AISF Chelakkara LC

AISF Chelakkara LC Scientific socialism

കുട്ടികളുംകൂളാവട്ടെപരീക്ഷ കേന്ദ്രങ്ങളിൽAISFദാഹജല കേന്ദ്രങ്ങൾ ഒരുക്കും
08/03/2023

കുട്ടികളും
കൂളാവട്ടെ

പരീക്ഷ കേന്ദ്രങ്ങളിൽ
AISF
ദാഹജല കേന്ദ്രങ്ങൾ ഒരുക്കും

കൊല്ലം SN കോളജിൽ AISF പ്രവർത്തകരെ മൃഗീയമായി മർദ്ദിച്ച SFI-DYFI ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. കൊല്ലത്തെ സിപിഐ യുടെ...
07/12/2022

കൊല്ലം SN കോളജിൽ AISF പ്രവർത്തകരെ മൃഗീയമായി മർദ്ദിച്ച SFI-DYFI ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. കൊല്ലത്തെ സിപിഐ യുടെ ചൂട് അറിയിച്ചു തന്നെ പ്രതിഷേധിക്കണം.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ
AISF ന് ലഭിച്ച സ്വീകാര്യത
ഏക സംഘടന വാദവുമായി വന്ന് ഫാസിസ്റ്റ് പ്രവണതകൾ തുടരുന്ന എസ്എഫ്ഐ ക്കാരന് അല്ലെങ്കിലും സഹിക്കില്ല. കഴിഞ്ഞ ദിവസം ആലപ്പുഴയിലും പെൺകുട്ടികൾ അടക്കമുള്ളവരെ ഇവന്മാർ മർദ്ദിച്ചിരുന്നു.

AISF സഖാക്കളേ, പഠിക്കുക...പോരാടുക. പോരാട്ടം സംഘടന സ്വാതന്ത്ര്യം സംരക്ഷിക്കാൻ കൂടി ആണ്.
നിങ്ങളെക്കാൾ കൂടുതൽ വിപ്ലവ വീര്യമൊന്നും വെള്ളക്കൊടിക്കാരന് ഇല്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നെങ്കിൽ നിങ്ങളും പിന്നിൽ അല്ലെന്ന് തെളിയിക്കണം.

#പ്രതിഷേധം 🔥

 #അക്രമരഹിത_കലാലയത്തിനായി ോരാട്ടം  ാരഥികളെ_വിജയിപ്പിക്കുക      #ലഹരി_വിമുക്ത_യൗവനം_ജനാധിപത്യ  #കലാലയം_സമരോത്സുക_വിദ്യാർഥ...
02/12/2022

#അക്രമരഹിത_കലാലയത്തിനായി
ോരാട്ടം

ാരഥികളെ_വിജയിപ്പിക്കുക



#ലഹരി_വിമുക്ത_യൗവനം_ജനാധിപത്യ #കലാലയം_സമരോത്സുക_വിദ്യാർഥിത്വം
#പഠിക്കുക_പോരാടുക

✊🚩

*ലഹരി വിമുക്ത യൗവനം ജനാധിപത്യ കലാലയം സമരോത്സുക വിദ്യാർഥിത്വം*ചൊവ്വാഴ്ച നടക്കുന്ന കോളേജ് യൂണിയൻ  തിരഞ്ഞെടുപ്പ് പ്രചരണ പ്ര...
07/11/2022

*ലഹരി വിമുക്ത യൗവനം ജനാധിപത്യ കലാലയം സമരോത്സുക വിദ്യാർഥിത്വം*

ചൊവ്വാഴ്ച നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിൽ സഖാക്കൾ

ിള്ളിമംഗലം*🚩

*പഠിക്കുക പോരാടുക*✊

 #അക്രമരഹിത_കലാലയത്തിനായി ോരാട്ടം ാരഥി #വിബിൻ_വി🔥 #യൂണിവേഴ്സിറ്റി_യൂണിയൻ_കൗൺസിലർ      #ലഹരി_വിമുക്ത_യൗവനം_ജനാധിപത്യ  #കല...
05/11/2022

#അക്രമരഹിത_കലാലയത്തിനായി
ോരാട്ടം

ാരഥി
#വിബിൻ_വി🔥

#യൂണിവേഴ്സിറ്റി_യൂണിയൻ_കൗൺസിലർ



#ലഹരി_വിമുക്ത_യൗവനം_ജനാധിപത്യ #കലാലയം_സമരോത്സുക_വിദ്യാർഥിത്വം
#പഠിക്കുക_പോരാടുക

#അഭിവാദ്യങ്ങളോടെ
േലക്കര_MC 💪

04/11/2022

*അക്രമരഹിത* *കലാലയത്തിനായി* *ആശയ സമരം പോരാട്ടം*

*നമ്മുടെ സാരഥി*
*വിബിൻ.വി*🔥

*യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ AISF*
❤️🤍

*GOVT.ARTS & SCIENCE COLLEGE KILLIMANGALAM*

*ലഹരി വിമുക്ത യൗവനം ജനാധിപത്യ കലാലയം സമരോത്സുക വിദ്യാർഥിത്വം*

*പഠിക്കുക പോരാടുക*🚩🚩🚩

Address

Chelakkara
Thrissur
68058

Alerts

Be the first to know and let us send you an email when AISF Chelakkara LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share