Indian National Congress - Peramangalam

Indian National Congress - Peramangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian National Congress - Peramangalam, Political Party, Peramangalam, Thrissur.

09/04/2026
05/04/2026
inckerala ഐക്യജനാധിപത്യമുന്നണിയുടെ കർമ്മധീരരായ സാരഥികൾക്ക് വോട്ട് നൽകി വിജയിപ്പിച്ച കേരളത്തിൻറെ ജനാധിപത്യ മനസാക്ഷിക്ക് മ...
13/12/2025

inckerala ഐക്യജനാധിപത്യമുന്നണിയുടെ കർമ്മധീരരായ സാരഥികൾക്ക് വോട്ട് നൽകി വിജയിപ്പിച്ച കേരളത്തിൻറെ ജനാധിപത്യ മനസാക്ഷിക്ക് മുന്നിൽ അഭിവാദ്യമർപ്പിക്കുന്നു.

ഈ തിരഞ്ഞെടുപ്പ് നമുക്ക് മുന്നോട്ടു നടന്നു കയറാനുള്ള ഒരു പടിക്കെട്ട് മാത്രമാണ്. ഇതാണ് സെമിഫൈനൽ അതിൽ നമ്മൾ ജനവിശ്വാസം നേടിയെടുത്തിട്ടുണ്ട്. കേരളം മുടിക്കുന്ന സിപിഎമ്മിനെയും കേന്ദ്രം മുടിക്കുന്ന ബിജെപിയെയും ഈ മണ്ണിൽ നിന്നും തുരത്താൻ യുഡിഎഫിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് കേരള ജനതയ്ക്ക് തെളിയിച്ചു നൽകാൻ ഈ ഇലക്ഷൻ നമുക്ക് കരുത്തേകി. വിജയം നമുക്ക് തൊട്ടരികിൽ ഉണ്ട്.. ഇപ്പോൾ ലഭിച്ച വിജയത്തിൻറെ ആവേശത്തിൽ ഇനിയും നമ്മൾ നടന്നുകയറാൻ പോകുന്നത് 2026 ലെ നിയമസഭതിരഞ്ഞെടുപ്പ് വിജയത്തിലേക്കാകണം.

ഉണർന്ന് പ്രവർത്തിക്കാനുള്ള സമയമാണ്... വിജയിച്ചവർക്കും വിജയത്തിനായി കഷ്‌ടപ്പെട്ടവർക്കും, അവസാനം വരെ പൊരുതി പോരാടിയ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ...

നന്ദി കേരളം

13/12/2025

Address

Peramangalam
Thrissur
680545

Website

Alerts

Be the first to know and let us send you an email when Indian National Congress - Peramangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share