28/06/2022
പൊതു ജനത്തിന് ബാധകം ആണ് എന്ന് തോന്നിയാൽ മാത്രം share ചെയുക.
കേരളത്തിലെ ജനങ്ങളെ KSEB കബളിപ്പിക്കുന്ന വഴികൾ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ ഞാൻ വ്യക്തമാക്കാം
1. നമ്മൾക്ക് വീടുകളിൽ വേണ്ട വോൾടേജ് 230 വോൾടേജ് ആണേ.. എന്നാൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അത് ഇവർ കൊടുക്കുന്നില്ല നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഒരു ഇലക്ട്രിഷിനെ കൊണ്ടേ വോൾട് മീറ്റർ വെക്കണം അപ്പോൾ അറിയാം വോൾടേജ്.. അതിനു ചെറിയ പൈസ മൊടക്കെ ഒള്ളു...
2. വീടുകളിൽ 230 വോൾട് ഇല്ലാ എങ്കിൽ നമ്മുടെ കറണ്ട് ചാർജ് ഇരട്ടിക്ക് മുകളിൽ ആകും.. അത് എങ്ങനെ ആണെന്നോ..5 മിനിറ്റിൽ ഫുൾ ആകണ്ട വാട്ടർ ടാങ്ക് 15.20 മിനിറ്റിലെ നിറയൂ.. സ്വഭാവികമായും നമ്മുടെ കറണ്ട് ചാർജ് കൂടും എന്നു പറയണ്ട കാര്യാം ഇല്ലല്ലോ..
3. ഫാൻ. മിക്സി എന്തു ആയാലും 230 വോൾട് ഇല്ലാ എങ്കിൽ അതിന്റെ പ്രവർത്തനത്തെ അത് ബാധിക്കും പെട്ടന്ന് തന്നെ നമ്മുടെ വീട്ട് ഉപകരണങ്ങൾ കേടാകും.. കൂടാതെ കറണ്ട് ബില്ല് കൂടുകയും ചെയും...
4. ബ്രിട്ടീഷുകാർ നിർമ്മിച്ച ഡാമുകളിൽ നിന്നും വെള്ളം തുറന്നു ടർബയിൻ കറക്കി ആണേ കേരളത്തിൽ നമ്മൾ വൈദ്യുതി ഉണ്ടാക്കുന്നത്.. അതിൽ എന്തു ചെലവ് വരും.. ഒന്നുവില്ല.. ഡീസൽ കത്തിച്ചാണ് ഇന്ത്യൽ ഒട്ടുമിക്ക സംസ്ഥാനത്തും കറണ്ട് കൊടുക്കുന്നത്.. എന്നാൽ കേരളത്തിൽ അങ്ങനെ പ്ലാന്റ്റുകൾ ഇല്ലാ..
5..KSEB ഇൽ ലൈൻ വലിക്കുന്നതും പോസ്റ്റുകൾ മാറുന്നതും അങ്ങനെ ഒട്ടുമിക്ക പണികളും സബ് കോൺട്രാക്ട് കൊടുത്തിരിക്കുന്ന വ്യക്തികൾ അല്ലങ്കിൽ കമ്പനികൾ ആണേ ചെയുന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവന്മ്മാർ ഫ്യൂസ് ഊരാനും കൈക്കൂലി മേടിക്കാനും വേണ്ടി മാത്രം ജോലി ചെയൂന്നവന്മ്മാർ ആണേ.. പുതിയ കണക്ഷൻ കൊടുക്കാനും.. അല്ലാതെ ഇവനൊന്നും വിയർക്കില്ല..
6..ലക്ഷങ്ങൾ സാലറി വാങ്ങുന്നവൻമ്മാരുടെ വിദ്യാഭ്യാസ യോഗ്യത 8 ക്ലാസ്. ആണേ... ഇനി നിങ്ങൾ പറയൂ ഇവനെയൊക്കെ ഉണ്ണിക്കാൻ നമ്മൾ എന്തിനു കടപ്പെട്ടിരിക്കുന്നു.. അതുകൊണ്ട് വോൾടേജ് ഇല്ലാ എങ്കിൽ ഉപഫോകൃത കോടതിൽ പോയാൽ ഇവനൊക്കെ ഇച്ചിരി വെള്ളം കുടിക്കും.. പ്രതികരിക്കണം....
*കടപ്പാട്* :ഷെയർ ചെയ്ത പോസ്റ്റ് ആണ്. എനിക്ക് ഇതേപ്പറ്റി വലിയ അറിവ് ഒന്നും ഇല്ല🙏