Bahujan Samaj Party - Thrissur

Bahujan Samaj Party - Thrissur Bahujan Samaj Party is national level political party in India.That was form to represent bahujans. literally means people from all the sections of society

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.നമ്മുടെ ചിഹ്നം ആന 🐘
09/12/2025

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
നമ്മുടെ ചിഹ്നം ആന 🐘

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.നമ്മുടെ ചിഹ്നം 🐘
09/12/2025

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
നമ്മുടെ ചിഹ്നം 🐘

Vote for BSP 💙 നമ്മുടെ ചിഹ്നം ആന 🐘
09/12/2025

Vote for BSP 💙
നമ്മുടെ ചിഹ്നം ആന 🐘

Vote for BSP 💙നമ്മുടെ ചിഹ്നം ആന🐘
09/12/2025

Vote for BSP 💙
നമ്മുടെ ചിഹ്നം ആന🐘

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളെ വോട്ട് ചെയ്യ്ത് വിജയിപ്പിക്കുക.
09/12/2025

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളെ വോട്ട് ചെയ്യ്ത് വിജയിപ്പിക്കുക.

കോട്ടയത്ത് പാർട്ടി സ്ഥാപക നേതാവ് കാൻഷിറാംജി ജൻമദിന സമ്മേളനത്തിന് മുന്നോടിയായി പോസ്റ്റർ  ഒട്ടിച്ച് മടങ്ങവെ പാർട്ടിയുടെ സജ...
07/03/2023

കോട്ടയത്ത് പാർട്ടി സ്ഥാപക നേതാവ് കാൻഷിറാംജി ജൻമദിന സമ്മേളനത്തിന് മുന്നോടിയായി പോസ്റ്റർ ഒട്ടിച്ച് മടങ്ങവെ പാർട്ടിയുടെ സജീവ പ്രവർത്തകൻ തിരുവഞ്ചൂർ പോളച്ചിറ കോളനിയിലെ സഹോദരൻ ഷൈജു ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. പോസ്റ്ററുകളാൽ മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്

പ്രദേശത്ത് രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെ നിലനിൽക്കുന്ന ലഹരി മാഫിയയിൽ ഉൾപ്പെട്ട 5 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്

സഹോദരൻ ഷൈജുവിന്റെ കൊലപാതകം കഞ്ചാവ് മാഫിയയുടെ മാത്രം ഇടപെടലാണെന്ന് മുദ്ദ്ര കുത്തി തള്ളിക്കളയുള്ള പോലീസിന്റെ നീക്കം പ്രതിഷേധാർഹമാണ്

പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയകൊലപാതകമാണെന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

പ്രിയ പ്രവർത്തകൻ ഷൈജുവിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര
07-03-2023 തീയതി
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 മണിയോടുകൂടി
കോട്ടയം - മണർകാട് നിന്നും ഷൈജുവിന്റെ വസതിയിലേക്ക് പോകുന്നതാണ്.വിലാപയാത്രയിൽ പങ്കു ചേരുന്നതിന് മണർകാട് പള്ളിക്കു സമീപമുള്ള സെന്റ് മേരീസ് ആശുപത്രി പരിസരത്ത് എത്തിച്ചേരുക.

സംസ്ഥാനസർക്കാർ തടഞ്ഞുവെച്ച്ചിരിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നത്ത...
24/12/2022

സംസ്ഥാനസർക്കാർ തടഞ്ഞുവെച്ച്ചിരിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നത്തിനായി രാപ്പകൽ സമരം

രാജ്യത്തെ അധ:സ്ഥിത വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സാമൂഹ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങ...
21/12/2022

രാജ്യത്തെ അധ:സ്ഥിത വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സാമൂഹ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യത്തെ പട്ടികജാതി/ഗോത്ര വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പാണ് ഗവൺമെൻ്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ് . ഈ സ്കോളർഷിപ്പ് ലഭിക്കുവാനുള്ള മാന ദണ്ഡം ഇവയാണ്.

(1) വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം ഗവൺമെൻ്റ് അംഗീകാരമുള്ള സ്ഥാപനം ആയിരിക്കണം
(2) സംസ്ഥാനത്തിന് പുറത്തായിരിക്കണം വിദ്യാർത്ഥി പഠിക്കേണ്ടത്
(3) വാർഷിക വരുമാനം രണ്ടര ലക്ഷമായിരിക്കണം
(4) പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സംസ്ഥാന സർക്കാർ പഠനത്തിനാവശ്യമായ മുഴുവൻ തുകയും നൽകണം.
തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ

2016 മുതൽ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഈ സ്കോളർഷിപ്പിനെതിരെ 2018ൽ ഇടുക്കിയിൽ നിന്നുള്ള ചില സ്ഥാപിത താൽപര്യക്കാരായ സർക്കാർ ഉദ്യോഗസ്ഥർ കോടതിയിൽ പോവുകയുണ്ടായി.എന്നാൽ
2018ൽ തന്നെ മൂന്ന് വിദ്യാർത്ഥികൾ കേരള ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുകയും അവർക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥരും ഗവൺമെൻ്റും വീണ്ടും കുട്ടികൾക്കെതിരായി നിലപാടെടുത്തു.2019 ൽ പന്ത്രണ്ട് കുട്ടികൾ കൊടുത്ത റിട്ട് കോടതിയിൽ എത്തുകയും കോടതി കർശന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും സ്കോളർഷിപ്പ് വിതരണം ' തുടർന്ന് നടത്തുകയും ചെയ്തു. എന്നാൽ വീണ്ടും സംസ്ഥാന സർക്കാർ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക്‌ ലഭിക്കേണ്ട ഈ സ്കോളർഷിപ്പ് നൽകാതെ പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുന്ന ദ്രോഹ നടപടി കൈക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഈ നടപടി ജനാധിപത്യ വിരുദ്ധവും ദലിത് /ആദിവാസി വിരുദ്ധവുമാണ്. പട്ടിക വിഭാഗത്തിൽ നിന്നും പ്രൊഫഷണൽ കോഴ്സുകൾഅടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് ദലിത് / ആദിവാസി യുവത്വം കടന്നു വരുന്നത് സഹിക്കാൻ കഴിയാത്ത ചില തൽപര ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ പ്രമുഖരും ചില സർവിസ് സംഘടനകളും ഗൂഢാലോചന നടത്തിക്കൊണ്ട് ദലിത് /ആദിവാസി വിദ്യാർത്ഥികളുടെ അവകാശത്തെ റദ്ദ് ചെയ്തിരിക്കുന്നത്. രജനി.എസ്.ആനന്ദിനെയും രോഹിത്‌ വെമുലയേയും സൃഷ്ടിച്ച അതേ ഭരണകൂട - ബ്യൂറോക്രാറ്റിക് - രാഷ്ട്രീയ കൂട്ടുകെട്ട് തന്നെയാണ് ഇവിടെയും ആദിവാസി - ദലിത് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് തടയിട്ടിരിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. ജനാധിപത്യ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ അവകാശങ്ങൾ റദ്ദ് ചെയ്യുന്ന ഗവൺമെന്റ് നടപടിക്കെതിരെ മുഴുവൻ ജനാധിപത്യവാദികളും രംഗത്തു വരണമെന്ന് ബഹുജൻ സമാജ് പാർട്ടി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ ഇടതു - വലതു- മധ്യപക്ഷ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം വിദ്യാർത്ഥി സംഘടനകൾ നിലപാട് വ്യക്തമാക്കണം.

വിദ്യാർത്ഥികളുടെ അവകാശം പുന:സ്ഥാപിക്കുന്നതിനായി ബി.എസ്. പി 2022 സപ്തംബർ 2 ന് സെക്രട്ടേറിയറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു.ഈ ഒന്നാംഘട്ട പ്രക്ഷോഭത്തിനു ശേഷം സാമൂഹ്യനീതി നിഷേധിക്കുന്ന സർക്കാരിൻ്റെ ഈ ആദിവാസി- ദലിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടും സ്കോളർഷിപ്പ് അടക്കമുള്ള വിദ്യാർത്ഥികളുടെ മറ്റ് അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ ഗവൺമെന്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആനുകൂല്യങ്ങൾ ലഭിക്കാൻ മുന്നോക്കർക്ക് കേന്ദ്രത്തിൽ 8 ലക്ഷവുംസംസ്ഥാനത്ത് 4 ലക്ഷവുമാണ് വരുമാന പരിധി എന്നിരിക്കെ പട്ടികവിഭാഗക്കാർക്ക് മാത്രം രണ്ടര ലക്ഷം പരിധി നിർണ്ണയിക്കുന്നത് ഫലത്തിൽ അവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനു വേണ്ടിയാണെന്നും സർക്കാരിന്റെ ഈ ജാതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടും ബി.എസ്. പി സംസ്ഥാന കമ്മിറ്റി *2022 ഡിസംബർ* *29, 30 തീയതികളിലായി പട്ടികജാതി/ഗോത്ര* *ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ* *രാപകൽ സമരം നടത്തുന്നു.* 29 ന് വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന പ്രക്ഷോഭ ധർണ്ണ 30 ന് വൈകീട്ട് 3 മണിക്ക് അവസാനിക്കും. ഈ ജനകീയ പ്രക്ഷോഭത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും ആണി ചേരണമെന്നും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു. ജയ് ഭീം!

ഭരണഘടനാ ദിനം
26/11/2022

ഭരണഘടനാ ദിനം

20/10/2022

ബഹുജൻ സമാജ് പാർട്ടി രാഷ്ട്രീയ നയ വിശദീകരണ യോഗം ചാലക്കുടി.
സംസ്ഥാന പ്രസിഡന്റ് ശ്രീ ജോയ് ആർ തോമസിന്റെ പ്രഭാഷണം.

BSP രാഷ്ട്രീയവിശദീകരണയോഗം2022 ഒക്ടോബർ 20 വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് ചാലക്കുടി കുറ്റിച്ചിറയിൽ.. ഏവർക്കും സ്വാഗതം
18/10/2022

BSP രാഷ്ട്രീയവിശദീകരണയോഗം
2022 ഒക്ടോബർ 20 വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് ചാലക്കുടി കുറ്റിച്ചിറയിൽ.. ഏവർക്കും സ്വാഗതം

Address

HMC NAGAR, KARTHIKA HOUSE NO 8 KOORKANCHERI
Thrissur
680007

Telephone

7012121322

Website

Alerts

Be the first to know and let us send you an email when Bahujan Samaj Party - Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bahujan Samaj Party - Thrissur:

Share