23/01/2023
സ്നേഹം നിറഞ്ഞവരെ
വഴിത്തലയിൽ പണിപൂർത്തിയായ ലൂർദ് മാതാവിൻറെ ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് നാളെ (24.01.2023) രാവിലെ 10:30 ന് അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് നിർവഹിക്കുന്നതാണ്. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.