LDF Thrissur

LDF Thrissur Official Page Of LDF Thrissur District Committee

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ...
09/04/2026

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.

വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

31/03/2026

ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയും വിശ്വാസ്യതയുമുള്ള മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഡോക്ടർ പ്രണോയ് റോയ്. നമ്മുടെ രാജ്യത്ത് ടെലിവിഷൻ വസന്തത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖൻ. ഈ അടുത്തകാലം വരെ അദ്ദേഹം എൻഡിടിവിയുടെ (NDTV) സാരഥിയായിരുന്നു. സ്വന്തമായി ആരംഭിച്ച ' DeKoder ' എന്ന ഡിജിറ്റൽ മാധ്യമത്തിന് വേണ്ടി കേരളത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അറിയാൻ അദ്ദേഹം നമ്മുടെ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ എത്ര സ്പഷ്ടവും വ്യക്തവുമായാണ് രണ്ട് പെൺകുട്ടികൾ കേരളത്തെ വിലയിരുത്തുന്നത്! ഇവർ ആരാണെന്ന് എനിക്കറിയില്ല; എങ്കിലും ആരിലും കൗതുകം സൃഷ്ടിക്കുന്ന സംഭാഷണമായതുകൊണ്ട് ഇതിവിടെ പങ്കുവെക്കുന്നു

Video Courtesy : DeKoder

#മറ്റാരുണ്ട്_LDF_അല്ലാതെ

30/03/2026

എല്ലാവർക്കും സ്വന്തമായി ഭൂമി നല്കാൻ മറ്റാരുണ്ട്, LDF അല്ലാതെ...

29/03/2026

നല്ലത് തിരഞ്ഞെടുത്താൽ തുടരുന്നതല്ലേ നല്ലത്‌!

29/03/2026

എല്ലാ സർക്കാർ സ്‌കൂളുകളും മികവുറ്റതാക്കാൻ മറ്റാരുണ്ട്, LDF അല്ലാതെ...

28/03/2026
28/03/2026

മികച്ച റോഡുകൾ.
മനം കുളിർപ്പിക്കും യാത്രകൾ.
നാടിന്റെ വികസന തുടർച്ചക്ക്
മറ്റാരുണ്ട് LDF അല്ലാതെ..
VOTE FOR LDF. ❤️

27/03/2026

മുടങ്ങാതെ ക്ഷേമപെൻഷൻ നൽകാൻ മറ്റാരുണ്ട്, LDF അല്ലാതെ...

27/03/2026

*'ഒരു പാർട്ടിക്ക് ആദ്യം വേണ്ടത് ടീം സ്പിരിറ്റാണ്,*

*യുഡിഎഫിൽ ഒത്തൊരുമയില്ല,*

*ശശി തരൂർ പോലും പാർട്ടിക്ക് എതിരായാണ് സംസാരിക്കുന്നത്';*

*_മറ്റാരുണ്ട് LDF അല്ലാതെ‼️_*

* For LDF❤️*

𝐊𝐞𝐫𝐚𝐥𝐚 𝐒𝐚𝐫𝐤𝐤𝐚𝐫

26/03/2026

ഇ മന്ത്രിസഭയിലെ ജനകീയരായ മന്ത്രിമാരിൽ ഒരാളാണ് സ രാജൻ. മന്ത്രിക്കെതിരെ നുണ പ്രചരണം നടത്തിയ നുണേശന്റെ ശിഷ്യനോട് ഹൈ കോടതി മാപ്പ് പറയാൻ ആവശ്യപ്പെട്ടു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when LDF Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share