19/06/2026
വേൾഡ് കപ്പ് സമയത്ത് അപ്രഖ്യാപിത പവർക്കട്ട് ഏർപ്പെടുത്തിയതിനെതിരെയും പൊതു പ്രദർശനങ്ങൾ തടയുന്ന സീ 5 നിലപാടിനെതിരെയും DYFI നേതൃത്വത്തിൽ തൊടുപുഴ KSEB ഓഫീസിലേക്ക് പ്രധിഷേധമാർച്ചും ഫുട്ബോൾ കളിച്ച് പ്രതിഷേധവും ഉത്ഘാടനം ചെയ്തു സംസാരിച്ചു
ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ അനന്തുമോൻ കെ എസ്, ജില്ലാ കമ്മറ്റി അംഗം അൽത്താഫ്, ടിനുമോൻ പി ശശി, പീറ്റർ ജോർജ് തുടങ്ങിയവർ സംസാരിച്ചു