RYF Thrissur DC

Call Directions

RYF Thrissur DC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RYF Thrissur DC, Political organisation, Adham bazar, Thrissur.

💐💐💐
28/09/2026

💐💐💐

🚩🚩🚩
08/08/2026

🚩🚩🚩

സംസ്ഥാന ബഡ്ജറ്റ്: പുതുയുഗ കേരളത്തിന്റെ റൂട്ട് മാപ്പ് - ആർ വൈ എഫ്തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി വി...
19/06/2026

സംസ്ഥാന ബഡ്ജറ്റ്:
പുതുയുഗ കേരളത്തിന്റെ റൂട്ട് മാപ്പ് -
ആർ വൈ എഫ്

തിരുവനന്തപുരം:
സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി വി. ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റ് പുതു
ലോകത്തേക്കുള്ള റൂട്ട് മാപ്പ് ആണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ എംഎൽഎയും സെക്രട്ടറി വിഷ്ണു മോഹൻ എംഎൽഎയും അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജെൻസി തലമുറ മുതൽ വയോജന സ്വപ്നങ്ങളെ കൂടി ചേർത്തുനിർത്തുന്ന ബഡ്ജറ്റ് ഭാവി കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. മിഷൻ സമുദ്ര ,
സതേൺ കേരള ഇക്കണോമിക് കോറിഡോർ ആന്റ് റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ , ഗ്ലോബൽ ജോബ് വാച്ച് ടവർ, സ്പെയ്സ് ഇക്കോണമി, കേരള നോളജ് വാലി എന്നിവ പുതിയ തൊഴിലവസരങ്ങളും വികസന സാധ്യതകളും സാക്ഷാത്കരിക്കുന്ന പദ്ധതികളാണ്. കഴിഞ്ഞ സർക്കാർ ഫിനാഷ്യൽ മിസ് മാനേജ്മെന്റ് മൂലം വരുത്തി വച്ച വലിയ
സാമ്പത്തിക ബാധ്യതകൾക്കിടയിൽ നികുതി വർദ്ധിപ്പിക്കാതെ വികസന ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച ബഡ്ജറ്റ് പുതുയുഗ കേരളത്തിന്റെ അടിസ്ഥാന ശിലയാകും.
പെൻഷൻ പ്രായം വർധിപ്പിക്കാതെ യുവജന താൽപര്യത്തിന് മുൻതൂക്കം നൽകിയ ബഡ്ജറ്റിനെ കേരളത്തിന്റെ പൊതു സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും.
കേന്ദ്രസർക്കാർ ഉയർത്തുന്ന സാമ്പത്തിക നയപരമായ ഭീഷണികളെ നേരിടാനുള്ള സാമ്പത്തിക ആസൂത്രണത്തിന്
ഭാവിയിൽ
കൂടുതൽ കരുതൽ ഉണ്ടാകണമെന്നും ഇരുവരും പറഞ്ഞു .

04/05/2026

Address

Adham Bazar
Thrissur

Telephone

+917356068855

Website

Alerts

Be the first to know and let us send you an email when RYF Thrissur DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share