IYC Parappukkara

IYC Parappukkara യൂത്ത് കോൺഗ്രസ് പറപ്പൂക്കര മണ്ഡലം

പുതുക്കാടിന് പുതിയ നായകൻ ശ്രീ. കെഎം ബാബുരാജിന് വിജയാശംസകൾ..
17/03/2026

പുതുക്കാടിന് പുതിയ നായകൻ ശ്രീ. കെഎം ബാബുരാജിന് വിജയാശംസകൾ..

യുഡിഎഫ് ലക്ഷ്യത്തിലേക്ക്  ടീം യുഡിഎഫ് റെഡി #കേരളംജയിക്കും_യുഡിഎഫ്നയിക്കും   #യുഡിഎഫ്
15/03/2026

യുഡിഎഫ് ലക്ഷ്യത്തിലേക്ക് ടീം യുഡിഎഫ് റെഡി

#കേരളംജയിക്കും_യുഡിഎഫ്നയിക്കും
#യുഡിഎഫ്

കേരളത്തിന് യു.ഡി.എഫിന്റെ ഉറപ്പ്💪▶️സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക്...
07/03/2026

കേരളത്തിന് യു.ഡി.എഫിന്റെ ഉറപ്പ്💪

▶️സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ.

▶️സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തും.

▶️ഓരോ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്.

▶️യുവ സംരംഭകര്‍ക്ക് 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ.

▶️വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കും.

വനിതാ ശാക്തീകരണം, മികച്ച ചികിത്സ, തൊഴില്‍ അവസരം, അന്തസുറ്റ ജീവിതം എന്നിവ ഓരോ കുടുംബങ്ങള്‍ക്കും ലക്ഷ്യമിട്ടുള്ള ഇന്ദിരാ ഗ്യാരന്റി പദ്ധതികളാണ് പുതുയുഗ യാത്ര സമാപന വേദിയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതികള്‍ യു.ഡി.എഫിനുണ്ട്. ആ പദ്ധതികള്‍ നടപ്പാക്കും. പാവങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി അവരുടെ സങ്കടങ്ങള്‍ മാറ്റാനുള്ള പദ്ധതികളും ഉണ്ടാകും. വലിയൊരു മാറ്റത്തിനുള്ള തയാറെടുപ്പുകളുമായാണ് യു.ഡി.എഫ് വരുന്നത്. എവിടെയൊക്കെ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയൊക്കെ നമ്മള്‍ കേരളത്തെ പിടിച്ചുയര്‍ത്തും. ഇന്ത്യയില്‍ ഒരു പ്രസ്ഥാനവും നടത്താത്ത തയാറെടുപ്പുകളുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തെ രാജ്യത്തിന്റെ നെറുകയില്‍ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് മുഴുവന്‍ മാതൃകയാകുന്ന നിയോ കേരള മോഡലാണ് യു.ഡി.എഫിന്റെ ലക്ഷ്യം.

കേരളം ജയിക്കും യു.ഡി.എഫ് നയിക്കും.

യൂത്ത് കോൺഗ്രസ്‌ പറപ്പുക്കര മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട   Jyothis Prathaap  അഭിവാദ്യങ്ങൾ
07/02/2026

യൂത്ത് കോൺഗ്രസ്‌ പറപ്പുക്കര മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട Jyothis Prathaap അഭിവാദ്യങ്ങൾ

പറപ്പുക്കര ഗ്രാമപഞ്ചായത്തിൽ നിന്നും ബ്ലോക്ക്‌ ജില്ല പഞ്ചായത്തിലേക്കും ജനവിധി തേടുന്ന പ്രിയപ്പെട്ട എല്ലാവർക്കും വിജയാശംസക...
07/12/2025

പറപ്പുക്കര ഗ്രാമപഞ്ചായത്തിൽ നിന്നും ബ്ലോക്ക്‌ ജില്ല പഞ്ചായത്തിലേക്കും ജനവിധി തേടുന്ന പ്രിയപ്പെട്ട എല്ലാവർക്കും വിജയാശംസകൾ

അമ്പല കള്ളമ്മാർക്ക് വോട്ടില്ല.
06/12/2025

അമ്പല കള്ളമ്മാർക്ക് വോട്ടില്ല.

01/02/2025
നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ💙
15/10/2024

നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ💙

യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് ആയി നിയമിതനായ മുൻ ജമ്മു ആൻഡ് കാശ്മീർ സംസ്ഥാന പ്രസിഡൻറ്, നിലവിൽ അഖിലേന്ത്യാ ജനറൽ സ...
22/09/2024

യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് ആയി നിയമിതനായ മുൻ ജമ്മു ആൻഡ് കാശ്മീർ സംസ്ഥാന പ്രസിഡൻറ്, നിലവിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ഉദയ് ഭാനു ചിബ് ന് അഭിവാദ്യങ്ങൾ...🧡🤍💚

ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ🌼🌸🌻
15/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ🌼🌸🌻

ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി…
20/08/2024

ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി…

Address

Parappukkara
Thrissur
680310

Website

Alerts

Be the first to know and let us send you an email when IYC Parappukkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share