BJP Attappilly

BJP Attappilly വന്ദേമാതരo

26/05/2026

ഇനി നിങ്ങൾ പറയൂ ആരാണ് നികുതി കുറക്കേണ്ടത് .??

25/05/2026
06/05/2026

ഈ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി സ്ഥാനാർഥികളെ പോലെ തന്നെ അഭിനന്ദനം അർഹിക്കുന്ന ഒരാൾ

കെ സുരേന്ദ്രൻ

കേരളത്തിൽ ഇണ്ടി മുന്നണി ആദ്യമായി മഞ്ചേശ്വരത്തു നിലവിൽ വന്നു.

ഇടതു പക്ഷത്തിന്റെ സ്ഥാനാർഥിക്ക് ഒരു പക്ഷെ കെട്ടി വെച്ച പൈസ നഷ്ടമായിട്ടുണ്ടാവും.

എസ് ഡി പി ഐ, വെൽഫയർ, ജമാ അത്, സി പി എം, കോൺഗ്രസ്‌, സി പി ഐ, ലീഗ് തുടങ്ങി സകല പാമ്പും പഴുതാരയും ഒന്നിച്ചു സുരേന്ദ്രനെതിരായി വോട്ട് ചെയ്തു.

ഇരുട്ടിന്റെ മറവിൽ ഒന്നിക്കുന്നവരെ പകൽ വെളിച്ചത്തിൽ ഒന്നിപ്പിച്ച
കെ എസ്സിന് അഭിവാദ്യങ്ങൾ

04/05/2026

കേരള നിയമസഭയിൽ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിർത്തി പോരാടി താമര വിരിയിച്ച നമ്മുടെ പ്രിയപ്പെട്ട സാരഥികളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.

​കഴക്കൂട്ടത്തിന്റെ മണ്ണിൽ ഐതിഹാസിക വിജയം നേടിയ വി. മുരളീധരൻ, ചാത്തന്നൂരിൽ ജനവിശ്വാസം കാത്തുസൂക്ഷിച്ച ബി. ബി. ഗോപകുമാർ, നേമത്ത് കാവിപ്പടയുടെ കരുത്ത് വീണ്ടും തെളിയിച്ച രാജീവ് ചന്ദ്രശേഖർ - കേരള നിയമസഭയിൽ നിങ്ങൾ ഓരോരുത്തരും ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

​നമ്മൾ നൽകിയ ഉറപ്പുകൾ പാലിക്കാനും, അഴിമതിയില്ലാത്ത വികസനമുരളി ഇവിടെ മുഴക്കാനുമുള്ള സമയമാണിത്. ഒരുമിച്ച്, നമുക്ക് പുതിയൊരു കേരളത്തിനായി മുന്നേറാം.

​വിജയശ്രീലാളിതരായ എല്ലാ പ്രിയ സഹോദരങ്ങൾക്കും എന്റെ സ്നേഹാദരങ്ങൾ!

04/05/2026
04/05/2026
03/05/2026

18 likes, 2 comments. "ടീം മോദി മാറ്റിയെഴുതിയ നയതന്ത്രം | Modi | India Gulf Relation | West Asia Issue | Ramesh TR | EP 788"

Address

Thrissur

Website

Alerts

Be the first to know and let us send you an email when BJP Attappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Attappilly:

Share