23/08/2026
"നാടൊരുമിച്ചിട്ടു ഫലമുണ്ടായില്ല... ജീവനുവേണ്ടി കരഞ്ഞും പ്രാർത്ഥിച്ചും ഈ നാട് മുഴുവൻ കൂടെയുണ്ടായിരുന്നെങ്കിലും, വിധിക്ക് മുന്നിൽ നമുക്ക് ഒടുവിൽ തോറ്റുനിൽക്കേണ്ടി വന്നു. എല്ലാവരുടെയും കണ്ണീരടക്കാൻ കഴിയാത്ത വലിയൊരു നോവായി നമ്മുടെ കുഞ്ഞു മാലാഖ അവനിക യാത്രയായിരിക്കുന്നു. ഈ വേർപാടിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ കഴിയാതെ വിതുമ്പുന്ന കുടുംബത്തിന്റെയും നാടിന്റെയും ഒപ്പം ഈ കണ്ണീരിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ!"