Yuvamorcha Urakam

Yuvamorcha Urakam ഭാരതീയ ജനതാ യുവമോർച്ച
ഊരകം
ചേർപ്പ് മണ്ഡലം
തൃശ്ശൂർ

തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ജസ്റ്റിൻ ചേട്ടനെ ചേർപ്പ് മണ്ഡലം പ്രസിഡന്റ്‌ ചിഞ്ചു രാജീവ്‌ ആദരിക്കുന്നു. 🧡...
27/01/2025

തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ജസ്റ്റിൻ ചേട്ടനെ ചേർപ്പ് മണ്ഡലം പ്രസിഡന്റ്‌ ചിഞ്ചു രാജീവ്‌ ആദരിക്കുന്നു. 🧡💚

 #നന്ദി 🧡🙏കരുത്തായി… കാവലായി… കരുതലായി…സ്നേഹത്തോടെ നയിച്ചതിന്,നേതൃത്വം നൽകിയതിന്,തണലായിരുന്നതിന്,ചേർത്തു പിടിച്ചതിന് ഒന്...
27/01/2025

#നന്ദി 🧡🙏
കരുത്തായി… കാവലായി… കരുതലായി…

സ്നേഹത്തോടെ നയിച്ചതിന്,
നേതൃത്വം നൽകിയതിന്,
തണലായിരുന്നതിന്,
ചേർത്തു പിടിച്ചതിന്
ഒന്നിച്ച് ഒരേ മനസ്സോടെ എല്ലാവരെയും കോർത്തിണക്കി ബിജെപി തൃശ്ശൂരിനെ പ്രതാപകാലത്തേക്ക് ഉയർത്തിയതിന്…

ബിജെപി തൃശ്ശൂർ ഇനി അറിയപ്പെടുക ‘കെ.കെ.അനീഷ്കുമാറിന് മുൻപും,
കെ.കെ.അനീഷ്കുമാറിന് ശേഷവും’എന്നായിരിക്കും…
അതിന് കാലവും ചരിത്രവും സാക്ഷി.

പ്രിയ സഹോദരന് പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ….
#ആശംസകൾ 🧡
#പ്രാർത്ഥനകൾ 🙏

ബിജെപി തൃശ്ശൂർ സിറ്റി അദ്ധ്യക്ഷസ്ഥാനത്തേക്ക്  #ശ്രീ_ജസ്റ്റിൻ_ജേക്കബ്, തൃശൂർ സൗത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക്  #ശ്രീ_എ_ആർ_ശ...
26/01/2025

ബിജെപി തൃശ്ശൂർ സിറ്റി അദ്ധ്യക്ഷസ്ഥാനത്തേക്ക് #ശ്രീ_ജസ്റ്റിൻ_ജേക്കബ്,
തൃശൂർ സൗത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക്
#ശ്രീ_എ_ആർ_ശ്രീകുമാർ,
തൃശൂർ നോർത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് #ശ്രീ_അഡ്വ_നിവേദിത_സുബ്രമണ്യൻ എന്നിവർ ജില്ലാ സഹ വരണാധികാരി ശ്രീ കെ.ആർ. അനീഷ് മാസ്റ്റർ മുൻപാകെ നമ്മനിർദേശ പത്രിക സമർപ്പിച്ചു.

🧡

07/04/2022
തൃശ്ശൂർ ജില്ലയിലെ കോവിഡ് വാക്‌സിനേഷൻ സെന്ററുകൾ..
13/01/2021

തൃശ്ശൂർ ജില്ലയിലെ കോവിഡ് വാക്‌സിനേഷൻ സെന്ററുകൾ..

 #ജനുവരി_12 #സ്വാമിവിവേകാനന്ദ_ജയന്തി 🙏🌹 #ദേശീയ_യുവജന_ദിനം 🙏🌹"നിന്റെ ലക്ഷ്യത്തിലേക്ക് നീ നടന്നു കയറുമ്പോൾ പിന്നോട്ട് വിളി...
12/01/2021

#ജനുവരി_12
#സ്വാമിവിവേകാനന്ദ_ജയന്തി 🙏🌹
#ദേശീയ_യുവജന_ദിനം 🙏🌹

"നിന്റെ ലക്ഷ്യത്തിലേക്ക് നീ നടന്നു കയറുമ്പോൾ പിന്നോട്ട് വിളിക്കാൻ നൂറു നാവുകൾ ഉയരും എന്നാൽ മുന്നോട്ട് പോകാൻ ഒരേ ഒരു കരം മാത്രമേ നീളൂ, അതു നിന്റെ തീരുമാനങ്ങൾ ആയിരിക്കും.."

കർഷക നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമർ എഴുതുന്ന...
20/12/2020

കർഷക നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമർ എഴുതുന്നത്..

പാലക്കാട് നഗരസഭ കാര്യാലയത്തിനു മുന്നിൽ ഇന്ന് കാലത്ത് DYFIയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ദേശീയപതാകയെ നിയമവി...
18/12/2020

പാലക്കാട് നഗരസഭ കാര്യാലയത്തിനു മുന്നിൽ ഇന്ന് കാലത്ത് DYFIയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ദേശീയപതാകയെ നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുകയും ദേശീയപതാകയെ അപമാനിക്കുന്ന തരത്തിൽ തലതിരിച്ചു വക്കുകയും ചെയ്ത നടപടിയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ യുവമോർച്ച പരാതി നൽകി

Address

Thrissur

Website

Alerts

Be the first to know and let us send you an email when Yuvamorcha Urakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share