SDPI തോട്ടട

SDPI തോട്ടട Social Democratic Party of India was formed and declared on 21st June 2009 at New Delhi. For More Information Please Vist:-

https://sdpi.in/

It was registered with the Election Commission of India on 13 April 2010.

സാബിയ സെയ്ഫി: ബലാല്‍സംഗ കൊലപാതകത്തിൽ പ്രതിഷേധിക്കുക..പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക.. #എടക്കാട്_സിറ്റി_കമ്മിറ്റിയുടെ_നേതൃ...
07/09/2021

സാബിയ സെയ്ഫി: ബലാല്‍സംഗ കൊലപാതകത്തിൽ പ്രതിഷേധിക്കുക..

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക..

#എടക്കാട്_സിറ്റി_കമ്മിറ്റിയുടെ_നേതൃത്വത്തിൽ #ഇന്ന്_ബുധനാഴ്ച_വൈകിട്ട്‌_5_മണിക്ക്_തോട്ടട_ബസാറിൽ_പ്രതിഷേധറാലി_സംഘടിപ്പിക്കുന്നു..

മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധറാലിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

07/09/2021
തോട്ടടയിൽ എസ്‌.ഡി.പി.ഐ യിലേക്ക് പുതുതായി കടന്നുവന്നവരെ മെമ്പർഷിപ് നൽകി സ്വീകരിച്ചു.തോട്ടട: കണ്ണൂർ ജില്ലയിലെ തോട്ടടയിൽ 'വ...
28/08/2021

തോട്ടടയിൽ എസ്‌.ഡി.പി.ഐ യിലേക്ക് പുതുതായി കടന്നുവന്നവരെ മെമ്പർഷിപ് നൽകി സ്വീകരിച്ചു.

തോട്ടട: കണ്ണൂർ ജില്ലയിലെ തോട്ടടയിൽ 'വിശപ്പിൽ നിന്നും മോചനം, ഭയത്തിൽ നിന്നും മോചനം' എന്ന കാലികപ്രസക്തമായ മുദ്രാവാക്യമുയർത്തികൊണ്ട് പ്രവർത്തിക്കുന്ന നിർഭയത്വത്തിന്റെയും, നേരിന്റെയും രാഷ്ട്രീയമായ SDPIയുടെ രക്ത-ഹരിത പതാക നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുവാന്‍ പാർട്ടിയിലേക്ക് കടന്നുവന്ന വനിതകളടക്കമുള്ളവരെ പാർട്ടി നേതാക്കൾ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

സ്വീകരണ യോഗത്തിൽ നേതാക്കളായ മഹ്ഷൂക് കിഴുന്ന (കണ്ണൂർ മണ്ഡലം സെക്രട്ടറി), സജീർ കടലായി (എടക്കാട് സിറ്റി കമ്മിറ്റി സെക്രട്ടറി), നാസർ കടലായി (എടക്കാട് സിറ്റി കമ്മിറ്റി വൈസ് പ്രസിഡണ്ട്‌), സയ്യിദ് സംറീദ് ബഅലവി തങ്ങൾ (ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ ), എം.ഡി.എസ്‌ മുഹമ്മദ്‌ ശരീഫ് (ബ്രാഞ്ച് ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു.

എസ്‌.ഡി.പി.ഐ തോട്ടട ബ്രാഞ്ച് പ്രസിഡന്റ എം.കെ റഊഫ് അധ്യക്ഷതയും സെക്രട്ടറി റഷീദ് കാഞ്ഞങ്ങാട്പള്ളി നന്ദിയും പറഞ്ഞു.

Address

Thottada
670007

Alerts

Be the first to know and let us send you an email when SDPI തോട്ടട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI തോട്ടട:

Shortcuts

Share