CPIM Anchery Local Committee

CPIM Anchery Local Committee CPIM അഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

22/07/2025
22/07/2025
*തൃശ്ശൂർ ആകെ ഒരുങ്ങി...മെഗാ തൊഴിൽ മേള തൊഴിൽ പൂരത്തിനായി*....വീടുകളും സ്ഥാപനങ്ങളും ഉദ്യോഗാർഥികൾക്ക് ജോലിക്ക് അപേക്ഷിക്കാന...
24/04/2025

*തൃശ്ശൂർ ആകെ ഒരുങ്ങി...മെഗാ തൊഴിൽ മേള തൊഴിൽ പൂരത്തിനായി*....

വീടുകളും സ്ഥാപനങ്ങളും ഉദ്യോഗാർഥികൾക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള ഫെസിലിറ്റെഷൻ സെൻ്ററുകളായി മാറുന്നു.
തൊഴിൽ അന്വേഷകർക്ക് താൽപര്യം ഉള്ള തൊഴിലുകൾ കണ്ടെത്താൻ,നിങ്ങളെ സഹായിക്കാൻ തൃശ്ശൂർ ഒരുങ്ങി.

നാളെ (25/04/2025) ന് നടക്കുന്ന ജോബ് രജിസ്ട്രേഷൻ ക്യാമ്പയിനുകൾ താഴെ നൽകുന്നു.

✳️9.00AM - അഞ്ചേരി കാർഷികേതര സഹകരണ സംഘം ഹാൾ

✳️10.30 AM - കുട്ടനെല്ലൂർ SCB ഹാൾ

✳️11.00 AM - ഫീനിക്സ് ട്യൂഷൻ സെൻ്റർ,സൗത്ത് അഞ്ചേരി

✳️11.15 AM - ശ്രീ നാരായണ സംഘം

✳️11.30AM - തൈക്കാട്ടുശ്ശേരി പത്മിനിയുടെ വസതി.

Address

CPIM Anchery Local Committee Office, Kuttanellur
Thrissur
680014

Telephone

+919961835295

Website

Alerts

Be the first to know and let us send you an email when CPIM Anchery Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share