Sri Ram Sena Ambulance Services

Sri Ram Sena Ambulance Services സേവനമാണ് ധർമ്മം അത് തന്നെയാണ് കർമ്മവും

20/06/2020

ആംബുലൻസ് ആവശ്യമുണ്ട്
സംഘടനക്ക് ജില്ലാ താലൂക്ക് അടിസ്ഥാന്നത്തിൽ സന്നദ്ധ സേവനത്തിന് ഒമിനി ആംബുലൻസുകൾ ആവശ്യമുണ്ട്
7025123899 9447618947

20/06/2020

ആംബുലൻസ് ആവശ്യമുണ്ട്

സംഘടനക്ക് ജില്ലാ താലൂക്ക് അടിസ്ഥാന്നത്തിൽ സന്നദ്ധ സേവനത്തിന് ഒമിനി ആംബുലൻസുകൾ ആവശ്യമുണ്ട്
7025123899
9447618947

ശ്രീരാമസേന തൃശ്ശൂർ മുളം കുന്നത്ത് കാവ് മെഡിക്കൽ കോളേജ് യുണിറ്റിൻ്റെ 9 മത് ആംബുലൻസിനു വേണ്ട  സഹായ സഹകരണങ്ങൾ തന്ന എല്ലാ സന...
15/06/2020

ശ്രീരാമസേന തൃശ്ശൂർ മുളം കുന്നത്ത് കാവ് മെഡിക്കൽ കോളേജ് യുണിറ്റിൻ്റെ 9 മത് ആംബുലൻസിനു വേണ്ട സഹായ സഹകരണങ്ങൾ തന്ന എല്ലാ സന്മനസുകൾക്കും ശ്രീ രാമ സേനയുടെ നന്ദി അറിയിക്കുന്നു.

സെക്രട്ടറി

ശിവേശ് ശാസ്ത്രി

ശ്രീരാമസേന തൃശ്ശൂർ മുളം കുന്നത്ത് കാവ് മെഡിക്കൽ കോളേജ് യുണിറ്റിൻ്റെ 9 മത് ആംബുലൻസ് സംസ്ഥാന പ്രസിഡൻ്റ് Biju Manikandan ഉത...
15/06/2020

ശ്രീരാമസേന തൃശ്ശൂർ മുളം കുന്നത്ത് കാവ് മെഡിക്കൽ കോളേജ് യുണിറ്റിൻ്റെ 9 മത് ആംബുലൻസ് സംസ്ഥാന പ്രസിഡൻ്റ് Biju Manikandan ഉത്ഘാടനം ചെയ്തു
വാഹന ഇൻ ചാർജ് Ajeesh ന് താക്കോൽ കൈമാറി
ജയ് ശ്രീരാം

01/06/2020

സേവനമാണ് ധർമ്മം
അത് തന്നെയാണ് കർമ്മവും

29/05/2020

ശ്രീ രാമ സേനയുടെ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ഒമിനി ആംബുലൻസ് കൊടുക്കാൻ ഉണ്ടെങ്കിൽ സമീപിക്കുക
094463 62000

Address

Thrissur
680596

Website

Alerts

Be the first to know and let us send you an email when Sri Ram Sena Ambulance Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share