Eravimangalam

Eravimangalam Eravimangalam is a village in Thrissur district, Kerala, India. The village takes the credit as the

ആലിങ്ങമ്മ ടീം ഇന്ന് ഇരവിമംഗലം ഷഷ്‌ടിപ്പറമ്പിൽ❤️sponsored by 'അടിവാരം' 🔥
22/11/2025

ആലിങ്ങമ്മ ടീം ഇന്ന് ഇരവിമംഗലം ഷഷ്‌ടിപ്പറമ്പിൽ❤️
sponsored by 'അടിവാരം' 🔥

ഇരവിമംഗലം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ  2025 ഷഷ്ടി മഹോത്സവത്തിന്റെ  കൊടിയേറ്റം  ഇന്ന് 🌷20/11/2025  വൈകീട്ട് 6 3...
20/11/2025

ഇരവിമംഗലം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 2025 ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം ഇന്ന് 🌷20/11/2025 വൈകീട്ട് 6 30ന്🌷 ദീപാരാധനയ്ക്ക് ശേഷം നടക്കുന്നു.

16/06/2024

അറിയിപ്പ്
------------------
വായനശാലയുടെ 75-ാം വാർഷികാഘോഷത്തിൻ്റെ ആരംഭം കുറിക്കുന്ന 2024 ജൂൺ 23 ന് വൈകീട്ട് ഉദ്ഘാടന ചടങ്ങിനുശേഷം ഏതാനും കലാപരിപാടികൾ കൂടി അവതരിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കലാപരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ എത്രയും വേഗം വായനശാലയിൽ പേര് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
ബന്ധപ്പെടേണ്ട നമ്പർ
1)9447124057
2 )9895375677

ഗ്രാമഭംഗിയിൽ നിറഞ്ഞ് അതിമനോഹരമായി ഒഴുകുന്ന പുഴയും, അതിനോട് ചേർന്നൊരു ചിറയും,,,,,കണ്ണിന് കുളിർമയേകി, കാഴ്ചക്കാരേയും, വിനോ...
18/10/2023

ഗ്രാമഭംഗിയിൽ നിറഞ്ഞ് അതിമനോഹരമായി ഒഴുകുന്ന പുഴയും, അതിനോട് ചേർന്നൊരു ചിറയും,,,,,

കണ്ണിന് കുളിർമയേകി, കാഴ്ചക്കാരേയും, വിനോദ സഞ്ചാരികളേയും ആകർഷിച്ചുക്കൊണ്ട് ഒഴുകുന്ന പുഴ പലപ്പോഴുമായി പല കുടുംബംങ്ങളേയും കണ്ണീരിൻ്റെ തീരാക്കയത്തിലേക്കും തള്ളിവിട്ടിട്ടുമുണ്ട്,,,
അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസവും എൻ്റെ നാടിനെയെന്നല്ല, കേരളക്കരയെ തന്നെ നടുക്കിക്കൊണ്ട് നാല് യുവാക്കളുടെ ജീവൻ പൊലിയുകയുമുണ്ടായി(കൈനൂർ ചിറ അപകടം),,,

അശ്രദ്ധയും, പുഴയുടെ അപകട സാധ്യതകളേക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇക്കണ്ട കാലമത്രയും അൻപതോളം ജീവനുകൾ നഷ്ടപ്പെടാനുണ്ടായ പ്രധാന കാരണങ്ങൾ,,,,
മുന്നറിയിപ്പ് ബോർഡുകളും,പുഴയെപ്പറ്റി അറിവുള്ള നാട്ടുക്കാർ നല്കുന്ന നിർദ്ദേശങ്ങളും തള്ളി മുന്നോട്ട് പോകുന്നവരാണ് കൂടുതലും അപകടങ്ങളിൽ ചെന്ന് വീഴുന്നതും,,,,

ഗ്രാഭംഗിയിൽ ഒഴുകുന്ന പുഴയും, ചിറയും കണ്ടാസ്വദിക്കേണ്ടത് തന്നെയാണ് പക്ഷെ, ബന്ധപ്പെട്ടവർ നല്കുന്ന അപകട മുന്നറിയിപ്പുകളും, നാട്ടുകാർ തരുന്ന നിർദ്ദേശങ്ങളും തള്ളാതിരിക്കുക, കാരണം അവർക്ക് ആ പുഴയേയും, അതിലൊളിഞ്ഞിരിക്കുന്ന അപകട സാധ്യതകളേയും കുറിച്ച് കൃത്യമായി അറിവുള്ളവരാണ്, ഒരുപാട് മാതാപിതാക്കളുടെ കണ്ണുനീർ കണ്ടിട്ടുള്ളവരുമാണ് ,,,,,

ഇനിയുമൊരൊറ്റ ജീവനും പൊലിയാതിരിക്കട്ടെ,,,,,🙏🏾

Credits : Shine Chirayath

15/01/2022

ഏവർക്കും തിരുനാൾ ആശംസകൾ ❤

 ... ഒന്നിച്ചു പൊരുതാം കോവിഡിനെ പ്രതിരോധിക്കാം...
20/04/2021

...

ഒന്നിച്ചു പൊരുതാം കോവിഡിനെ പ്രതിരോധിക്കാം...

നടത്തറ ഗ്രാമപഞ്ചായത്തിനെ ഇനി ഇവർ നയിക്കും... നടത്തറ പഞ്ചായത്ത്‌ പ്രസിഡൻ്റായി  ശ്രീവിദ്യ രാജേഷ്😊വൈസ് പ്രസിഡൻ്റായി  Adv P ...
30/12/2020

നടത്തറ ഗ്രാമപഞ്ചായത്തിനെ ഇനി ഇവർ നയിക്കും...

നടത്തറ പഞ്ചായത്ത്‌ പ്രസിഡൻ്റായി ശ്രീവിദ്യ രാജേഷ്😊
വൈസ് പ്രസിഡൻ്റായി Adv P R രജിത്😊

അഭിനന്ദനങ്ങൾ

20/11/2020

ഇന്ന് ഷഷ്ഠി ദിവസം...

ഓർമകളിൽ മാത്രം ഒതുക്കി ചിലർ..

യൂണിഫോം ഇട്ട് നടന്ന്, സെറ്റ് പറമ്പിൽ കേറുന്ന സ്ഥിരം ടൈമും നോക്കി മറ്റു ചിലർ....

തകിലിന്റെ ഒച്ച കേൾക്കാൻ കഴിയാതെ ചിലർ...

സൗണ്ട് സിസ്റ്റം നാദസ്വരമാക്കി മറ്റുചിലർ..

ഞങ്ങൾ ഇരവിമംഗലത്തുകാർക്കു തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് 2020...

ഇവിടം കൊണ്ട് തീരില്ലാട്ടാ... തിരിച്ചു വരും ഞങ്ങൾ

ഇക്കൊല്ലത്തെ ഷഷ്ഠി കൊടിയേറ്റം ❤
14/11/2020

ഇക്കൊല്ലത്തെ ഷഷ്ഠി കൊടിയേറ്റം

Address

P. O ERAVIMANGALAM
Thrissur
680751

Telephone

+919745291438

Website

Alerts

Be the first to know and let us send you an email when Eravimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share