SAJI PAULS

Call Directions

SAJI PAULS I am very simple, likeable, interesting and pleasant to be with everyone. Typical pattern of thinking that make my behaviour unique. Thanks God.

👨🏻‍🎨 നാളെകളിൽ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കാൻ അതിർത്തി കാക്കുന്ന, ജീവൻ ബലി കൊടുത്ത, ധീര ജവാന്മാർക്ക് കണ്ണീരിൽ കുത...
20/06/2020

👨🏻‍🎨 നാളെകളിൽ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കാൻ അതിർത്തി കാക്കുന്ന, ജീവൻ ബലി കൊടുത്ത, ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..

11/05/2020
🌾🌾കർഷകരോടും തൊഴിലാളികളോടുമുള്ള അവഗണകൾക്കെതിരെ *12- 05- 2020* *ചൊവ്വാഴ്ച്ച* കോൺഗ്രസിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം...
11/05/2020

🌾🌾കർഷകരോടും തൊഴിലാളികളോടുമുള്ള അവഗണകൾക്കെതിരെ
*12- 05- 2020* *ചൊവ്വാഴ്ച്ച* കോൺഗ്രസിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ കാലത്ത് കർഷകരെയും മത്സ്യ തൊഴിലാളികളേയും സാധാരണക്കാരായ തൊഴിലാളികളേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് 12 ന് സംസ്ഥാന തലത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ
സർക്കാർ ഓഫീസുകൾക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
ലോക് ഡൗൺ കാലത്ത് അനുവദനീയമായ രീതിയിൽ
അഞ്ചിൽ പേരിൽ കൂടാതെ പരിപാടി നടത്താൻ ശ്രദ്ധിക്കണം.

എന്ന്
*സ്നേഹപൂർവ്വം.*
പത്മജ വേണുഗോപാൽ,
അബ്ദുറഹിമാൻകുട്ടി,

ഭക്തരുടെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ ഇല്ലെന്ന് പത്മജ വേണുഗോപാല്‍; ഗുരുവായൂര്‍ ദേവസ്വം അഞ്ചു കോടി നല്‍കിയത...
09/05/2020

ഭക്തരുടെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ ഇല്ലെന്ന് പത്മജ വേണുഗോപാല്‍; ഗുരുവായൂര്‍ ദേവസ്വം അഞ്ചു കോടി നല്‍കിയത് അംഗീകരിക്കില്ലെന്നും തൃശൂര്‍ ഡിസിസി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്.....

06/05/2020

✨പ്രിയപ്പെട്ട സഹപ്രവർത്തകരെ

കോവിഡെന്ന മഹാമാരിക്ക് മുന്നിൽ ലോകം വിറങ്ങലിച്ച് നിൽക്കുകയാണ്. നമ്മുടെ രാജ്യവും സംസ്ഥാനം പ്രത്യേകമായും ലോക രാഷ്ട്രങ്ങളെ മുൻനിർത്തി നോക്കുമ്പോൾ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ തീർത്ത് മുന്നോട്ടു പോവുകയാണ്. എന്നാൽ വിദേശ രാജ്യങ്ങളിലുള്ള മലയാളികൾ ഓരോ ദിവസവും കോവിഡിനു മുന്നിൽ മരണമടയുകയാണ്. ഈ അവസരത്തിൽ പ്രവാസികളായിട്ടുള്ള നമ്മുടെ സഹോദരങ്ങളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും പ്രവാസികളെ മടക്കികൊണ്ടു വരാൻ എത്രയും വേകം കേന്ദ്ര സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബൂത്ത് തലങ്ങളിൽ *പ്രവാസികൾക്കായി ഒരു തിരിനാളം* തെളിയിച്ച് കൊണ്ട് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയാണ്

*മെയ് 6 ന് (ബുധൻ)വൈകുന്നേരം 6 മണിക്ക്* നമ്മുടെ സഹോദരങ്ങൾക്കായി നടത്തുന്ന ഈ പ്രതിഷേധ പരിപാടിയിൽ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് പ്രിയ സഹപ്രവർ അതത് ബൂത്ത് തലങ്ങളിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു

🌾🌾തൃശൂർ ഡി സി സി പ്രസിഡണ്ട് (ഇൻചാർജ്) പത്മജ വേണുഗോപാലിന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയു...
03/05/2020

🌾🌾തൃശൂർ ഡി സി സി പ്രസിഡണ്ട് (ഇൻചാർജ്) പത്മജ വേണുഗോപാലിന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കുന്നം ഡിവിഷനിലെ, സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി പൂങ്കുന്നം ഡിവിഷൻതല ഉദ്ഘാടനം മുൻ MLA ടി.വി.ചന്ദ്രമോഹൻ നിർവ്വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ ഗിരിഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ഏ.കെ. സുരേഷ്, പ്രവാസി കോൺഗ്രസ്സ സംസ്ഥാന ജനറൽ സെക്രട്ടറി സജിപോൾ മാsശ്ശേരി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് M S കൃഷ്ണദാസ്, ജയപ്രകാശ്, ദയാൽ,മുരുകൻ, സജീഷ്, അജിത്ത് കുമാർ, മണിക്കുട്ടൻ, പ്രദീപ്, കൃഷ്ണൻകുട്ടി, രാജീവ് കൃഷ്ണൻ, വത്സല എന്നിവർ പങ്കെടുത്തു.

🥬 കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ശ്രീമതി.പത്മജ വേണുഗോപാലിന്റെ   Campaign ന്റെ ഭാഗമായി തൃശൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സി...
03/05/2020

🥬 കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ശ്രീമതി.പത്മജ വേണുഗോപാലിന്റെ Campaign ന്റെ ഭാഗമായി തൃശൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിലെ #ശുചീകരണ_തൊഴിലാളികൾക്ക് മാസ്കും, സാനിറ്റൈസറും നൽകി. നിയോജക മണ്ഡലം പ്രസിഡണ്ട് ബിന്ദു കുമാരൻ അദ്ധ്യക്ഷത വഹിച്ചു. അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സജീപോൾ മാടശ്ശേരി, മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശീതൾ രാജ, ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കെ.കെ.വൈദേഹി, മണ്ഡലം പ്രസിഡണ്ടന്റുമാരായ ആനി പത്രോസ്, സ്മിത, മിനി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എ.ആർ.മനോജ്, യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി, സെക്രട്ടറി ലിയോ രാജൻ, എന്നിവർ നേതൃത്വം നൽകി.

Address

Thrissur
680020

Telephone

+919846022988

Website

Alerts

Be the first to know and let us send you an email when SAJI PAULS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category