13/07/2023
P K S കാരമുക്ക് യൂണിറ്റ് രൂപീകരണ- കുടുംബ സംഗമ യോഗം വലയിൽ ഷാജിയുടെ വസതിയിൽ വെച്ച് PK S ഏരിയ സെക്രട്ടറി സ. വി.വി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം സ. സീരാജ് സംഘടന ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.. CPIM വയലോരം ബ്രാഞ്ച് സെക്രട്ടറി സ.വി.എൻ. ഗോപാലകൃഷ്ണൻ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു യൂണിറ്റ് പ്രസിഡന്റ് സ ഷിജു കൊക്കിണി സെക്രട്ടറി സ .സന്തോഷ് കാരയിൽ എന്നിവരെ തെരഞ്ഞെടുത്തു.....🚩🚩🚩