Karoor

Karoor In 1762 Maharaja, Kingdom of Cochin formed Mukundapuram taluk by adding Mukundapuramnadu(Muriyanad) Karoor muri(Karoor, Vellanchira and Thuruthiparambu)

Landmark & Historical Place

30/05/2021

കാരൂർ ഭാരത വായനശാലയിൽ എൻജിനിയറിങ്ങ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിന് സഹായകരമായിട്ടുള്ള വെബ് സൈയിറ്റിൻ്റെ ഉത്ഘാടനം ഇന്ന് (30.05.2021) രാവിലെ10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രഫ.R.ബിന്ദു കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി കാരൂർ ഭാരത വായനശാലയിൽ വച്ച് ഉത്ഘാടനം നിർവഹിച്ചു. വെബ്സൈറ്റിന്റെ ഉപയോഗം തീർത്തും സൗജന്യമാണ്. Website URL:- www.snbenggraphics.com

കാരൂർ ഭാരത വായനശാലയിൽ എൻജിനിയറിങ്ങ് വിദ്യാർത്ഥികൾക്ക്  ഡിജിറ്റൽ പഠനത്തിന് സഹായകരമായിട്ടുള്ള  വെബ് സൈയിറ്റിൻ്റെ ഉത്ഘാടനം ...
29/05/2021

കാരൂർ ഭാരത വായനശാലയിൽ എൻജിനിയറിങ്ങ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിന് സഹായകരമായിട്ടുള്ള വെബ് സൈയിറ്റിൻ്റെ ഉത്ഘാടനം 30.05.2021 രാവിലെ10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രഫ.R.ബിന്ദു കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി കാരൂർ ഭാരത വായനശാലയിൽ വച്ച് ഉത്ഘാടനം നിർവഹിക്കുന്നു.വെബ്സൈറ്റിന്റെ ഉപയോഗം തീർത്തും സൗജന്യമാണ്.

11/05/2021
06/05/2021

ജാഗ്രത തുടരുക ‼️
03/05/2021

ജാഗ്രത തുടരുക ‼️

ആളൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള കോവിഡ് സംബന്ധമായ ആവശ്യങ്ങൾക്കും സംശയങ്ങൾക്കും പഞ്ചായത്ത്‌ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
📲 9562776714

നാളെ (മെയ് 4 ) മുതൽ കർശന നിയന്ത്രണങ്ങൾ :സർക്കാർ ഉത്തരവ് പുറത്തിറങ്ങി
03-05-2021
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്എല്ലാ സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.
അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രമായിരിക്കും അനുവദിക്കുക.
മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. എന്നാൽ ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.
ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.
ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം.
രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ, ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.
വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.
രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.
റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.
ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.
ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

എല്ലാവർക്കും സ്വാഗതം
09/02/2021

എല്ലാവർക്കും സ്വാഗതം

മ്മ്ടെ.......  ശ്രീധനക്കാവിലെ 28 ഉച്ചാൽ മഹോത്സവം നാളെ(10-02-21)...കോവിഡിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ചടങ്ങു...
09/02/2021

മ്മ്ടെ....... ശ്രീധനക്കാവിലെ 28 ഉച്ചാൽ മഹോത്സവം നാളെ(10-02-21)...കോവിഡിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ചടങ്ങുകൾ മാത്രം !! 🐘🐘🐘

ഭാരത വായനശാലയുടെ ചിരകാല അഭിലാഷമായ മിനി ഇൻഡോർ സ്റ്റേഡിയം ആദരണിയനായ ഇരിഞ്ഞാലക്കുട MLA പ്രഫ. അരുൺ .K. U എം.എൽ.എ യുടെ SDFഫണ്...
12/11/2020

ഭാരത വായനശാലയുടെ ചിരകാല അഭിലാഷമായ മിനി ഇൻഡോർ സ്റ്റേഡിയം ആദരണിയനായ ഇരിഞ്ഞാലക്കുട MLA പ്രഫ. അരുൺ .K. U എം.എൽ.എ യുടെ SDFഫണ്ട് ഉപയോഗിച്ച് നിർമ്മാണ ഉത്ഘാടനം 01.11.2020 ന് വൈകിട്ട് 2.30 PM പ്രഫ.K. U. അരുണൻ മാസ്റ്റർ നിർവഹിച്ചു.തുടർന്ന് നവംബർ ഒന്ന് കേരള പിറവിയെ കുറിച്ച് MLA പ്രഭാഷണം നടത്തിയ യോഗത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരത വായനശാല പ്രസിഡൻറ് ശ്രീ.U.K. വാസു സ്വാഗതവും ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ശ്രീ. U. K. പ്രഭാകരൻ, വാർഡ് മെമ്പർ ശ്രീമതി. ഫെലൻ ചാക്കോ തുടങ്ങിയവർ ആശംസകൾ പറഞ്ഞു വായനശാല സെക്രട്ടറി ശ്രീ.K.A. ആൻ്റണി നന്ദി പറഞ്ഞു.

നമ്മുക്കൊരുമിക്കാം ജിതിനു വേണ്ടി
03/11/2020

നമ്മുക്കൊരുമിക്കാം ജിതിനു വേണ്ടി

:) :)
02/11/2020

:) :)

DYFI ആളൂർ സൗത്ത് മേഖല കമ്മിറ്റിയുടെ റീ സൈക്കിൾ കേരള ക്യാമ്പയിലേയ്ക്ക് കാരൂർ വാർഡ് മെമ്പർ ഹെലൻ ചാക്കോ തൻ്റെ ഇലട്രിക് സ്കൂ...
31/05/2020

DYFI ആളൂർ സൗത്ത് മേഖല കമ്മിറ്റിയുടെ റീ സൈക്കിൾ കേരള ക്യാമ്പയിലേയ്ക്ക് കാരൂർ വാർഡ് മെമ്പർ ഹെലൻ ചാക്കോ തൻ്റെ ഇലട്രിക് സ്കൂട്ടർ മേഖലാ സെക്രട്ടറി എജോയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡൻ്റ് സ.അനന്തു, ട്രഷറർ സ.നിഷാന്ത്. യുണിറ്റ് സെക്രട്ടറി സ.അക്ഷയ് എന്നിവർ പങ്കെടുത്തു........ നമ്മൾ അതിജീവി ക്കും.

Address

Karoor Post, Thazhekkad Via, Karoor
Thrissur
680697

Alerts

Be the first to know and let us send you an email when Karoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share