Puthuruthy

Puthuruthy പുതുരുത്തി തൃശൂർ ജില്ലയിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള ഗ്രാമം

26/05/2025

26/5/2025
10:30 pm

KSEB അറിയിപ്പ്.
ശക്തമായ കാറ്റിലും മഴയിലും അത്താണിയിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടരിക്കുകയാണ്.അതിനാൽ എരുമപ്പെട്ടി കുണ്ടന്നൂർ സബ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞ് വീണിട്ടുണ്ട്. അതിനാൽ ഇന്ന് രാത്രിയിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിയില്ല. വൈദ്യുതി കാലുകളും കമ്പികളും പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി ഓഫീസ് നമ്പറിൽ വിളിച്ചറിയിക്കണം.04885 264111,
9496009781

18/10/2024
22/09/2024

വീണ്ടും
അപകടങ്ങള്

ഇന്ന് (22-09-2024) രാവിലെ പുതുരുത്തി LIC വളവിലെ കുഴിയില്‍ വീഴാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ കാര്‍ ബൈക്കില്‍ ഇടിച്ച്...
22/09/2024

ഇന്ന് (22-09-2024) രാവിലെ പുതുരുത്തി LIC വളവിലെ കുഴിയില്‍ വീഴാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍
കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം.
ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.

കവിയൂര്‍ പൊന്നമ്മയ്ക്ക് ടീം പുതുരുത്തിയുടെ ആദരാഞ്ജലികള്‍...
20/09/2024

കവിയൂര്‍ പൊന്നമ്മയ്ക്ക്
ടീം പുതുരുത്തിയുടെ ആദരാഞ്ജലികള്‍...

HAPPY ONAM
14/09/2024

HAPPY ONAM

ഈ വലിയ കുഴികൾ തൽകാലം അടച്ചു തരാൻ എന്തെങ്കിലും മാർഗം ഉണ്ടോ...??? പുതുരുത്തി മെയിൽ റോഡിന്റെ അറ്റകുറ്റപണികൾ ഉടനെ നടത്തുക.ഇപ...
12/09/2024

ഈ വലിയ കുഴികൾ തൽകാലം അടച്ചു തരാൻ എന്തെങ്കിലും മാർഗം ഉണ്ടോ...??? പുതുരുത്തി മെയിൽ റോഡിന്റെ അറ്റകുറ്റപണികൾ ഉടനെ നടത്തുക.

ഇപ്പോൾ വീഗാലാന്റിലെ 🏄‍♀️🏂 റൈഡിൽ പോകുന്ന പോലെയാണ് ഓരോ 🚑🚐🚗🚖🚕🚔🚓🚒🚙🚲🛵🏍️ വാഹനങ്ങളും പോകുന്നത്.

പ്രിയപ്പെട്ടവരെ ഇന്ന്‌ (12-03-2024) പുതുരുത്തി LIC ഗ്രൗണ്ടിന്‌ സമീപം രാവിലെ ബൈക്കും ഡെലിവറി വാനും കൂടി കൂട്ടിയിടിച്ച്‌ ഒ...
12/03/2024

പ്രിയപ്പെട്ടവരെ ഇന്ന്‌ (12-03-2024) പുതുരുത്തി LIC ഗ്രൗണ്ടിന്‌ സമീപം രാവിലെ ബൈക്കും ഡെലിവറി വാനും കൂടി കൂട്ടിയിടിച്ച്‌ ഒരു ബൈക്ക്‌ യാത്രക്കാരന്‍ മരണപ്പെട്ടു. മറ്റൊരു വാഹനത്തില്‍ വന്നിരുന്ന ബൈക്ക്‌ യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടു.

ഇനിയും ശ്രദ്ധിയ്‌ക്കുക....
പുതുരുത്തി LIC വളവ്‌ മുതല്‍ ഗ്രൗണ്ട്‌ വരെ അപകടം ഏത്‌
നിമിഷവും വരാവുന്ന വഴിയാണ്‌.
വാഹനം ഓവര്‍ടെയ്‌ക്ക്‌ ചെയ്യുന്നത്‌ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

Address

P. O. Puthuruthy
Thrissur District
680623

Telephone

9400539659

Website

Alerts

Be the first to know and let us send you an email when Puthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share