Peechi Wildlife Division

Call Directions Contact the organization

Peechi Wildlife Division Peechi Wildlife Division is the only Wildlife Division in the Thrissur district of Kerala and is under the aegis of the Kerala Forests & Wildlife Department.

This Wildlife Division comprises the Peechi-Vazhani, Chimmony Wildlife Sanctuaries and Chulannur

25/11/2025

🎉 GO GREEN! Peechi Wildlife Division's Paper Bag Unit is now functional! 🛍️
​Switch your business to sustainable, high-quality paper bags. Get custom sizes and support a plastic-free World. Every bulk order directly supports our local conservation efforts and communities.
​➡️ Order Now: 8547603459
​
​🚫 Say NO to Plastic!

23/11/2025

All India Tiger Estimation (AITE)-2026 Training on the 8-day protocol exercise for the frontline staff of Peechi,Thrissur and Chalakkudy Forest Divisions was held on 19/11/2025 at Nature Education Center, Peechi Division Office

06/11/2025

ഭരണഭാഷാവാരാഘോഷത്തിൻ്റെ ഭാഗമായി പീച്ചി വന്യജീവി വിഭാഗം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം ചെറുകഥാകൃത്ത് ശ്രീ. എൻ രാജൻ നിർവഹിച്ചു. വൈൽഡ്ലൈഫ് വാർഡൻ ശ്രീ. രഞ്ജിത് എം.കെ അദ്ധ്യക്ഷത വഹിച്ചു.

Peechi Wildlife Division01-11-2025 to 07-11-2025
31/10/2025

Peechi Wildlife Division
01-11-2025 to 07-11-2025

കാട് “അക്ഷരക്കൂട് ” Wildlife Division
27/10/2025

കാട് “അക്ഷരക്കൂട് ”
Wildlife Division

15/10/2025

peafowl sanctuary

10/10/2025

പീച്ചി വന്യജീവി ഡിവിഷനിൽ,പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലെ, ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ, മണിയൻ കിണർ ഉന്നതിയിലെ പoന മുറിയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം,ജൈവവൈവിധ്യ സംരക്ഷണം എന്നീ വിഷയങ്ങളിൽ ബോധവത്കരണം സംഘടിപ്പിച്ചു.

09/10/2025

വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായി പീച്ചി വന്യജീവി ഡിവിഷനിലെ,പീച്ചി–വാഴാനി വന്യജീവി സങ്കേതം,ഒളകര ഫോറസ്റ്റ് സ്റ്റേഷനിൽ “വന സൗഹൃദ സദസ്സ് പരിപാടി സംഘടിപ്പിച്ചു.
ഒളകര ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ യു. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വചനഗിരി പള്ളി വികാരി ഫാ. ഹെൽബിൻ, വാൽകുളമ്പ് മുഹ്‌യിദ്ദിൻ ജുമാ മസ്ജിദ് ഉസ്താദ് ഹംസ സലാഫി തിരൂർ എന്നിവർ മുഖ്യാതിഥികളായി.
കർഷകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ കൂട്ടായ്മയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചു.
പ്രോഗ്രാമിനുശേഷം മുഖ്യാതിഥികളുടെ നേതൃത്വത്തിൽ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

09/10/2025

As part of wildlife awareness activities, the Chimmony Wildlife Sanctuary under the Peechi Wildlife Division, in collaboration with Indian Railways, created Wildlife-themed wall paintings at Pudukkad Railway Station

camera: Bestin Varghese,
SFO, Chimmony FS
Editing: Vineesh KS,BFO, Peechi FS 🚂 l

08/10/2025

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പീച്ചി വന്യജീവി ഡിവിഷൻ, പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൻ്റെ നേതൃത്വത്തിൽ പീച്ചി ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടത്തി, ബഹു: പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീ.പി.പി രവീന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Address

Thrissur
680653

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914872699017

Website

Alerts

Be the first to know and let us send you an email when Peechi Wildlife Division posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Peechi Wildlife Division:

Shortcuts

Share