SFI Puthur East LC

SFI Puthur East LC പഠിക്കുക പോരാടുക

18/01/2022
Sfi പുത്തൂർ ഈസ്റ്റ്‌ ലോക്കൽ സമ്മേളനലോഗോ sfi മുൻ സംസ്ഥാന കമ്മറ്റി അംഗം സ:കെ എം വാസുദേവൻ പ്രകാശനം ചെയ്തു
16/12/2021

Sfi പുത്തൂർ ഈസ്റ്റ്‌ ലോക്കൽ സമ്മേളനലോഗോ sfi മുൻ സംസ്ഥാന കമ്മറ്റി അംഗം സ:കെ എം വാസുദേവൻ പ്രകാശനം ചെയ്തു

SFI യുടെ അഭിനന്ദനങൾ
14/07/2021

SFI യുടെ അഭിനന്ദനങൾ

 #നമുക്കൊരുക്കാംഅവർപഠിക്കട്ടെ
18/06/2021

#നമുക്കൊരുക്കാംഅവർപഠിക്കട്ടെ

വാക്‌സിൻ ചലഞ്ചിലേക്ക് ഒരു 50₹  ചലഞ്ച്ചലഞ്ചിൽ പങ്കാളികളാവുന്നവർ പേയ്‌മെന്റിന്റെ   screenshot അയച്ചു തരണമെന്ന് അഭ്യർത്ഥിക്...
15/05/2021

വാക്‌സിൻ ചലഞ്ചിലേക്ക് ഒരു 50₹ ചലഞ്ച്
ചലഞ്ചിൽ പങ്കാളികളാവുന്നവർ പേയ്‌മെന്റിന്റെ screenshot അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു
Watsapp numbers
6282421146-karthij
7902202363-ashik

❤️കൂടെയുണ്ട് SFI എന്നും വിദ്യാർത്ഥികൾക്കൊപ്പം ❤️
23/04/2021

❤️കൂടെയുണ്ട് SFI എന്നും വിദ്യാർത്ഥികൾക്കൊപ്പം ❤️

കേന്ദ്രസർക്കാർ വാക്സിൻ വിതരണത്തിൽ എടുത്തിരിക്കുന്ന ജനദ്രോഹ നടപടികളിൽ നിന്നും പിന്മാറി വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകണ...
23/04/2021

കേന്ദ്രസർക്കാർ വാക്സിൻ വിതരണത്തിൽ എടുത്തിരിക്കുന്ന ജനദ്രോഹ നടപടികളിൽ നിന്നും പിന്മാറി വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പ്രധിഷേധ പരിപാടി എസ്.എഫ്. ഐ പുത്തൂർ ഈസ്റ്റ്‌ ലോക്കൽ കമ്മറ്റി ഏറ്റെടുത്തു

ജീവിതത്തിൽ ഒരുതവണ SFI കാരനായാൽ ജീവിതാവസാനം വരെ അങ്ങിനെ തന്നെയായിരിക്കും ഒല്ലൂർ ഏരിയ കമ്മറ്റിയെ പോയ കാലത്ത് ഉജ്വലമായി നയി...
08/03/2021

ജീവിതത്തിൽ ഒരുതവണ SFI കാരനായാൽ ജീവിതാവസാനം വരെ അങ്ങിനെ തന്നെയായിരിക്കും ഒല്ലൂർ ഏരിയ കമ്മറ്റിയെ പോയ കാലത്ത് ഉജ്വലമായി നയിച്ച മുൻ ഏരിയ സെക്രട്ടറി പ്രിയ സഖാവ് അനന്ദു സുരേഷ് ന് നന്ദി SFI ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും വിടവാങ്ങിയെങ്കിലും നാളെയുടെ പോരാട്ടങ്ങളിൽ നമുക്കൊത്തു ചേരാം ഒരേ സ്വരത്തിൽ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് മുഴക്കാം
ലാൽസലാം സഖാവേ

അഭിവാദ്യങ്ങളോടെ
പുത്തൂർ ഈസ്റ്റ്‌ ലോക്കൽ കമ്മറ്റി

SFI ഒല്ലൂർ ഏരിയ സമ്മേളനം 7/03/2021
05/03/2021

SFI ഒല്ലൂർ ഏരിയ സമ്മേളനം 7/03/2021

Address

Vettukad
Thrissur
680014

Website

Alerts

Be the first to know and let us send you an email when SFI Puthur East LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share