DYFI കാവിലുംപാറ മേഖല .

DYFI കാവിലുംപാറ മേഖല . political organization

 #വയറെരിയുന്നവരുടെ #മിഴി_നിറയാതിരിക്കാൻഹൃദയപൂർവ്വം❤️DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്ക...
09/08/2026

#വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാൻ

ഹൃദയപൂർവ്വം❤️

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ 08/08/2026 DYFI കുന്നുമ്മൽ ബ്ലോക്കിലെ കാവിലുംപാറ മേഖല കമ്മിറ്റി പൊതിചോറ് വിതരണം ചെയ്തു പൊതിച്ചോറുമായുളള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡന്റ് മേഘ ടീച്ചർ നിർവ്വഹിച്ചു
മേഖലാ സെക്രട്ടറി രഖിൽരവീന്ദ്രൻ
പ്രസിഡണ്ട് പ്രിൻസി തുണ്ടിയിൽ ട്രഷർ പുഴക്കൽ വിഷ്ണു,ജോ:സെക്രട്ടറി ദിവ്യ സജീവൻ, ആദർശ് എ പി , വൈ:പ്രസിഡന്റ് ലീനീഷ് തോട്ടക്കാട് ആരതി പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.

സഹകരിച്ച എല്ലാവർക്കും നന്ദി.... ❤

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കേരളത്തിലെ ആശുപത്രികളിൽ ,പൊതി ചോറ് ശേഖരിച്ച് മുടക്കമില്ലാതെഎത്തിക്കാൻ തുടങ്ങിയിട്ട്...
05/08/2026

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കേരളത്തിലെ ആശുപത്രികളിൽ ,പൊതി ചോറ് ശേഖരിച്ച് മുടക്കമില്ലാതെഎത്തിക്കാൻ തുടങ്ങിയിട്ട് ഒമ്പത് വർഷമായിരിക്കുന്നു.

ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആശുപത്രികളിൽ രോഗാതുരമായി കിടക്കുന്ന മനുഷ്യർക്കും കൂട്ടിരിപ്പുകാർക്കും സമൂഹത്തിന്റെ ഒരു കരുതലാണ് പൊതിച്ചോറ്
പേരറിയാത്ത ഊരറിയാത്ത നാളിതുവരെ കാണാത്ത ഏതോ മനുഷ്യന്റെ ഒരു നേരത്തെ വിശപ്പടക്കാൻ നിങ്ങൾ നൽകിയ പൊതിച്ചോറിനു കഴിഞ്ഞിരിക്കുന്നു
പൊതിച്ചോറ് അഴിച്ച് മുന്നിൽ വച്ച് ഒന്ന് വിതുമ്പി പോകാതെ ഒരാൾ പോലും ഉണ്ടാവില്ല.

തനിക്കാരുമില്ലെന്ന് കരുതുന്ന അശുഭ നിമിഷങ്ങളിൽ നിങ്ങൾ നൽകിയ കരുതൽ പ്രതീക്ഷയുടെ മഹാസാഗരം തന്നെയാണ് തുറന്നു തന്നത്.

ഉന്നതമായ മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് മഹാപ്രസ്ഥാനത്തിന് ഊർജ്ജം പകർന്ന് നാളിതുവരെ താങ്കൾ നൽകിയ സഹകരണത്തിന് നന്ദി എന്ന വാക്ക് ഒരിക്കലും പകരമാവില്ല.നാം

മനുഷ്യരാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കേണ്ട വർത്തമാനകാലത്ത് ഇത്തരം പ്രവർത്തനങ്ങൾ മാനവികതയുടെ ഉണർത്തുപാട്ടുകളായി മാറുക തന്നെ ചെയ്യും. വരും നാളുകളിലും കൂടുതൽ കരുത്തോടെ, വാശിയോടെ നമുക്ക് ഒരുമിച്ച് മുന്നേറാം.!

കേരള പോലീസിലേക്ക് നിയമനം ലഭിച്ച അക്ഷയ് പി എസിനെ ഡിവൈഎഫ്ഐ മരുതോറയൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ മേഖല സെക്ര...
09/06/2026

കേരള പോലീസിലേക്ക് നിയമനം ലഭിച്ച അക്ഷയ് പി എസിനെ ഡിവൈഎഫ്ഐ മരുതോറയൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങിൽ മേഖല സെക്രട്ടറി രഖിൽ രവീന്ദ്രൻ, യൂണിറ്റ് ഭാരവാഹികളായ ദിവ്യ, ആതിര തുടങ്ങിയവർ സംബന്ധിച്ചു.!

പ്രകൃതിയോടൊപ്പം നല്ല കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായിഡിവൈഎഫ്ഐ കാവിലുംപാറ മേഖലാതല ഉൽഘാടനം അമ്മ്യാർചാൽ യൂണിറ്റിൽ വൃക്ഷത്ത...
05/06/2026

പ്രകൃതിയോടൊപ്പം നല്ല കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി

ഡിവൈഎഫ്ഐ കാവിലുംപാറ മേഖലാതല ഉൽഘാടനം അമ്മ്യാർചാൽ യൂണിറ്റിൽ വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് നിർവഹിച്ചു.

സന്നദ്ധമാവുക..അപരന് ആശ്രയമാവുക..  സ്നേഹധമനി..!സ്നേഹധമനി ക്യാമ്പയിന്റെ ഭാഗമായി രക്തദാനം ചെയ്ത കാവിലുംപാറ മേഖലയിലെ സഖാക്കൾ...
07/02/2026

സന്നദ്ധമാവുക..
അപരന് ആശ്രയമാവുക..
സ്നേഹധമനി..!

സ്നേഹധമനി ക്യാമ്പയിന്റെ ഭാഗമായി രക്തദാനം ചെയ്ത കാവിലുംപാറ മേഖലയിലെ സഖാക്കൾ✊🏻

ജനുവരി 22സ:ഷിബിൻ രക്തസാക്ഷി ദിനം..!✊🏻
21/01/2026

ജനുവരി 22
സ:ഷിബിൻ രക്തസാക്ഷി ദിനം..!✊🏻

ഡിവൈഎഫ്ഐ കാവിലുംപാറ മേഖലാ കമ്മറ്റി..✊🏻
19/01/2026

ഡിവൈഎഫ്ഐ കാവിലുംപാറ മേഖലാ കമ്മറ്റി..✊🏻

Address

Kavilumpara
Thottilpalam

Telephone

+19846565474

Website

Alerts

Be the first to know and let us send you an email when DYFI കാവിലുംപാറ മേഖല . posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share