SFI Muriyad LC

SFI Muriyad LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Muriyad LC, Political Party, Thrissur.

29/12/2021

SFI മുരിയാട് ലോക്കൽ സമ്മേളനം ലോഗോ പ്രകാശനം CPI(M) മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: T M മോഹനൻ നിർവ്വഹിച്ചു. SFI മു...
29/12/2021

SFI മുരിയാട് ലോക്കൽ സമ്മേളനം ലോഗോ പ്രകാശനം CPI(M) മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: T M മോഹനൻ നിർവ്വഹിച്ചു. SFI മുൻ ജില്ലാ കമ്മിറ്റി അംഗം സ: ശരത്ത് ചന്ദ്രൻ SFI ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: വിഷ്ണുദാസ് പ്രസിഡന്റ് സ: രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഡിസംബർ 30 വ്യാഴാഴ്ച അഭിമന്യൂ നഗർ (മുരിയാട് സഹകരണ ബാങ്ക് ഹാൾ)

 കോറോണം 2k21💫"മിനുക്ക്"(സുന്ദരിക്കൊരു പൊട്ട്)നിർദ്ദേശങ്ങൾ👇🏻✔️ഫോട്ടോക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന സുന്ദരിക്ക് പൊട്ടു കുത്ത...
20/08/2021



കോറോണം 2k21💫

"മിനുക്ക്"
(സുന്ദരിക്കൊരു പൊട്ട്)

നിർദ്ദേശങ്ങൾ👇🏻

✔️ഫോട്ടോക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന സുന്ദരിക്ക് പൊട്ടു കുത്തൽ മത്സരം

FOLLOW ON INSTAGRAM PAGE:

FOLLOW ON FACEBOOK PAGE: SFI Muriyad LC

✔️ഫോട്ടോയിൽ പൊട്ട് ഏത് നമ്പർ വരുന്ന കോളത്തിൽ ആവുമെന്ന് ഊഹിച്ചു പറയുക.

✔️ഒരാൾക്ക് ഒരു ചാൻസ് മാത്രം.

✔️ഇൻസ്റ്റാഗ്രാമിലെയോ,ഫേസ്ബുക്കിലെയോ പോസ്റ്റിനു താഴെ നിങ്ങൾ തിരഞ്ഞെടുക്കുന്ന കോളത്തിന്റെ നമ്പർ "കമന്റ്" ആയി രേഖപ്പെടുത്തേണ്ടതാണ്. ഇവ ഇല്ലാത്ത പക്ഷം താഴെ കാണുന്ന നമ്പറുകളിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്.

✔കൂടുതൽ വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.

WHATSAPP
8138082437
7994992960

✔️ഏവരുടെയും പൂർണ്ണ പങ്കാളിത്തവും പിന്തുണയും പ്രതീഷിക്കുന്നു.

എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി

കോറോണം 2k21💫"മിനുക്ക്"(സുന്ദരിക്കൊരു പൊട്ട്)നിർദ്ദേശങ്ങൾ👇✔️ഫോട്ടോക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന സുന്ദരിക്ക് പൊട്ടു കുത്തൽ ...
20/08/2021

കോറോണം 2k21💫

"മിനുക്ക്"
(സുന്ദരിക്കൊരു പൊട്ട്)

നിർദ്ദേശങ്ങൾ👇

✔️ഫോട്ടോക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന സുന്ദരിക്ക് പൊട്ടു കുത്തൽ മത്സരം.

✔സുന്ദരി ഒളിഞ്ഞിരിക്കുന്ന ഫോട്ടോ ഉടൻ തന്നെ "SFI MURIYAD LC" ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് എന്നീ പേജുകളിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

FOLLOW ON INSTAGRAM PAGE:

FOLLOW ON FACEBOOK PAGE: SFI Muriyad LC

✔️ഫോട്ടോയിൽ പൊട്ട് ഏത് നമ്പർ വരുന്ന കോളത്തിൽ ആവുമെന്ന് ഊഹിച്ചു പറയുക.

✔️ഒരാൾക്ക് ഒരു ചാൻസ് മാത്രം.

✔️ഇൻസ്റ്റാഗ്രാമിലെയോ,ഫേസ്ബുക്കിലെയോ പോസ്റ്റിനു താഴെ നിങ്ങൾ തിരഞ്ഞെടുക്കുന്ന കോളത്തിന്റെ നമ്പർ "കമന്റ്" ആയി രേഖപ്പെടുത്തേണ്ടതാണ്. ഇവ ഇല്ലാത്ത പക്ഷം താഴെ കാണുന്ന നമ്പറുകളിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്.

✔കൂടുതൽ വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.

WHATSAPP
8138082437
7994992960

✔️ഏവരുടെയും പൂർണ്ണ പങ്കാളിത്തവും പിന്തുണയും പ്രതീഷിക്കുന്നു.

എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി

കോറോണം 2k21💫ഫോട്ടോപ്പിടുത്ത മത്സരം📸നിർദ്ദേശങ്ങൾ👇💢"ഇന്നത്തോണം" ഈ വിഷയത്തെ ആസ്പ്പദമാക്കിയുള്ള വ്യക്തിഗത ഓൺലൈൻ ഫോട്ടോഗ്രാഫി...
17/08/2021

കോറോണം 2k21💫

ഫോട്ടോപ്പിടുത്ത മത്സരം📸

നിർദ്ദേശങ്ങൾ👇

💢"ഇന്നത്തോണം" ഈ വിഷയത്തെ ആസ്പ്പദമാക്കിയുള്ള വ്യക്തിഗത ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം.

💢നിങ്ങൾ അയച്ചുതരുന്ന ഫോട്ടോസ് എല്ലാം തന്നെ എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. അങ്ങനെ പോസ്റ്റ് ചെയ്യുന്നവയിൽനിന്നു ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നതിനും അതുപോലെ മികച്ചതായി തിരഞ്ഞെടുക്കുന്നതിനുമാണ് സമ്മാനം.

FOLLOW ON INSTAGRAM PAGE ID:

💢മൊബൈൽ ഫോണിൽ എടുത്ത ഫോട്ടോസ് ആയിരിക്കണം. എഡിറ്റ് ചെയ്തിരിക്കുവാൻ പാടുള്ളതല്ല.

💢ഫോട്ടോസ് നിങ്ങൾ എടുത്തവ ആയിരിക്കണം. (COPYRIGHT) ഫോട്ടോസും അതുപ്പോലെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്ക് (AUTO LIKES) ഇതൊന്നും അനുവദനീയമല്ല. ഈ രീതിയിലുള്ള കൃത്രിമത്വം ശ്രദ്ധയിൽപ്പെട്ടാൽ മത്സരത്തിൽ നിന്നു പുറത്താവുകയും ഫോട്ടോസ് നീക്കം ചെയ്യുന്നതുമാണ്.

💢ഇന്ന് കൃത്യം (16/08/2021) 4:00 PM-നു മത്സരം ആരംഭിക്കുന്നു. ചുവടെ തന്നിരിക്കുന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചു മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തതിനു ശേഷം മുതൽക്ക് ഫോട്ടോസ് അയക്കാവുന്നതാണ്.

💢16/08/2021 മുതൽ 21/08/2021 4:00 PM വരെയാണ്. മത്സരം ഉണ്ടായിരിക്കുക പങ്കെടുക്കുവാൻ താല്പര്യമുള്ളവരെല്ലാം തന്നെ ഇതിനു മുൻപ്പേ തന്നെ രജിസ്റ്റർ ചെയ്ത് ഫോട്ടോസ് അയക്കേണ്ടതാണ്.

💢പങ്കെടുത്തവരുടെ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നവയിൽ നിന്ന് 21/08/2021 4:00 PM വരെയുള്ള ഏറ്റവും കൂടുതൽ ലൈക്കും കൂട്ടത്തിലെ മികച്ചതായി തെരഞ്ഞെടുക്കുന്നതുമായ ഫോട്ടോകൾക്കാണ് വിജയ സമ്മാനം.

💢രജിസ്ട്രേഷനും മറ്റു അന്വേഷണങ്ങൾക്കുമായി 👇

CALL/WHATSAPP
8138082437
9633877006
7994992960

💢ഏവരുടെയും പൂർണ്ണ പങ്കാളിത്തവും പിന്തുണയും പ്രതീഷിക്കുന്നു.

എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി

കോറോണം ❣️ 2K21കൊറോണ മഹാമാരിയുടെ ദുരിത പെയ്ത്തിലും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും മറ്റൊരു പൊന്നോണം കൂടി വീണ്ടും വരവ...
15/08/2021

കോറോണം ❣️ 2K21
കൊറോണ മഹാമാരിയുടെ ദുരിത പെയ്ത്തിലും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും മറ്റൊരു പൊന്നോണം കൂടി വീണ്ടും വരവായി. ആ പൊന്നോണത്തെ വരവേൽക്കാൻ നാം ഏവരും ഒരുങ്ങുകയാണ് ആഘോഷങ്ങളെല്ലാം ഒത്തുചേരലുകൾ ആണ്. "ഈ ഓണം വീട്ടിലിരുന്നോണം" ഓണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി ഓണാഘോഷ പരിപ്പാടികൾ സംഘടിപ്പിക്കുന്നു.
"കോറോണം 2K21" എന്ന പരിപ്പാടിയിൽ ഓൺലൈൻ ആയിട്ടാണ് മത്സരം നടക്കുന്നത്. മറ്റു വിവരങ്ങളും മത്സരത്തെക്കുറിച്ചും അതിന്റെ നിർദ്ദേശങ്ങളും ഉടൻ അറിയിക്കുന്നതാണ്. പരിപ്പാടിയുടെ സംബൂർണ്ണ വിജയത്തിനായി നിങ്ങൾ ഏവരുടെയും പൂർണ്ണ പങ്കാളിത്തവും പിന്തുണയും പ്രതീക്ഷിക്കുന്നു.

COMING SOON✨

എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി

JUNE 21WORLD MUSIC DAY"IF MUSIC WAKES YOU UP MAKES YOU THINK HEALS YOU. THEN I GUESS THE MUSIC IS WORKING."-A.R RAHMANSF...
21/06/2021

JUNE 21
WORLD MUSIC DAY

"IF MUSIC WAKES YOU UP MAKES YOU THINK HEALS YOU. THEN I GUESS THE MUSIC IS WORKING."
-A.R RAHMAN

SFI MURIYAD LC

ജൂൺ 19വായനാദിനം"ഒരു നല്ല പുസ്തകം നൂറ് നല്ല കൂട്ടുകാർക്ക് സമാനമാണ്. എന്നാൽ, ഒരു നല്ല സുഹൃത്ത് ഒരു ഗ്രന്ഥശാലക്ക് സമാനമാണ്....
19/06/2021

ജൂൺ 19
വായനാദിനം
"ഒരു നല്ല പുസ്തകം നൂറ് നല്ല കൂട്ടുകാർക്ക് സമാനമാണ്. എന്നാൽ, ഒരു നല്ല സുഹൃത്ത് ഒരു ഗ്രന്ഥശാലക്ക് സമാനമാണ്.!"
-എ.പി.ജെ അബ്ദുൾ കലാം
എസ്.എഫ്.ഐ മുരിയാട് ലോക്കൽ കമ്മിറ്റി

JUNE 14WORLD BLOOD DONOR DAY"YOUR DROPLETS OF BLOOD MAY CREATE AN OCEAN OF HAPPINESS"SFI MURIYAD LC
14/06/2021

JUNE 14
WORLD BLOOD DONOR DAY
"YOUR DROPLETS OF BLOOD MAY CREATE AN OCEAN OF HAPPINESS"
SFI MURIYAD LC

JUNE 14CHE GUEVARA DAY"EVERY DAY PEOPLE STRAIGHTEN UP THE HAIR WHY NOT THE HEART?"-CHE GUEVARASFI MURIYAD LC
14/06/2021

JUNE 14
CHE GUEVARA DAY
"EVERY DAY PEOPLE STRAIGHTEN UP THE HAIR WHY NOT THE HEART?"
-CHE GUEVARA
SFI MURIYAD LC

Address

Thrissur
680683

Website

Alerts

Be the first to know and let us send you an email when SFI Muriyad LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share