DYFI Navadhara Unit Karamuck

DYFI Navadhara Unit Karamuck Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Navadhara Unit Karamuck, Political organisation, karamuck, thrissur, Thrissur.

നവംബർ 3   സ്ഥാപക ദിനം.പോരാട്ടങ്ങളുടെയും,ത്യാഗങ്ങളുടെയും 44 വർഷങ്ങൾ..🤍♥️🤍💪
03/11/2024

നവംബർ 3
സ്ഥാപക ദിനം.

പോരാട്ടങ്ങളുടെയും,
ത്യാഗങ്ങളുടെയും
44 വർഷങ്ങൾ..🤍♥️🤍💪

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു..💔💔🖤🖤🌹🌹Red salute comrade
12/09/2024

സിപിഐഎം ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി അന്തരിച്ചു..
💔💔🖤🖤🌹🌹
Red salute comrade

ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായാകും dyfi പ്രവർത്തകരുടെ ഒരു ഫോട്ടോ പോസിറ്റീവ് വാർത്തയോടെ മനോരമയുടെ ഒന്നാം പേജിൽ ഇത്രയും വലിപ...
06/08/2024

ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായാകും dyfi പ്രവർത്തകരുടെ ഒരു ഫോട്ടോ പോസിറ്റീവ് വാർത്തയോടെ മനോരമയുടെ ഒന്നാം പേജിൽ ഇത്രയും വലിപ്പത്തിൽ വരുന്നത്.

ഈ ദുരിത കാലത്ത് ആയിരങ്ങളോടപ്പം dyfi യൂത്ത് ബ്രിഗെഡിലെ ചെറുപ്പക്കാർ നടത്തുന്ന ത്യാഗനിർഭരമായ പ്രവർത്തനത്തെ കണ്ടില്ലെന്ന് നടിക്കാൻ മനോരമയ്ക്ക് പോലും കഴിയില്ല.

ഓരോ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.💢🫶♥️

ചിലർ ദുരന്ത മുഖത്തു ഭക്ഷണം തിരയുന്നു ചിലർ മനുഷ്യരെ തിരയുന്നു നിസ്വാർത്ഥ സേവകരായി   ❤❤
05/08/2024

ചിലർ ദുരന്ത മുഖത്തു ഭക്ഷണം തിരയുന്നു
ചിലർ മനുഷ്യരെ തിരയുന്നു
നിസ്വാർത്ഥ സേവകരായി
❤❤

*ഫുൾ ഓൺ ആയി കെ ഫോൺ: അട്ടപ്പാടിയിലെ ആദ്യ കണക്ഷൻ നഞ്ചിയമ്മക്ക്*❤️
12/06/2024

*ഫുൾ ഓൺ ആയി കെ ഫോൺ: അട്ടപ്പാടിയിലെ ആദ്യ കണക്ഷൻ നഞ്ചിയമ്മക്ക്*❤️

4000 പോലീസ്, 10പോലീസ്  സൂപ്രണ്ടുമാർ, കൂടാതെ നേവി എയർഫോഴ്സ് വേറെയും...🥴ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ധ്യാനനാടകം....
01/06/2024

4000 പോലീസ്,
10പോലീസ് സൂപ്രണ്ടുമാർ, കൂടാതെ നേവി എയർഫോഴ്സ് വേറെയും...🥴

ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ധ്യാനനാടകം....

*SFI മണലൂർ ഏരിയ സമ്മേളനം* *2024 മെയ്‌ 20, അരിമ്പൂർ**സ:ഫാസിൽ നഗർ*SFI MANALUR AC
08/05/2024

*SFI മണലൂർ ഏരിയ സമ്മേളനം*

*2024 മെയ്‌ 20, അരിമ്പൂർ*

*സ:ഫാസിൽ നഗർ*

SFI MANALUR AC

24/04/2024
ഒരു അധ്യാപിക എന്ന തൊഴിലിനു നിയോഗിക്കപ്പെട്ട ഒരു വർഗീയ വിഷ ജീവിയുടെ നേതൃത്വത്തിൽ ഒരു എട്ടുവയസ്സുകാരൻ മതത്തിന്റെ പേരിൽ നേര...
26/08/2023

ഒരു അധ്യാപിക എന്ന തൊഴിലിനു നിയോഗിക്കപ്പെട്ട ഒരു വർഗീയ വിഷ ജീവിയുടെ നേതൃത്വത്തിൽ ഒരു എട്ടുവയസ്സുകാരൻ മതത്തിന്റെ പേരിൽ നേരിടേണ്ടി വന്ന മർദ്ദനത്തിന്റെയും അപമാനത്തിന്റെയും വീഡിയോ ആണ് മുകളിൽ.ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹത്തിൽ ജീവിക്കുന്ന മുസ്ലിമിന് നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥയും മാനകേടും ആണ് മുസഫർ നഗറിൽ നടന്ന ഈ സംഭവത്തിലൂടെ ദൃശ്യമാകുന്നത്. സഹപാഠികളെ തമ്മിൽ വെറുപ്പിക്കാനും ആക്രമിപ്പിക്കാനും ഇവർക്ക് എങ്ങനെ കഴിയുന്നു എന്ന് ചോദിക്കുന്നില്ല, കാരണം കൂടെ നിൽക്കുന്നവനെ മതാടിസ്ഥാനത്തിൽ വേർതിരിച്ചു വെറുക്കാനാണ് ഇവരുടെ രാഷ്ട്രീയം അവരെ പഠിപ്പിക്കുന്നത്
ഇതൊരു ഒറ്റപ്പെട്ട സംഭവമായി എടുക്കാൻ കഴിയില്ല . RSS ന്റെ ഏറ്റവും വലിയ ക്രൂരതയുടെ ഭീകര മുഖമാണ് റസ്സ് നേതൃത്വത്തിൽ മണിപ്പൂരിൽ ഉണ്ടായ കലാപത്തിനിടയ്ക്ക് രണ്ട് സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി നടത്തിയതും ബലാത്സംഗം ചെയ്തതും ഒരു tribel യുവാവിന്റെ മുഖത്ത് RSS നേതാവ് പരസ്യമായി മൂത്രം ഒഴിച്ചതും, കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചതും, യുപിയിലെ മുസ്ലിം വീടുകൾ ബുൾഡോസർ വെച്ച് തകർത്തതും എങ്ങനെയാണ് ഒരൊറ്റപ്പെട്ട സംഭവമായി കാണാൻ കഴിയുക? സംഘപരിവാറിന്റെ ഏറ്റവും വലിയ അജണ്ടയാണ് ഇന്ത്യയെ പൂർണമായും ഒരു ഹിന്ദുത്വ രാജ്യമാക്കി സൃഷ്ടിക്കുക എന്നത്. യൂണിഫോം സിവിൽ കോഡ്,പൗരത്വ നിയമഭേദഗതി ബിൽ , ന്യൂ എജുക്കേഷൻ പോളിസി എല്ലാം തന്നെ ആർഎസ്എസിന്റെ തീവ്രമായ മുസ്ലിം വിരുദ്ധ നയങ്ങളുടെയും പിന്നെ അതുവഴി മേൽപ്പറഞ്ഞ ഹിന്ദുത്വ രാജ്യ രൂപീകരണവുമാണ്.

ഗോവൽക്കറും, സവർക്കറുമെല്ലാം വിഭാവനം ചെയ്ത വംശ ശുദ്ധമായ ഇന്ത്യ എന്ന ഫാസിസ്റ്റ് ആശയമാണ് സംഘപരിവാർ നാൾക്ക് നാൾ നടത്തിവരുന്നത് ഇതിനെതിരെ ശക്തമായി പോരാടുകയും എതിർക്കുകയും എന്നല്ലാതെ യാതൊരു മാർഗ്ഗവും നമ്മുടെ മുന്നിലില്ല

രാഷ്ട്രീയമായി അണിചേരുക, ഫാസിസത്തെ ചെറുക്കുക✊

Address

Karamuck, Thrissur
Thrissur
680613

Website

Alerts

Be the first to know and let us send you an email when DYFI Navadhara Unit Karamuck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share