Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി

  • Home
  • India
  • Thrissur
  • Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി

Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി ഇന്ത്യ കീഴടങ്ങില്ല
നമ്മൾ നിശബ്ദരാകില്ല
സെക്രട്ടറി : വിനീത് കരിയന്നൂര്‍
പ്രസിഡണ്ട് : വിവേക് മങ്ങാട്

Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി നേതൃത്വത്തില്‍.....
11/08/2026

Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി നേതൃത്വത്തില്‍.....

SSLC - പ്ലസ്ടു വിജയികളെ അനുമോദിച്ചു. DYFI നെല്ലുവായ് സെന്റര്‍ യുണിറ്റിന്‍റെ നേതൃത്വത്തില്‍ യുണിറ്റ് പരിധിയിലെ SSLC - പ്ല...
07/06/2026

SSLC - പ്ലസ്ടു വിജയികളെ അനുമോദിച്ചു.

DYFI നെല്ലുവായ് സെന്റര്‍ യുണിറ്റിന്‍റെ നേതൃത്വത്തില്‍ യുണിറ്റ് പരിധിയിലെ SSLC - പ്ലസ്ടു വിജയിച്ച എല്ലാ വിദ്യാര്‍ഥികളെയും അനുമോദിച്ചു. സിപിഐഎം നെല്ലുവായ് സെന്‍റര്‍ ബ്രാഞ്ച് സെക്രട്ടറി എന്‍.എം. മിഥുന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ DYFI നെല്ലുവായ് സെന്‍റര്‍ യുണിറ്റ് പ്രസിഡന്റ് നിഖില്‍ അധ്യക്ഷനായി. എരുമപ്പെട്ടി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വിവേക് വി.വി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സ്വപ്ന പ്രദീപ്‌ മുഖ്യാതിഥി ആയി. ലോക്കല്‍കമ്മിറ്റി അംഗം ടികെ ശിവന്‍, DYFI മേഖല സെക്രട്ടറി വിനീത് എം.വി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അബു, സതീഷ്‌, വത്സല രാജന്‍, വേണു എന്നിവര്‍ നേതൃത്വം നല്‍കി.

DYFI തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി DYFI പതിയാരം യൂണിറ്റിൻ്റെ നേതൃത്വത്തില്‍.....
05/06/2026

DYFI തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി DYFI പതിയാരം യൂണിറ്റിൻ്റെ നേതൃത്വത്തില്‍.....

അഭിവാദ്യങ്ങള്‍......
05/06/2026

അഭിവാദ്യങ്ങള്‍......

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ "ഹൃദയപൂർവ്വം"DYFI പൊതിച്ചോർ വിതരണം2026 ജൂണ്‍ 10 ബുധനാഴ്ച
02/06/2026

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ "ഹൃദയപൂർവ്വം"
DYFI പൊതിച്ചോർ വിതരണം
2026 ജൂണ്‍ 10 ബുധനാഴ്ച

Address

Erumapetty
Thrissur
680584

Telephone

+919048474547

Website

Alerts

Be the first to know and let us send you an email when Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി:

Shortcuts

Share