CPIM വേലൂർ ലോക്കൽ കമ്മിറ്റി

  • Home
  • India
  • Thrissur
  • CPIM വേലൂർ ലോക്കൽ കമ്മിറ്റി

CPIM വേലൂർ ലോക്കൽ കമ്മിറ്റി CPI (M) വേലൂർ ലോക്കൽ കമ്മിറ്റി

04/09/2026
അഭിവാദ്യങ്ങൾ ✊
29/08/2026

അഭിവാദ്യങ്ങൾ ✊

കർഷക സംഘം വേലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേലൂർ പോസ്റ്റ് ഓഫീസ് സെന്ററിൽ ഓണച്ചന്ത നടത്തി.CPIM വടക്കാഞ്ചേരി ഏരിയ കമ്...
25/08/2026

കർഷക സംഘം വേലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേലൂർ പോസ്റ്റ് ഓഫീസ് സെന്ററിൽ ഓണച്ചന്ത നടത്തി.

CPIM വടക്കാഞ്ചേരി ഏരിയ കമ്മറ്റി അംഗം സ.അബിൽ ബേബി ഓണച്ചന്ത ഉദ്ഘാടനം നിർവ്വഹിച്ചു. സ.ജമീല രാജീവ്, സ.കെ കെ രാജൻ, അരുന്ധതി സുരേഷ്, ശ്രീജ രാധാക്യഷ്ണൻ, ലോകമാന്യ തിലകൻ, അതിജീവ് ടി എസ്, രാജീവ് അത്താണിക്കൽ, കെ കെ ഷാജൻ, ഉദയൻ എന്നിവർ പങ്കെടുത്തു

സ. K N പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ. ടി ആർ ഷോബി സ്വാഗതവും സ. മണി അധികാരിവീട്ടിൽ നന്ദിയുംപറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയ യുഡിഎഫ് നടപടിക്കെതിരെ CPIM വേലൂർ ലോക്കൽ കമ്മിറ്റിയുടെ ന...
20/08/2026

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയ യുഡിഎഫ് നടപടിക്കെതിരെ CPIM വേലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വംത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വേലൂർ വില്ലേജ് ഓഫീസിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം CPIM വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം സ: എൻ കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. CPIM വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം സ: അബിൽ ബേബി അഭിവാദ്യം ചെയ്തു സംസാരിച്ചു.

KSKTU വേലൂർ മേഖല ട്രഷറർ സ: എം എ ബിജു അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മക്ക് KSKTU വേലൂർ മേഖല സെക്രട്ടറി സ: കെ എൻ രാധാകൃഷ്ണൻ സ്വാഗതവും CPIM വേലൂർ ലോക്കൽ കമ്മിറ്റി അംഗം സ: ടി ആർ ഷോബി നന്ദിയും പറഞ്ഞു.

ഓഗസ്റ്റ് 19സ: പി കൃഷ്ണ പിള്ള ദിനം CPIM വെങ്ങിലശ്ശേരി ബ്രാഞ്ചിൽ സ: പി ആർ രതീഷ് വാറോട്ടിൽ പതാക ആചരിച്ചു.
19/08/2026

ഓഗസ്റ്റ് 19
സ: പി കൃഷ്ണ പിള്ള ദിനം

CPIM വെങ്ങിലശ്ശേരി ബ്രാഞ്ചിൽ സ: പി ആർ രതീഷ് വാറോട്ടിൽ പതാക ആചരിച്ചു.

ഓഗസ്റ്റ് 19സ: പി കൃഷ്ണ പിള്ള ദിനം CPIM കുറുമാൽ വെസ്റ്റ് ബ്രാഞ്ചിൽ സ: ഷാജു വാറോട്ടിൽ പതാക ആചരിച്ചു.
19/08/2026

ഓഗസ്റ്റ് 19
സ: പി കൃഷ്ണ പിള്ള ദിനം

CPIM കുറുമാൽ വെസ്റ്റ് ബ്രാഞ്ചിൽ സ: ഷാജു വാറോട്ടിൽ പതാക ആചരിച്ചു.

ഓഗസ്റ്റ് 19സ: പി കൃഷ്ണ പിള്ള ദിനം CPIM കിരാലൂർ വെസ്റ്റ് ബ്രാഞ്ചിൽ സ: സന്തോഷ്‌ വാറോട്ടിൽ പതാക ആചരിച്ചു.
19/08/2026

ഓഗസ്റ്റ് 19
സ: പി കൃഷ്ണ പിള്ള ദിനം

CPIM കിരാലൂർ വെസ്റ്റ് ബ്രാഞ്ചിൽ സ: സന്തോഷ്‌ വാറോട്ടിൽ പതാക ആചരിച്ചു.

ഓഗസ്റ്റ് 19സ: പി കൃഷ്ണ പിള്ള ദിനം CPIM ഐമു ബ്രാഞ്ചിൽ സ: യാകോബ് പതാക ആചരിച്ചു.
19/08/2026

ഓഗസ്റ്റ് 19
സ: പി കൃഷ്ണ പിള്ള ദിനം

CPIM ഐമു ബ്രാഞ്ചിൽ സ: യാകോബ് പതാക ആചരിച്ചു.

Address

Velur
Thrissur
680601

Telephone

+919809845296

Website

Alerts

Be the first to know and let us send you an email when CPIM വേലൂർ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM വേലൂർ ലോക്കൽ കമ്മിറ്റി:

Shortcuts

Share