Cpim എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി

  • Home
  • India
  • Thrissur
  • Cpim എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി

Cpim എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി

സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി അട്ടിമറിച്ച UDF സർക്കാരിൻ്റെ നടപടിക്കെതിരെ സി പി ഐ എം പ്രതിഷേധംസ്ത്രീസുരക്ഷ പെൻഷൻ പദ്ധതി അട്ടി...
10/08/2026

സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി അട്ടിമറിച്ച UDF സർക്കാരിൻ്റെ നടപടിക്കെതിരെ സി പി ഐ എം പ്രതിഷേധം

സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി അട്ടിമറിച്ച UDF സർക്കാരിൻ്റെ നടപടിക്കെതിരെ സിപിഐഎം
എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി

പൊതുയോഗം സിപിഐ(എം) ജില്ല കമ്മിറ്റിയംഗം പി . എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം കെ. എം അഷറഫ് അധ്യക്ഷത വഹിച്ചു.

സിപിഐ(എം) എരിയ കമ്മിറ്റിയംഗം എം.എസ്സ് സിദ്ധൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം. നന്ദിഷ്,പി.സി.അബാൽമണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്,മഹിള അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് സുമന സുഗതൻ,ബ്ലോക്ക് പഞ്ചായത്തംഗം സ്വപ്ന പ്രദീപ്, പ്രബിത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Udf സർക്കാർ പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ നടന്ന LDF എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് മാർച്...
03/08/2026

Udf സർക്കാർ പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ നടന്ന LDF എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് മാർച്ച് CPIM ഏരിയാ സെക്രട്ടറി സ KD ബാഹുലേയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു CPI നേതാവ് കെ.വി.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ എംഎസ് സിദ്ധൻ സ്വാഗതവും
എം നന്ദിഷ്, P.C അബാൽ മണി, ബിന്ദു ഗിരീഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു
VL ജോണി നന്ദി പറഞ്ഞു.

പവർക്കട്ടിനെതിരായി ചുങ്കം സെൻ്ററിൽ നടന്ന പ്രതിഷേധ വെളിച്ചം
26/07/2026

പവർക്കട്ടിനെതിരായി ചുങ്കം സെൻ്ററിൽ നടന്ന പ്രതിഷേധ വെളിച്ചം

സി.പി.ഐ (എം)നെതിരെയുള്ള ED യുടെ കള്ളകേസുകൾക്കും വേട്ടയാടലുകൾക്കും എതിരെ സി.പി.ഐ (എം) എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്...
15/07/2026

സി.പി.ഐ (എം)നെതിരെയുള്ള ED യുടെ കള്ളകേസുകൾക്കും വേട്ടയാടലുകൾക്കും എതിരെ സി.പി.ഐ (എം) എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെൻ്റെറിൽ നടന്ന പൊതുയോഗം CITU വടക്കാഞ്ചേരി ഏരിയ പ്രസിഡണ്ട് സ: കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്യുന്നു..

അങ്ങനെ പറ😀1. തെരഞ്ഞെടുപ്പ് ചീഫ് ഇലക്ഷൻ ഓഫീസർസതീശന്റെ പ്രൈവറ്റ് സെക്രട്ടറി 2. രാജീവ് ചന്ദ്രശേഖരന്റെ ചാനലിലെ മാധ്യമപ്രവർത്...
23/05/2026

അങ്ങനെ പറ😀

1. തെരഞ്ഞെടുപ്പ് ചീഫ് ഇലക്ഷൻ ഓഫീസർ
സതീശന്റെ പ്രൈവറ്റ് സെക്രട്ടറി

2. രാജീവ് ചന്ദ്രശേഖരന്റെ ചാനലിലെ മാധ്യമ
പ്രവർത്തകൻ മാധ്യമ സെക്രട്ടറി

3. NDA നേതാക്കളെ കാണാൻ സതീശന്റെ ചാർട്ടഡ് ഫ്ലൈറ്റ് യാത്ര...

4. സതീശന്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും പാടുന്നു..

5. ജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണവും
തോൽക്കാൻ പോകുന്ന മന്ത്രിമാരുടെ എണ്ണവും
കൃത്യമായി പറയുന്നു..

6. ധർമടം മണ്ഡലത്തിലെ ആദ്യ റൗണ്ടുകളിൽ LDF പിറകിലാകുമെന്ന് കൃത്യമായി പ്രവചിക്കുന്നു.

നിങ്ങൾക്കിതിൽ ഒരു അസ്വഭാവികതയും
തോന്നുന്നില്ലേ...

എന്നാൽ നിങ്ങളെയും ചേർത്താണ് അയാൾ ഈകേരളത്തെ വിലയിട്ട് വിറ്റിരിക്കുന്നത്..

11/05/2026

നിയുക്ത കുന്നംകുളം MLA സ: AC മൊയ്തീൻ നന്ദി രേഖപ്പെടുത്തുന്നതിനായി LC യിലെ പര്യടനം

05/04/2026
05/04/2026
05/04/2026

LDF 3.0 Loading...

Address

Thrissur
680585

Website

Alerts

Be the first to know and let us send you an email when Cpim എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share