KSU UCE Muttom

KSU UCE Muttom പണം മാനദണ്ഡം ആകാത്ത വിദ്യാഭ്യാസം .
മ?

78 ാം സ്വാതന്ത്ര്യ ദിന ആഘോഷം പതാക ഉയർത്തൽ സ്വാതന്ത്ര്യ ദിന സന്ദേശവുംരാവിലെ 8.30ക്കു Main Gate ഗേറ്റിന് സമീപം
14/08/2024

78 ാം സ്വാതന്ത്ര്യ ദിന ആഘോഷം

പതാക ഉയർത്തൽ
സ്വാതന്ത്ര്യ ദിന സന്ദേശവും
രാവിലെ 8.30ക്കു Main Gate ഗേറ്റിന് സമീപം

പ്രിയപ്പെട്ട ജോബോയ് ജോർജ് അന്തരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ യുസിഇ കെഎസ്‌യു യൂണിറ്റിൻ്റെ നട്ടെല്ലായിരുന്...
08/08/2024

പ്രിയപ്പെട്ട ജോബോയ് ജോർജ് അന്തരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ യുസിഇ കെഎസ്‌യു യൂണിറ്റിൻ്റെ നട്ടെല്ലായിരുന്നു അദ്ദേഹം

ആദരാഞ്ജലികൾ💐

25/04/2022
2015 സ്കീം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സപ്ലിമെന്ററി പരിക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.
13/04/2022

2015 സ്കീം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സപ്ലിമെന്ററി പരിക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ലൈബ്രറിയിൽ കുടിവെള്ള സൗകര്യമൊരുക്കി കെ.എസ്. യൂ UCE യൂണിറ്റ്.
07/04/2022

വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ലൈബ്രറിയിൽ കുടിവെള്ള സൗകര്യമൊരുക്കി കെ.എസ്. യൂ UCE യൂണിറ്റ്.

ജനാധിപത്യത്തിൽ വേദിയുടെ പിറകിലേക്കല്ല, മുന്നിൽ തന്നെയാണ് KSU... ഇവിടെ എല്ലാവർക്കും ശബ്ദമുണ്ടാകും. Here Every Voice Matte...
02/02/2022

ജനാധിപത്യത്തിൽ വേദിയുടെ പിറകിലേക്കല്ല, മുന്നിൽ തന്നെയാണ് KSU...
ഇവിടെ എല്ലാവർക്കും ശബ്ദമുണ്ടാകും.
Here Every Voice Matters...
കെ.എസ്.യു UCE യൂണിറ്റിനെ ഇനി ഇവർ നയിക്കും..

UCE യുടെ തീരം ഒരു തോണി കാത്തിരിക്കുകയാണ്.. ആ ജനാധിപത്യത്തിന്റെ തോണി ഈ തീരം തൊടുമ്പോൾ ഏകാധിപത്യ കോട്ട വാതിലുകൾ തകർന്നുവീഴ...
09/01/2022

UCE യുടെ തീരം ഒരു തോണി കാത്തിരിക്കുകയാണ്.. ആ ജനാധിപത്യത്തിന്റെ തോണി ഈ തീരം തൊടുമ്പോൾ ഏകാധിപത്യ കോട്ട വാതിലുകൾ തകർന്നുവീഴും..
വിദ്യാർത്ഥി ശബ്ദം
ഉയരട്ടെ..

KSU UCE introduces our panel for the Union Election 2022:-
Chairperson- Jinesh J
General secretary- Athulya T
Arts - Aneena Farooq
Magazine - Kamal Krishna V
UUC - Thomaskutty Sabu

Department:-
PO - Rasmina Shirin T P
EE - Unnimaya E S
CS - Ramanand R
EC - Aman Maria Blaze

Girls rep:-
Marieta Mathew
Anagha TS

Marieta Mathew, Anagha TS - Girls Representatives... സ്ത്രീകൾക്കു ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത രാഷ്ട്രീയത്തിന്റെ ഭാ...
09/01/2022

Marieta Mathew, Anagha TS - Girls Representatives... സ്ത്രീകൾക്കു ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത രാഷ്ട്രീയത്തിന്റെ ഭാഗത്തു നിന്നുകൊണ്ടാണ് ഞങ്ങൾ വോട്ട് ചോദിക്കുന്നത്..
ആദ്യമായി വനിതയെ പാർട്ടിയുടെ ദേശീയ പ്രസിഡന്റാക്കിയ, ആദ്യമായി വനിതയെ രാജ്യത്തിന്റെ കരുത്തുറ്റ പ്രധാനമന്ത്രിയാക്കിയ, ആദ്യമായി വനിതയെ രാഷ്ട്രപതിയാക്കിയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുകൊണ്ട്. "Lady Representative" സ്ഥാനത്തേക്ക് ഓരോ വോട്ടും KSU സ്ഥാനാർഥികൾക്ക്..

....

Ramanand R  Computer Science and Engineeeing Department Representative സ്ഥാനാർഥിയാണ്, CSE Association Member ആണ്.അടുക്കി...
09/01/2022

Ramanand R Computer Science and Engineeeing Department Representative സ്ഥാനാർഥിയാണ്, CSE Association Member ആണ്.

അടുക്കിവച്ച കേടായ CPU കളുടെ മുന്നിൽ നിന്ന് മുൻ യൂണിയൻ ഭരണ വിജയചരിത്രം പറയുന്നവർക്ക് നേരായ വികസനം ചൂണ്ടി കാണിക്കാൻ....
ചോരകൊതിയുടെ കണക്ക് പറയാനല്ല..., വാശിയോടെ പഠിക്കാൻ, ജീവിക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തിനു വേണ്ടി ഓരോ വോട്ടും

💙

Unnimaya E SElectrical and Electronics Engineering Department Representative ആയി മത്സരിക്കുകയാണ്..എല്ലാ വിദ്യാർത്ഥികളുടേ...
09/01/2022

Unnimaya E S
Electrical and Electronics Engineering Department Representative ആയി മത്സരിക്കുകയാണ്..
എല്ലാ വിദ്യാർത്ഥികളുടേയും സുഹൃത്തായി, എല്ലാ യന്ത്രസംവിധാനവുമുള്ള ലാബുകൾക്കായി, കലാലയത്തെ തൊട്ടറിഞ്ഞ, ആവശ്യങ്ങൾ കൃത്യമായി അറിയുന്നവർ നയിക്കട്ടെ

ആയുധം കൊടുത്ത് ആക്രമിക്കാൻ പറയുമ്പോൾ ,പുസ്തകം നൽകി പഠിക്കാൻ പറയുന്ന പ്രസ്ഥാനത്തിന് വേണ്ടി ഓരോ വോട്ടും💙

Aman Maria BlazeElectronics and Communication Engineering Department Representative സ്ഥാനത്തേക്ക്..  Placement Cell ന് പ...
09/01/2022

Aman Maria Blaze
Electronics and Communication Engineering Department Representative സ്ഥാനത്തേക്ക്.. Placement Cell ന് പുതുജീവൻ നൽകാൻ, ലാബുകളെ കേരള സാങ്കേതിക സർവകലാശാല യുടെ നിലവാരത്തിലേക്ക് ഉയർത്താൻ, വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ കൂടെ നിന്ന് പരിഹരിക്കാൻ എന്തുകൊണ്ടും അനുയോജ്യയാണ്..
പ്രതിസന്ധിയുടെ കാലത്തെ പ്രത്യാശയുടെ രാഷ്ട്രീയം💙

Address

University College Of Engineering, Muttom, THodupuzha
Thodupuzha
685584

Website

Alerts

Be the first to know and let us send you an email when KSU UCE Muttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU UCE Muttom:

Share