത്
ഇമാം-അജ്മൽ സഖാഫി,ടൗൺ മഹല്ല് ജമാഅത്ത് ഇമാം -ജലീൽ ഫൈസി,തഖ്‌വ മഹല്ല് ജമാഅത്ത് ഇമാം -റാഫി കൗസരി എന്നിവർ നേതൃത്വം കൊടുത്തു.....