07/06/2026
“ഞാൻ അഡ്വക്കേറ്റ് മുകുന്ദൻ വക്കീൽ . ദാ കോട്ട് ഒക്കെ ഉണ്ട് ”
ഛെ.. വെറുതെ സ്കൂളിൽ പോയി ഒന്നാം ക്ലാസ്സ് മുതൽ കഞ്ചാവ് വലിച്ചിരുന്നെങ്കിൽ
ചറപറാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു …
ഇയാൾ എന്ത് പണി ആടോ ഈ കാണിക്കുന്നെ …തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ
I ALL SO FAILED OF YOU.”
ഭാവാനി.. നീ സഹകരിക്കുകയാണെങ്കിൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം …
പുതിയ ലിപി ആയതു കൊണ്ട…
പഴയ ലിപി ആയിരുന്നെങ്കിൽ ഞാൻ കലക്കിയേനെ ….
Don’t dooo, Don doooo..
കാണാൻ വല്യ ലുക്കില്ല എന്നേ ഉള്ളൂ…പക്ഷെ ഭയങ്കര ബുദ്ധിയാ 😂
കള്ളവണ്ടി കേറാൻ പോലും കൈയിൽ കാശില്ലാത്തത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം
നന്ദി ഉണ്ട് സാർ നന്ദി ഉണ്ട് ….
നന്ദി മാത്രേമേ ഉള്ളു അല്ലേ ????????????????”
അങ്ങനെ പടക്ക കമ്പനി ഖുദാ..ഗവ …
നിങ്ങൾക്കു ആവശ്യമുള്ളത് പണമാണ് . എന്റെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ ഉള്ളതും പണമാണ്..
ബൈ തു ബൈ..
ധാരാളം മുദ്ര പത്രങ്ങൾ വേണ്ടി വരും .. നമ്മക്ക് ഡോക്യൂമെന്ററി തയ്യാറാക്കണ്ടേ …
ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ..
അയാൾ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ..
നമ്മള് എപ്പോഴും പറഞ്ഞോണ്ട് നടക്കുന്ന എത്രയെത്ര ഡയലോഗുകൾ..
ദിവസേന ഉപയോഗിക്കുന്ന എത്രയെത്ര സ്റ്റിക്കറുകൾ...
നായകന്മാരെ നമ്മൾ ചിലപ്പോൾ ഓർത്തിരിക്കാം..
പക്ഷെ ഇങ്ങേർക്ക് മരണമില്ല...
നന്ദി സലിം കുമാർ..
വിട..