SFI Chavakkad

SFI Chavakkad ചാവക്കാട്ടെ വിപ്ലവ വിദ്യാർത്ഥി പ്രസ?

19/02/2021
സമാരോത്സുകതയുടെ 50 വർഷങ്ങൾ❤️ഡിസംബർ 30SFIസ്ഥാപക ദിനം🚩🤍SFI ചാവക്കാട് ഏരിയ കമ്മിറ്റി🤍
29/12/2020

സമാരോത്സുകതയുടെ 50 വർഷങ്ങൾ❤️

ഡിസംബർ 30
SFI
സ്ഥാപക ദിനം🚩

🤍SFI ചാവക്കാട് ഏരിയ കമ്മിറ്റി🤍

🚩YOUTH MANIFESTO🚩നുണക്കോട്ടകൾ തകർന്നടിയും ഹസ്സൻ മുബാറക്ക് നയിക്കും..SFI കേന്ദ്ര കമ്മിറ്റി അംഗം വി. പി ശരത് പ്രസാദ് ഉദ്ഘാ...
06/12/2020

🚩YOUTH MANIFESTO🚩

നുണക്കോട്ടകൾ തകർന്നടിയും ഹസ്സൻ മുബാറക്ക് നയിക്കും..

SFI കേന്ദ്ര കമ്മിറ്റി അംഗം വി. പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു.

നുണക്കോട്ടകൾ തകർന്നടിയും ഹസ്സൻ മുബാറക്ക് നയിക്കും..ചാവക്കാട് നഗരസഭ 28 വാർഡിൽ LDF സ്ഥാനാർഥിയും SFI തൃശ്ശൂർ ജില്ലാ ജോ. സെക...
06/12/2020

നുണക്കോട്ടകൾ തകർന്നടിയും ഹസ്സൻ മുബാറക്ക് നയിക്കും..

ചാവക്കാട് നഗരസഭ 28 വാർഡിൽ LDF സ്ഥാനാർഥിയും SFI തൃശ്ശൂർ ജില്ലാ ജോ. സെക്രട്ടറിയും ആയ ഹസ്സൻ മുബാറക്കിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് SFI പ്രവർത്തകർ...

കെട്ട് പോയെന്ന് നിങ്ങൾ കരുതുന്നിടത്തെല്ലാം ഞങ്ങൾ കനൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്..കരുതിയിരിക്കുക..വസന്തം അകലെയല്ല..🔥🔥
05/12/2020

കെട്ട് പോയെന്ന് നിങ്ങൾ കരുതുന്നിടത്തെല്ലാം ഞങ്ങൾ കനൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്..
കരുതിയിരിക്കുക..
വസന്തം അകലെയല്ല..🔥🔥

🚩YOUTH MANIFESTO🚩നുണക്കോട്ടകൾ തകർന്നടിയും ഹസ്സൻ മുബാറക്ക് നയിക്കും..
05/12/2020

🚩YOUTH MANIFESTO🚩

നുണക്കോട്ടകൾ തകർന്നടിയും ഹസ്സൻ മുബാറക്ക് നയിക്കും..

സ്വാതന്ത്ര്യാനന്ദര ഇന്ത്യായുടെ ചരിത്രത്തിലെ ഐതിഹാസികമായ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം.SFI ചാവക്കാട് ഏരിയ കമ്മിറ്റി
04/12/2020

സ്വാതന്ത്ര്യാനന്ദര ഇന്ത്യായുടെ ചരിത്രത്തിലെ ഐതിഹാസികമായ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം.

SFI ചാവക്കാട് ഏരിയ കമ്മിറ്റി

കെട്ട് പോയെന്ന് നിങ്ങൾ കരുതുന്നിടത്തെല്ലാംകനൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഞങ്ങൾ.കരുതിയിരിക്കുക.വസന്തം അകലെയല്ല....SFI ജില...
02/12/2020

കെട്ട് പോയെന്ന് നിങ്ങൾ
കരുതുന്നിടത്തെല്ലാം
കനൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഞങ്ങൾ.
കരുതിയിരിക്കുക.
വസന്തം അകലെയല്ല....

SFI ജില്ലാ ജോ. സെക്രട്ടറി സഖാവ് ഹസ്സൻ മുബാറക്ക് ചാവക്കാട് നഗരസഭയിലെ 28 വാർഡിൽ നിന്നും LDF സ്ഥാനാർഥി ആയി ജനവിധി തേടുകയാണ്. ഇന്നലെകളിലെ വർഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ ആക്രമണങ്ങൾ ഏറ്റുവാങ്ങിയ നേതാവാണ്. വിജയം അനിവാര്യമാക്കേണ്ടതുണ്ട്. നാടിന്റെ കരുതലും കാവലും ആവുമെന്നത് തീർച്ചയാണ്. ചരിത്രപരമായ വിജയം സമ്മാനിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

സെക്രട്ടറി
SFI ചാവക്കാട് ഏരിയ കമ്മിറ്റി

"മാനുഷികതയുടെ പക്ഷം ചേരാം""അതിജീവനത്തിന്റെ കയ്യൊപ്പ് ചാർത്താം"
12/11/2020

"മാനുഷികതയുടെ പക്ഷം ചേരാം"
"അതിജീവനത്തിന്റെ കയ്യൊപ്പ് ചാർത്താം"

മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽകുന്ന ആവേശകരമായ അംഗീകാരമാണ് അനുസ്മരണം... പി. ബിജു അനുസ്മരണം മുൻ DYFI...
05/11/2020

മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽകുന്ന ആവേശകരമായ അംഗീകാരമാണ് അനുസ്മരണം...
പി. ബിജു അനുസ്മരണം മുൻ DYFI സംസ്ഥാന ജോ. സെക്രട്ടറി സി. സുമേഷ് ഉദ്ഘാടനം ചെയ്തു.

Address

Chavakkad
Thrissur

Website

Alerts

Be the first to know and let us send you an email when SFI Chavakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share