DYFI valiyaparambu unit

DYFI valiyaparambu unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI valiyaparambu unit, Political Party, Thrissur.

പ്രിയപ്പെട്ട 14 വാർഡിലെ വോട്ടർമാരെ,കഴിഞ്ഞ ഭരണസമിതി 12 വാർഡിൽ (ഇപ്പോൾ 14) നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഓരോ പൗരനും അഭിമ...
22/11/2025

പ്രിയപ്പെട്ട 14 വാർഡിലെ വോട്ടർമാരെ,

കഴിഞ്ഞ ഭരണസമിതി 12 വാർഡിൽ (ഇപ്പോൾ 14) നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഓരോ പൗരനും അഭിമാനിക്കാൻ വക നൽകുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ജലലഭ്യത എന്നീ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി നാം കൈവരിച്ചു. ഈ വികസന കുതിപ്പിന് ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ, തുടങ്ങി വെച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും, പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള ലക്ഷ്യങ്ങൾ നേടാനും LDF ന്റെ തുടർച്ചയായ ഭരണം അനിവാര്യമാണ്.

തുടർച്ച എന്നാൽ സ്ഥിരതയാണ്, വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ഉറപ്പാണ്. മാറ്റത്തിന്റെ പാതയിൽ നിന്ന് പിന്നോട്ട് പോകരുത്. നിങ്ങളുടെ വിലയേറിയ വോട്ട് വികസനത്തിന്റെ ഈ മുന്നേറ്റത്തിന് കരുത്തേകും.

വലിയപറമ്പിന്റെ വികസന തുടർച്ചക്ക് LDF തുടരണം!

21/11/2022

ലോകം ഉറ്റുനോക്കുന്ന കാൽപന്ത് ഉത്സവത്തിന് ഇന്ന് ഖത്തറിൽ തുടക്കം കുറിക്കുമ്പോൾ അതേ ആവേശത്തിന്റെ മാറ്റ് ഒട്ടും കുറയ്ക്കാതെ കാൽപ്പന്തിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുവാൻ കോലഴി ഗ്രാമപഞ്ചായത്തും യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്‌ വലിയപറമ്പും സംയുക്തമായി ചേർന്ന് വലിയപറമ്പ് സാംസ്കാരിക നിലയത്തിൽ 20-11-2022 മുതൽ 18-12-2022 വരെ വേൾഡ് കപ്പ് പ്രദർശനം മിനി സ്ക്രീനിൽ ഉണ്ടായിരിക്കുന്നതാണ്.
ഈ ഫുട്ബോൾ ആവേശം ഏറ്റെടുത്ത് വിജയിപ്പിക്കുവാനായി എല്ലാ ഫുട്ബോൾ പ്രേമികളെയും വലിയപറമ്പ് സാംസ്കാരിക നിലയത്തിലേക്ക് ക്ഷണിക്കുന്നു⚽️⚽️⚽️⚽️⚽️⚽️⚽️🎇🎇🎇🎈🎈🎈🎈🎈🎈🎈

19/06/2022
2021-2022 SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് നാടിനെ അഭിമാനമായ വർക്ക് അഭിനന്ദനങ്ങൾ
19/06/2022

2021-2022 SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് നാടിനെ അഭിമാനമായ വർക്ക് അഭിനന്ദനങ്ങൾ

05/06/2022
🙏🙏🙏
09/05/2022

🙏🙏🙏

സെപ്റ്റംബർ 26ഞായറാഴ്ച
24/09/2021

സെപ്റ്റംബർ 26ഞായറാഴ്ച

സാമൂഹ്യ സേവനത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി യുവധാര കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന  ബിരിയാണി ചലഞ്ച്  ഓഗസ്റ്റ...
14/08/2021

സാമൂഹ്യ സേവനത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി യുവധാര കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഓഗസ്റ്റ് 15നെ വലിയപറമ്പിൽ പൊതി ഒന്നിന് 100 രൂപ ആവശ്യമുള്ളവർ ബന്ധപ്പെടുക: 9947767576,,9947661408,,8129902814,,8921327271

DYFI പുഴയ്ക്കൽ ബ്ലോക്ക്‌ സമ്മേളനം 2018  ജൂലായ്‌ 3 ആസിഫ നഗർ (പറപ്പൂർ ഡ്രീം പാലസ് ഓഡിറ്റോറിയ )
03/07/2018

DYFI പുഴയ്ക്കൽ ബ്ലോക്ക്‌ സമ്മേളനം
2018 ജൂലായ്‌ 3 ആസിഫ നഗർ
(പറപ്പൂർ ഡ്രീം പാലസ് ഓഡിറ്റോറിയ )

Address

Thrissur

Website

Alerts

Be the first to know and let us send you an email when DYFI valiyaparambu unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share