Ambu Rajakkad Dyfi

Ambu Rajakkad Dyfi PRAJITH RAJ (AMBU RAJAKKAD)
DYFI BLOCK PRESIDENT
RAJAKKAD
IDUKKI

06/09/2026

കോൺഗ്രസ് മുഖ്യമന്ത്രി റോഡിൽ കിടന്ന് കോൺഗ്രസ്സുകാരുമായി തല്ലുണ്ടാക്കുന്നു, കോൺഗ്രസ്‌ എം.ൽ.എ വീട്ടിൽ കയറി കോൺഗ്രസ്സുകാരുമായി തല്ലുണ്ടാക്കുന്നു....😂

05/09/2026

രാഹുലേട്ടന്റെ പെങ്ങളൂട്ടി 😂

നാടൻ പാട്ടും നാടൻ തല്ലും
05/09/2026

നാടൻ പാട്ടും നാടൻ തല്ലും

30/08/2026
ലീഗ് സംയമനം പാലിക്കുന്നത് ED യെയും VD യെയും  ഓർത്ത് മാത്രമാണ്, പേടിച്ചിട്ടല്ല😂
27/08/2026

ലീഗ് സംയമനം പാലിക്കുന്നത് ED യെയും VD യെയും ഓർത്ത് മാത്രമാണ്, പേടിച്ചിട്ടല്ല😂

23/08/2026

ഒരു വർഗീയവാദിയോടും സന്ധി ചേരരുത്

വർഗീയത മനുഷ്യർക്കിടയിൽ മതിലുകൾ തീർക്കുന്ന അപകടകരമായ ചിന്താഗതിയാണ്.

അധികാരത്തിനോ രാഷ്ട്രീയ നേട്ടങ്ങൾക്കോ വേണ്ടി വർഗീയതയോട് സന്ധി ചെയ്യുമ്പോൾ നാം വിട്ടുകൊടുക്കുന്നത് ഒരു ആശയത്തെയല്ല — മനുഷ്യരുടെ ഐക്യത്തെയും സമൂഹത്തിന്റെ സമാധാനത്തെയും കൂടിയാണ്.

ശ്രീനാരായണ ഗുരുദേവൻ നമ്മെ പഠിപ്പിച്ച മഹത്തായ സന്ദേശം:

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.”

മനുഷ്യനെ മനുഷ്യനായി കാണാനാണ് ഗുരുദേവൻ പഠിപ്പിച്ചത്.
മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കാനല്ല.

അതുകൊണ്ട് രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, ആശയപരമായ എതിർപ്പുകൾ ഉണ്ടാകാം. പക്ഷേ മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിക്കുന്ന വർഗീയതയോട് സന്ധിയാകരുത്.

വർഗീയതയോട് വിട്ടുവീഴ്ചയില്ല.
വിദ്വേഷ രാഷ്ട്രീയത്തോട് സന്ധിയില്ല.
മനുഷ്യ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും എന്നും ഒപ്പം നിൽക്കാം.

ഗുരുദേവന്റെ സന്ദേശം ഉയർത്തിപ്പിടിക്കാം ✊

#ഒരു_ജാതി_ഒരു_മതം_ഒരു_ദൈവം_മനുഷ്യന്
#ശ്രീനാരായണഗുരുദേവൻ
#വർഗീയതക്കെതിരെ
#മതനിരപേക്ഷത

16/08/2026




Address

Nedumpurath House
Thodupuzha
685566

Website

Alerts

Be the first to know and let us send you an email when Ambu Rajakkad Dyfi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category